??പ്രണയമിഴികൾ 6 ?? [JACK SPARROW] 101

 

View post on imgur.com

 

ആരോമൽ ഒന്നും മിണ്ടാതെ,അവളെ നോക്കാതെ ഇരുന്നു.

 

അഞ്ജന :ചേട്ട ഞാൻ ചുമ്മാ പറഞ്ഞെ അല്ല..എനിക് ചേട്ടനെ ഭയങ്കര ഇഷ്ടമാ…എന്റെ ജീവിതത്തിൽ ഒരു ആണ് എന്നെങ്കിലും എന്റെ കഴുതിൽ താലി കെട്ടിയാൽ, അതു ചേട്ടൻ മാത്രo ആയിരിക്കുo…..

 

 

ആരോമൽ :അതു ഒരിക്കലും നടക്കൂല…?

 

അഞ്ജന :അതു എന്ത് നടക്കാതെ ,എന്നെ ഇഷ്ടമാലി,ചേട്ടൻ എന്നെ ഇഷ്ടപെടനം എന്ന് ഒന്നും ഞാൻ പറയൂല,പക്ഷേ ഒരു സ്ത്രീക് ജീവിതത്തിൽ ഏറ്റവും വലുത് അവളുടെ മാനം ആണ്,അതു ആണ് ചേട്ടൻ രക്ഷിച്ചത്…??

 

ആരോമൽ :മ്മ്….

 

ആരോമൽ :അതു ശരിയായിരിക്കും പക്ഷേ എനിക്ക് തന്നെ സ്നേഹിക്കുന്നതിനെ പറ്റി ആലോചിക്കൻ പോലും കഴിയൂല അതാണ് സത്യം….

 

അഞ്ജന ശാന്തം ആയി ഇരുന്നു ആരോമൽ പറയുന്നത്തു കേട്ടു…അഞ്ജന പെട്ടന്ന് എന്തോ ആലോചിച്ചു അവനോട് ചോദിച്ചു…

 

അഞ്ജന :ആരാ നിവേത്യ….?

 

ആരോമൽ എന്ത് പറയണം എന്ന് അറിയാതെ അവളെ നോക്കി.

 

അഞ്ജന :ഞാൻ ആരോടും ഒന്നും പറയതില്ല…

 

മൽ ഒരു നിമിഷം കണ്ണുകൾ അടച്ചു.

 

5 Comments

  1. ♥♥♥

    1. ?❤,കുറച്ചു തെറ്റ് ഉണ്ട് ശമിക്കണം ✨️⚡️

  2. ❤️❤️❤️

Comments are closed.