ആരോമൽ :തന്റെ പേര് എന്തുവാ..
അനഘ :അനഘ….
ആരോമൽ :മ്മ്…
പെട്ടന് അവൻ കോളേജുo ,ക്ലാസിൽ ഉള്ളവരേം ആയി പെട്ടന് പരിചയവും കൂട്ടും ആയി.
ആരോമൽ ഫസ്റ്റ് വർഷവും, സെക്കന്റ് വർഷവ് നല്ല മാർക്ക് കൂടി പാസ്സായി.മൂന്നാമത്തെ വർഷം ivകും,ആർട്സ്നും,സ്പോർട്സ്നും എല്ലാം ചേർന്നു പഠിക്കാണ് ഉള്ള താല്പര്യവും മേലെ ഇല്ലാത്തയ് ??…
ആരോമൽ 3rd ഇയർ പഠിക്കുബോൾ ആണ്, അതുലിംടേം(അപ്പു ),സൽമായുടേം കാര്യങ്ങൾ എല്ലാരും അറിയുന്നത്,(അവന്റേം ,അവളുടെം വീട്ടുകാരും )..
അപ്പുവിന് വലിയ സീൻ ഇല്ലായിരുന്നു,പക്ഷേ സൽമയുടെ വീട്ടിൽ കലിപ് ആയിരുന്നു.സൽമയുടെ അച്ഛൻ അവളെ റൂമിൽ അടച്ചു ഇട്ടു,എന്നിട്ടും അവൾ സ്ട്രോങ്ങ് ആയി നിന്നു.
♥♥♥
❤️nice
?❤,കുറച്ചു തെറ്റ് ഉണ്ട് ശമിക്കണം ✨️⚡️
❤️❤️❤️
??