ആരോമൽ :മ്മ്…പിന്നെ രാഹുലെ നമ്മുടെ കൂടെ പാടിച്ച പരമാവധി പേരേം വിളിച്ചു സെറ്റ് ആക്ക് ,അഭി നീ നമ്മുടെ ടീമിൽ കളിക്കുന്ന അണ്ണൻ മരേം വിളിക്ക്…
അഭി,രാഹുൽ :ആടാ….
ആരോമൽ,അപ്പു,അഭി,രാഹുൽ എല്ലാരും സൽമയുടെ വീടിന്റെ പുറത്തു വന്നു.
അപ്പു :സൽമേ…സൽമേ….ഇറങ്ങി വാ മോളെ നിന്നെ ആരും ഒന്നും ചെയൂല…
സൽമയുടെ ഇക്ക ഓടി വന്നു അപ്പുനെ പുറകിലോട്ട് തള്ളി.എന്നിട്ട് അടിക്കാൻ കൈ ഓങ്ങിയപ്പോൾ ആരോമൽ മുമ്പിൽ കേറി നിന്നു അടി തടഞ്ഞു .അവൻ ആരോമലിന്റെ മുഖം കണ്ടപ്പോൾ പെട്ടന് എന്തോ ഓർത്തു പുറകോട്ട് മാറി.
ആരോമൽ :മോനെ ഷിനഷേ നീ ആയിരുന്നോ…പണ്ട് കിട്ടിയ എല്ലാം ഓർമ ഉണ്ടലോ…??
കണ്ടു കൊണ്ട് നിന്ന എല്ലാരും ഞെട്ടി,പെട്ടന് സൽമ എറങ്ങി വന്നു അപ്പുനെ കെട്ടി പിടിച്ചു.
അഭി :ഇവൻ എന്റെ അനിയനാ ഇവന് ഇവളെ ഇഷ്ടമാ,ഇവർ തമ്മിൽ ഇപ്പോൾ കല്യാണം കരിക്കാൻ പോവേ..പറ്റുമെങ്കിൽ നിങ്ങൾക്കും വരാം…ഇടയിൽ വല്ല വിശയവും ആയി വന്നാൽ നിങ്ങൾ നേരെ പൊകുല ?…
ആരും ഒന്നും മിണ്ടില്ല,അപ്പു സൽമയുടെ കൈയും പിടിച്ചു പുറത്തേക് നടന്നു.അങ്ങനെ അവരുടെ കല്യാണം നടന്നു.ഒന്നും വലിയ സീൻ ഇല്ലാതെ നടന്നു,കല്യാണം കഴിച്ചിട്ടും അപ്പുവും സൽമായും പ്രേമിച്ചു നടന്നു. ആരോമൽ കോളേജ് തിളങ്ങി നടന്നു.
……..ഒരു വർഷത്തിന് ശേഷം.അപ്പു കൊല്ലത്തു ഒരു പ്രൈവറ്റ് കമ്പനി ജോലി കിട്ടി.അഭി ഒരു കോളേജ് കമ്പ്യൂട്ടർ സയൻസിൽ ഒരു ഗസ്റ്റ് ടീച്ചർ ആയി കേറി.സൽമ അപ്പുവിന്റെ വീട്ടിൽ തന്നെ ഒരു ട്യൂഷൻ സെന്റർ നടത്തുന്നു.
ആരോമൽ 3rd ഇയർ ലാസ്റ്റ് എക്സാം എഴുതി നിൽക്കുന്നു.
അപ്പുവിന്റേം,സൽമായുടേം ജീവിതം വളരെ സുഖം ആയി തന്നെ പോവുകേ ആയിരുന്നി.അടിയും,പിണക്കവും ഒകെ ആയി ജീവിതം സന്തോഷത്തോടെ മുന്നേറുകയായിരുന്നു.
♥♥♥
❤️nice
?❤,കുറച്ചു തെറ്റ് ഉണ്ട് ശമിക്കണം ✨️⚡️
❤️❤️❤️
??