9 മാസത്തിനി ശേഷംസൽമക്ക് ഒരു ആൺകുഞ്ച് ജനിച്ചു,അപ്പോൾ അഭിക്കും,അമ്മക്കും കുറെ അവഗണനകളും ഏൽക്കേണ്ടി വന്നു.അച്ഛൻ ഇല്ലാത്ത ചെറുക്കൻ നിന്റെ തലയിൽ ആകും,ഇവിടെ ഇങ്ങനെ ഒരു അന്യ മതത്തിൽ പെട്ട പെണ്ണ് നിൽക്കുബോൾ എങ്ങനെ നിന്റെ കല്യാണം നടക്കും.
സൽമായേ 1അർച്ചക് ശേഷം വീട്ടിൽ കൊണ്ട് വന്നു,സൽമ ഇപ്പോൾ കുറച്ചു മാറി,എന്നാൽ പഴയ സൽമയുടെ ഒരു കളിയും ചിരിയും ആ മുഖത്തു ഇല്ല ആകെ ഒരു വിഷാദ്ധ ഭാവം മാത്രം.കൊച്ചിന് അഭി ആരുടേം നിർദ്ദേശത്തിന് കാത്തു അതുൽ എന്ന് പേര് ഇട്ടു (അപ്പുടെ യഥാർത്ത പേര് )സൽമ അത്രേം നാൾ മനസ്സിൽ വെച്ചിരുന്ന വിഷമം ഒറ്റ നിമിഷത്തിൽ കഴഞ്ഞു തീർത്ത്.
•••••••
2 ദിവസത്തിനു ശേഷം,അപ്പുടെ ‘അമ്മ.
അമ്മ :മോനെ അഭി അതുലിന്റേം സൽമായുടേം കാര്യം എന്ത് ചെയ്യും….
അഭി :അവർ ഇവിടെ നിൽക്കട്ട്,ഒന്നും അല്ലെങ്കിൽ നമ്മുടെ അപ്പുന്റെ കൊച്ചു അല്ലെ…
അമ്മ :അതു എങ്ങനെ സാത്യം ആകും….
എല്ലാം സൽമ കേൾക്കുന്നുണ്ട്….
അഭി :അതൊക്കെ സാത്യം ആകും…
♥♥♥
Nice one
Waiting
?❤Thanks?
Innanu full story vayiche. Nalla theme annu. Nannayitt ezhithiyittund. Ithupolle continue cheyyu. Full support indavum.
Appol next partil kannam
Snehathode❤️
Sree
Thanks bro?❤
??
??❤
?