? അസുരൻ ? s2 ep 2 [ Vishnu ] 641

? 7

രാഗേന്ദു കുറച്ചു നേരം ആലോചിച്ചു നിന്നു..

 

“ശരി…പ്രശ്നമില്ല…പക്ഷെ ഇത്രയും നാൾ മറ്റു കുട്ടികളെ ഉപദ്രവിച്ച കാശിയെയും കൂട്ടുകാരെയും കൂടി ശിക്ഷിക്കണം..പിന്നെ പരസ്യമായി എന്റെ അനുജനെ നാണം കെടുത്താൻ ശ്രമിച്ചത് കൂടി ഉൾപ്പെടുത്തി അതിനൊത്ത ശിക്ഷ അവർക്ക് നൽകണം..അല്ലെങ്കിൽ പ്രശ്നമാകും…ഇവനെ നമ്മൾ സ്കൂൾ മാറ്റും..ഇവന്റെ മാർക് വച്ച് അപ്പൊ തന്നെ മറ്റു സ്കൂളുകാർ ഇവന് അഡ്മിഷൻ കൊടുക്കും..നിങ്ങളുടെ ഫസ്റ്റ് റാങ്ക് പോയികിട്ടും..വേണോ..’

 

രാഗേന്ദു അവസാനം പറഞ്ഞതിൽ പ്രിൻസിപ്പൽ വീണു..

 

“ശരി…അവർക്കെതിരെ ഉപദ്രവികപ്പെട്ടവരുടെ പരാതികൾ കൊണ്ടു വരണം.. അവർക്കെതിരെയും ആക്ഷൻ എടുക്കാം..”

 

മിനിക്ക് എന്തു ചെയ്യണം എന്ന് അറിയാതെ ആയിരിന്നു..പ്രശ്നമാക്കി കൊണ്ടുവന്നു വിഷ്ണുവിനെ പുറത്താക്കാൻ നോക്കിയപ്പോൾ കാശിയും കൂട്ടുകാരും പുറത്തു പോകുന്നത് വരെ കാര്യങ്ങൾ എത്തി..

 

രാഗേന്ദു പ്രിൻസിപ്പൽ ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ കണ്ടത് ആകാശവും നോക്കി എന്തൊക്കെയോ ആലോചിച്ചു നിൽക്കുന്ന നന്ദുവിനെ ആയിരുന്നു..

48 Comments

  1. Onn update cheyy ❤️

Comments are closed.