അതും പറഞു ആരോമൽ ഒരു പ്രാന്തനെ പോലെ ട്രെയിനിന്റെ ഫ്ലോറിൽ മുട്ട് കുത്തി ഇരുന്നു കരഞ്ഞു
എന്നാൽ ആ സമയം അഞ്ജനയുടെ മനസ്സ് ശാന്തം ആയിരുന്നിലാ.തന്റെ ഉള്ളിൽ അവൾ പോലും അറിയാതെ ദുഃഖത്തിന്റെ കാര്മേഘം ഉരുണ്ട് കൂടുന്നത് അറിഞ്ഞിരുന്നു .അവൾക് അവളോട് തന്നെ ചോദിക്കാൻ കുറെ ചോദിയങ്ങൾ ഉണ്ടായിരുന്നു.(“ആരാണ് നിവേദ്യ?”,”അവളും ആരോമലും തമ്മിൽ എന്താ ബന്ധം “,”താൻ ഇഷ്ട്ടം ആണ് എന്ന് പറഞ്ഞപ്പോൾ എന്തുകൊണ്ട് അവൻ ഇങ്ങനെ പ്രീതികരിച്ചു “).ഇത്രേം ചോദ്യങ്ങൾ അവളുടെ മനസ്സിൽ പെട്ടന് വന്നു.
അവൾ ഇനിച്ചു കരയുന്ന ആരോമലിന്റെ സമീപത്തു ഇരുന്നു അവന്റെ തലയിൽ പതുകെ തലയോടി.അവൻ ഒരു നിമിഷം നോക്കിട്ട് അവളെ താനിലേക് അടുപ്പിച്ചു,കെട്ടിപിടിച്ചു കരഞ്ഞു .അതു അവനു തത്കാലത്തെ ആശ്വാസം ആകും എന്ന് അഞ്ജനക് ഉറപ്പായിരുന്നു.ആരോമൽ പെട്ടന് അവളിൽ നിന്നു കുതിർന്നു മാറി സീറ്റിൽ പോയി വിഷമിച്ചു ഇരുന്നു.അജണ്ജയും ആരോമലിന്റെ അടുത് പോയി ഇരുന്നു അവന്റെ തോളിൽ തല വെച്ച് കണ്ണടച്ച് കിടന്നു,എന്നിട്ട് അവൾ പറഞ്ഞു.
അഞ്ജന :തകങ്ക്സ് ചേട്ടാ എന്നെ അവരിൽ നിന്നു രക്ഷ പെടുത്തിയതിനു….
♥♥♥
❤️nice
?❤,കുറച്ചു തെറ്റ് ഉണ്ട് ശമിക്കണം ✨️⚡️
❤️❤️❤️
??