ആരോമൽ അകത്തോട്ട് കേറി ആരോമലിന്റെ കൂടെ സൽമായും.അവൻ മുന്ബെ നടന്നു,അവിടെ നിന്ന നഴ്സടെ കൂടെ എന്തോ പറഞ്ഞു അവർ ഒരു സ്ട്രെച്ചർ ലേക്ക് ചൂണ്ടി കാണിച്ചു.ആരോമൽ തകർണ മനസോടെ ചെന്നു ബോഡിയിൽ നിന്നു പുതപ്പു താഴ്ത്തു.പെട്ടന് അവൻ എന്തൊക്കെയോ ഉറക്കെ വിളിച്ചു കരഞ്ഞു .സൽമ എന്നൽ ഒരു പ്രേതിമ പോലെ യാതൊരു അനക്കം ഇല്ലാതെ നിന്നു…
•••••••••
ഒരു മാസത്തിനു ശേഷം.അപ്പുവിന്റെ മരണശേഷം സൽമയും അഭിയും അമ്മയും ആരോമലിന്റെ വീട്ടിൽ തന്നെ ആയിരുന്നു.അമ്മയും അഭിയും ഏകദേശം സാഹചര്യകളൂടെ കൂടെ പൊരുത്ത പെടാൻ തുടങ്ങി .എന്നാൽ സൽമ ആകെ തകർന്ന അവസ്ഥ ആയിരുന്നു.ഒരു പ്രാവിശ്യം പോലും അവൾ കരഞ്ഞില്ല,ഇതു എല്ലാം കാരണം ആരോമൽ ഒരു വർഷത്തേക് നീണ്ട മെഡിക്കൽ ലീവ് എടുത്ത് സൽമയുടെ കൂടെ തന്നെ ആയിരുന്നു .
അഭിയും ഇപ്പൊ മികസമയവും വീട്ടിൽ ആയിരുന്നു.കുറെ ആളുകൾ വന്നു അവളെ ഒന്നുങ്കിൽ സൽമയുടെ വീട്ടിൽ കൊണ്ട് ആക് അല്ലേൽ ഏതെങ്കിലും വീട്ടിൽ ആക്,ചിലവിനു ഉള്ള പൈസ കൊടുകാം എന്നും ഉള്ള അഭിപ്രായങ്ങൾ വന്ന് തുടങ്ങി .സൽമ ഒന്നും തിരിച്ചു പറഞ്ഞിലാ.
♥♥♥
Nice one
Waiting
?❤Thanks?
Innanu full story vayiche. Nalla theme annu. Nannayitt ezhithiyittund. Ithupolle continue cheyyu. Full support indavum.
Appol next partil kannam
Snehathode❤️
Sree
Thanks bro?❤
??
??❤
?