??പ്രണയമിഴികൾ 7 ?? [JACK SPARROW] 104

 

 

സൽ‍മ :വേണ്ട ഏട്ടാ അതു ഏട്ടന് ബുധിമുട്ട് ആകും.ഏട്ടൻ വേറെ ആരെങ്കിലും കല്യാണം കരിച്ചു സുഖം ആയി ജീവിക്കണമ്…..

 

അഭി :സൽമേ ഞാൻ വെറും വാക്കു പറയാതില്ല എന്ന് എല്ലാര്ക്കും അറിയാം,നാളെ നമ്മുടെ കല്യാണം….അതു നിനക്ക് താല്പര്യം ഉണ്ടേൽ മാത്രേം ഇല്ലെങ്കിക്കും നീ ഇവിടെ തന്നെ താമസിക്കും അതുലിനെ എന്റെ മോൻ ആയി ഞാൻ നോക്കും….

 

ആരോമൽ എല്ലാം കേട്ട് കേറി വന്നു.അഭിയുടെ അമ്മ ഒന്നും മിണ്ടാതെ നിൽക്കുന്നു.

 

2ദിവസത്തിനു ശേഷം ചിറക്കര അമ്പലത്തിൽ വെച്ച് അഭി സൽമായേ കല്യാണം കഴിച്ചു.

 

അഭി :സൽമേ ഇനി നിനേം കൊച്ചിനേം ആരും ഇവിടുണ് മാറ്റുല…ഞാൻ തന്നെ എന്നും ഒരു ഫ്രണ്ട് ആയി മാത്രമേ കണ്ടിട്ടുള്ളു…..ഇനിയും അങ്ങനെ തന്നെ ആയിരിക്കും നിനക്ക് എന്തിനും ഒരു ചേട്ടന്റെ സ്ഥാനത് ഞാൻ കാണുo….

 

സൽ‍മ :എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല ഏട്ടാ…..???നന്ദി…

 

ആരോമൽ :ഹലോ നന്ദി പറയേണ്ടത് അവിടെ അല്ല ഇവിടെ ആണ്…

 

സൽ‍മ ഒന്നും അറിയാതെ അന്തം വിട്ടു നിൽക്കുന്നു.

 

 

8 Comments

  1. ♥♥♥

  2. Nice one
    Waiting

  3. Innanu full story vayiche. Nalla theme annu. Nannayitt ezhithiyittund. Ithupolle continue cheyyu. Full support indavum.
    Appol next partil kannam
    Snehathode❤️
    Sree

    1. Thanks bro?❤

Comments are closed.