??പ്രണയമിഴികൾ 7 ?? [JACK SPARROW] 104

 

 

ആരോമൽ? :ഹലോ നിങ്ങൾ ആരാ…എവിടെയാ സ്ഥാലം….പറയു പ്ലീസ്….

 

?:ഇതു…ഇതു കൊല്ലം ESI മെഡിക്കൽ കോളേജ് ആ…

 

?:ഞാൻ ഇപ്പോൾ വരാം….

 

ആരോമൽ ഫോൺ വെച്ച്,അഭിയും,ലെച്ചുവും ആകെ തകർണ അവസ്ഥയിൽ ആയിരുന്നു.

 

ആ സമയത് സൽ‍മ ഒന്നും അറിയാതെ നിറചിരിയോടെ പുറത്തേക്ക് വന്നു.

 

സൽ‍മ :ചേട്ടാ അറിഞ്ഞൊ ….ഞാൻ ‘അമ്മ അവൻ പോകുന്നു…പിന്നെ അപ്പു ഏട്ടൻ അറിഞ്ഞൊ …

 

ആരോമൽ :നീ വാ നമ്മുക്ക് ഒരിടം വരെ പോകാം…

 

ആരോമൽ കാർ എടുത്ത് ESI മെഡിക്കൽ കോളേജ് വിട്ട്.സൽമയുടെ മുഖത്തു ഒരു ദുഃഖം വരുന്നത് ലച്ചു കണ്ട്.

 

ആരോമൽ കാർ ഓഫ് ആക്കി പെട്ടന് ഇറങ്ങി നടന്നു.ആരോമൽ നേരെ പോയി കൌണ്ടറിൽ പോയി എന്തൊക്കെയോ ചോദിച്ചി 5 മിനിട്ട് ശേഷം തകർണ ഭാവത്തോടെ ഇറങ്ങി വന്നു.ഒന്നു നിസ്സഹായത്തോടെ സൽമയുടെ മുഖത്തു ഒന്നു നോക്കി.

 

സൽ‍മ :എന്താ ചേട്ടാ ഇവിടെ..അപ്പു ഏട്ടൻ എവിടെ….

 

ആരോമൽ ഒന്നും മിണ്ടാതെ ഇരിന്നു .ആരോമൽ സൽമയുടെ മുഖത്തു നോക്കാതെ തിരിഞ്ഞു നടന്നു,കൂടെ മൂവരും.അവൻ നേരെ ചെന്നു നിന്നത് മോർച്ചറിയുടെ മുന്നിൽ ആയിരുന്നു .

 

ലച്ചു അതു കണ്ട് അലറി കരഞ്ഞു അഭിയുടെ നെഞ്ചിലേക് വീണു.അഭി കണ്ണിഴു മറക്കാൻ പാട് പെട്ട്.

 

 

8 Comments

  1. ♥♥♥

  2. Nice one
    Waiting

  3. Innanu full story vayiche. Nalla theme annu. Nannayitt ezhithiyittund. Ithupolle continue cheyyu. Full support indavum.
    Appol next partil kannam
    Snehathode❤️
    Sree

    1. Thanks bro?❤

Comments are closed.