??പ്രണയമിഴികൾ 7 ?? [JACK SPARROW] 104

 

 

അമ്മ :മോനെ നിനക്കും വേണ്ടേ ഒരു കുടുബവും കല്യാണവും ഒകെ….

 

അഭി :അയിനി…??

 

അമ്മ :ഞാൻ പറയുന്നത് നമുക് ഇവരെ എവിടെങ്കിലും താമസിപ്പികാം….

 

അഭി :അമ്മ എന്തുവാ ഈ പറയുന്ന എന്റെ ജീവിതത്തിന് വേണ്ടി ഒന്നും അറിയാത്ത ഒരു കുഞ്ഞിനേം പാവം തളയേം എറക്കി വിടണം എന്നോ ??…

 

അമ്മ :അതു…….

 

അഭി :ഒരു അതും ഇല്ല എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഇല്ല,അതുൽ ഒരിക്കലും ഒരു തന്ത ഇല്ലാത്ത കൊച്ചു ആകുല..ഞാൻ നോക്കിക്കോളാം രണ്ടുപേരേം എന്റെ ജീവിത അവസാനം വാരെ…..

 

ആരോ കരയുന്ന ശബ്ദം കേട്ട് അഭിയും,അമ്മയും തിരിഞ്ഞു നോക്കി.എല്ലാം കേട്ട് നിർത്താതെ കരയുന്ന സൽമായേ ആണ് അഭിയും അമ്മയും കണ്ടത്.

 

സൽ‍മ :ഞാൻ ആരുടേം ജീവിതം നശിപ്പിക്കുല, ഞാനും കൊച്ചും എവിടെങ്കിലും ഇറങ്ങി പോകാം ???….

 

അഭി :അങ്ങനെ നീ എവിടെയും പോകുന്നില്ല…നീ എന്റെ തന്നെ പാതിയായ എന്റെ അനിയന്റെ പെണ്ണാ…നിനേം കൊച്ചിനേം ഞാൻ നോക്കും…ഒരു കുറവും വരുത്താതെ…

 

 

8 Comments

  1. ♥♥♥

  2. Nice one
    Waiting

  3. Innanu full story vayiche. Nalla theme annu. Nannayitt ezhithiyittund. Ithupolle continue cheyyu. Full support indavum.
    Appol next partil kannam
    Snehathode❤️
    Sree

    1. Thanks bro?❤

Comments are closed.