??പ്രണയമിഴികൾ 6 ?? [JACK SPARROW] 101

 

 

ആരോമൽ :ഇനി എന്ത് ചെയ്യും..

 

 

അപ്പു :നിക് അറിയില്ല….

 

 

ആരോമൽ :ഡാ ഒരു കാര്യം പറയട്ടെ

 

 

രാഹുൽ :ആടാ…പറ

 

 

 

അപ്പോൾ ഫോൺ വിളി നിർത്തി അഭിയും,ആരോമലിന്റെ അനിയത്തിയും, ആരോമൽ പറയുന്നത് കേൾക്കാൻ,ആരോമലിന്റെ അടുത് വന്നു.

 

 

 

ആരോമൽ :ഡാ അപ്പു നീ അവളെ വിളിച്ചാൽ ഇറങ്ങി വരുമോ….

 

 

അപ്പു :മ്മ്….?

 

 

 

ആരോമൽ :നീ അവളെ വിളിച്ചു ഇറക്കിട്ട്, ചിറക്കര അമ്പലത്തിൽ വെച്ച് കല്യാണം നടത്താം,പിന്നെ ഒരു രജിസ്റ്റർ ഓഫീസിൽ ചെന്നു വാക്കി ഫോർമാലിറ്റി റെഡി ആകാം..

 

 

അപ്പു :മ്മ്…

 

 

അഭി :അതു ശരിയ അവളെ വീട്ടിൽ കേറി വിളിച്ചു ഇറക്കാം ,അവളുടെ അച്ഛൻ അവളെ കുറെ ഉപദ്രവിച്ചു റൂമിൽ പൂട്ടി ഇട്ടേക്ക് ആണ്…

 

 

5 Comments

  1. ♥♥♥

    1. ?❤,കുറച്ചു തെറ്റ് ഉണ്ട് ശമിക്കണം ✨️⚡️

  2. ❤️❤️❤️

Comments are closed.