??പ്രണയമിഴികൾ 6 ?? [JACK SPARROW] 101

 

 

ആരോമലിന്റെ വീട്ടിൽ നികെ ആയിരുന്നു സൽമായും, അഭിയും,ആരോമലും, ലെച്ചുവും, അമ്മയും പെട്ടന് ആണ് സൽമക് ശർദിക്കാൻ വന്നു,പെട്ടന് ഒരു തലകറക്കവും വന്നു സൽ‍മ കുഴഞ്ഞു വീണു.ആരോമൽ ഓടി മാമന്റെ വീട്ടിൽ പോയി കാർ എടുത്ത് സൽ‍മയേം കൊണ്ട് ഹോസ്പിറ്റൽ പോയി.20 മിനിറ്റ് ശേഷം ഡോർ തുറന്നു വന്ന ഡോക്ടർ,അമ്മയോട്.

 

 

ഡോക്ടർ :ഹാ നിങ്ങൾ..

 

 

ആരോമലിന്റെ അമ്മ :ഞാൻ മോളുടെ കുഞ്ചമയാ…

 

 

ഡോക്ടർ :മ്മ്മ്…

 

 

 

അമ്മ :അവൾക് എങ്ങനെ ഉണ്ട്….

 

 

ഡോക്ടർ :*she is perfectly allright*….പിന്നെ ഒരു സന്തോഷ വാർത്ത ഉണ്ട് സൽ‍മ പെർജന്റ് ആണ് 3 weak ആയി…

 

 

‘അമ്മ :സത്യം ആണോ…??

 

 

ഡോക്ടർ :അതെ…

 

 

ഇതു കേട്ട് നിന്ന ആരോമലിനും,അഭിക്കും,ലെച്ചുനും വളരെ സന്തോഷം തോന്നി.

 

 

ആരോമൽ ഉടനെ അപ്പുനെ വിളിച്ചു.പക്ഷേ നിരാശ ആയിരുന്നു ഫലം.ഒന്നുടെ വിളിച്ചു വീണ്ടും നിരാശ…

 

 

ആരോമൽ :എന്താടാ അഭി അവൻ ഫോൺ എടുക്കാതെ…

 

 

അഭി :അറിയില്ല മൻ…

 

 

പിന്നെ 10 മിന്നിട്ടു കഴിച്ചു,ആരോമലിന്റെ ഫോൺ അടികുന്നു .

 

5 Comments

  1. ♥♥♥

    1. ?❤,കുറച്ചു തെറ്റ് ഉണ്ട് ശമിക്കണം ✨️⚡️

  2. ❤️❤️❤️

Comments are closed.