•••••••••••••
7വർഷം മുന്ബെ ഉള്ള ജീവിതം തന്റെ കണ്ണുകളിൽ അവൻ അറിഞ്ഞു …
അന്ന് ഒരു തിങ്കൾ അർച്ച ആയിരുന്നു പുതിയ ഒരായിരം പ്രേതിക്ഷകൾ ആയി വിദ്യാർഥികൾ കോളേജ്ൽ വരുന്ന ദിവസം.എന്നാൽ എനിക് അതു എന്റെ 6 വർഷത്തെ സ്വപ്നകൾ നേടി എടുത്ത ദിവസങ്ങൾ കൂടി ആയിരുന്നു..
RD 350 ബൈക്ക്…
ഞാൻ പാർക്കിങ് കേറി ബൈക്ക് പാർക്ക് ചെയ്ത്,S1 സിവിൽ ഗ്രൂപ്പ് അനേഷിച്ചു പോയി.പോകുനേം വരുനേം വഴി എല്ലാം റാഗിങ്.ഞാൻ ഒരു നിമിഷം പോലും കഴിയാതെ ക്ലാസ്സിൽ കേറി,അത്യാവിശ്യം വിശാലമായ നല്ലൊരു ക്ലസ്,ക്ലാസിന്റെ അകത്തു കേറി ബാക്ക് ബെഞ്ചിൽ സ്ഥാനം ഉറപ്പിച്ചു.ഞാൻ അപ്പോഴാണ് ഞാൻ അപ്പുടേം,അഭിയുടെയും കുറവ്വ് മനസിലാക്കിയത്.
അവിടെ ക്ലസ്സിൽ പടികുന്ന എല്ലാ ഗേൾസും എന്റെ കൂടെ മിണ്ടി….
“എന്തുവാ നിന്റെ പേര് ”
ഒരുസുന്ദരി എന്റെ കൂടെ ചോദിച്ചു.
ആരോമൽ :ആരോമൽ….
♥♥♥
❤️nice
?❤,കുറച്ചു തെറ്റ് ഉണ്ട് ശമിക്കണം ✨️⚡️
❤️❤️❤️
??