ഒരു ദിവസം ആരോമൽ കടയിൽ പോയിട്ട്
RDയിൽ തിരികെ വരുകെ ആയിരുന്നു,വീട്ടിൽ.അപ്പോഴാണ് ടെൻഷൻ അടിച്ചു നികുന്ന അപ്പുനെമ്,അഭിയേം,രാഹുൽ (വീടിന്റെ അടുത് ഉള്ള പയ്യൻ ),ആരോമലിന്റെ വീടിന്റെ മുന്നിൽ കാര്യം ആയി എന്തൊ സംസാരിക്കുന്നത് കണ്ടത്.
ആരോമൽ വീട്ടിൽ ബൈക്ക് നിർത്തി സാധനകൾ വീട്ടിൽ വെച്ച് അവരുടെ അടുത്തേക് നടന്നു.
ആരോമൽ :ഡാ മോനെ എന്താ വിഷയം…
അപ്പു ടെൻഷൻ അടിച്ചു ഫോണിൽ നോക്കിട്ട് നിസാഹയൻ ആയി ആരോമലിന്റെ മുഖത്തു നോക്കി.അഭി എന്തോ ഫോണിൽ സംസാരിക്കുന്നു.ആരോമൽ രാഹുലിന്റെ മുഖത്തോട്ട് നോക്കി ഒന്നു.
രാഹുൽ :ഡാ ഒരു ചെറിയ വിഷയം ഉണ്ട്…
ആരോമൽ :എന്ത്…..
രാഹുൽ അപ്പുടെ മുഖത്തു നോക്കി പറഞ്ഞു.
രാഹുൽ :അതു പിന്നെ,അപ്പുണ്ടെമ് സൽമായുടേം കാര്യം അവന്റേം അവളുടെം വീട്ടിൽ അറിച്ചു.
ആരോമൽ :പോടാ സത്യം ആണോ എങ്ങനെ അറിഞ്ഞത്.
അപ്പു :അതു ഞാനും അവളും ബൈക്കിൽ ബീച്ചിൽ പോയി.അപ്പോൾ ഓളുടെ ഒരു മാമൻ കണ്ട് സീൻ ആയി…
♥♥♥
❤️nice
?❤,കുറച്ചു തെറ്റ് ഉണ്ട് ശമിക്കണം ✨️⚡️
❤️❤️❤️
??