ആരോമൽ :നാട്ടുകാർ എല്ലാം ഓരോന്നു പറഞ്ഞു പറഞ്ഞു അമ്മേ മാറ്റും എന്ന് എനിക്ക് അറിയാമായിരുന്നു അതുകൊണ്ട് ഞാനാ ഇവന്റെ കൂടെ പറഞ്ഞെ നിന്നെ നിക്കാഹ് ചെയ്യാൻ…ഇവന് ഇതിൽ ഒന്നും വലിയ വിശ്വാസം ഇല്ല സൊ ഇവൻ നിനേം മോനേം പൊന്നു പോലെ നോക്കിക്കോളും…??…
സൽമ ഒന്നും പറയാതെ ആരോമലിന്റെ മുഖത്തു നോക്കി ഒന്നു ചിരിച്ചു ആ ചിരിക് തന്നെ ഉണ്ടായിരുന്നു അവൾക് പറയാൻ ഉള്ളത് എല്ലാം….
അങ്ങനെ അഭിയും സൽമായും കൂട്ടായി സന്തോഷ പൂർവം ജീവിക്കാൻ തീരുമാനിച്ചു.
••••••••°
1മാസത്തിനി ശേഷം ആരോമൽ കോളേജ് പോവാൻ തുടങി.ഇപ്പോൾ അവൻ തന്റെ ജൂനിയർസ് കൂടെ 4ത് ഇയർ പഠിക്കുന്നു.പയെ..പയേ ആരോമൽ സൂപ്പർ സീനിയർ ആവുക ആയിരുന്നു.
♥♥♥
Nice one
Waiting
?❤Thanks?
Innanu full story vayiche. Nalla theme annu. Nannayitt ezhithiyittund. Ithupolle continue cheyyu. Full support indavum.
Appol next partil kannam
Snehathode❤️
Sree
Thanks bro?❤
??
??❤
?