? അസുരൻ ? s2 ep 2 [ Vishnu ] 641

? 6

രാഗേന്ദു അത് പറഞ്ഞതും പ്രിൻസിപ്പൽ ടീച്ചര്മാരെ  ഞെട്ടലോടെ നോക്കി..

 

“പക്ഷെ ഇതൊന്നും എന്നോട് പറഞ്ഞില്ലല്ലോ..എന്നോട് പറഞ്ഞത് വിഷ്ണു അവരെ വെറുതെ ആക്രമിച്ചു എന്നാണല്ലോ…”

 

“ടീച്ചർ പുറത്തുള്ള കുട്ടികളോട് ചോദിച്ചു നോക്ക്..എന്താണ് സത്യമെന്ന്…അപ്പൊ അറിയാം… “

 

അത് കേട്ടപ്പോൾ തന്നെ പ്രിൻസിപ്പാലിന് കാര്യങ്ങൾ മനസ്സിലായിരുന്നു..

 

“പിന്നെ ഇതെനിക്ക് പറയാൻ ഉള്ളത് മിനി ടീച്ചറോട് ആണ്..കാശിയും ഡേവിടും വിനോദും ടീച്ചറിന്റെ ക്ലാസ്സിൽ അല്ലെ..അവർ ഈ കൊല്ലം ക്ലാസ് തുടങ്ങിയത് മുതൽ ഇവിടെ എത്ര പേരെ ദ്രോഹിച്ചിട്ടുണ്ട്…എത്ര പേർക്ക് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്…അറിയാത്തത് കൊണ്ടു ചോദിക്കുവാ..അതൊന്നും അക്രമ വാസന അല്ലെ..അവർ മഹാത്മാ ഗാന്ധിയെ പടിക്കുവായിരുന്നോ.. അല്ലലോ…”

 

അത് കേട്ടതും മിനിയുടെ വായ പൂർണമായും മൂടി പോയിരുന്നു….എന്തിനും തിരിച്ചു പറയാറുള്ള മിനിയുടെ വായ രാഗേന്ദു നിമിഷ നേരം കൊണ്ട് അടച്ചു കളഞ്ഞു..

 

“രാഗേന്ദു…ഇപ്പോൾ ഡിസ്സ്‌മിസ്സൽ ഒന്നും ചെയ്യുന്നില്ല…കാര്യങ്ങൾ എനിക്ക് മനസ്സിലായിട്ടുണ്ട്…പക്ഷെ ഒരു 2 ദിവസത്തെ സസ്‌പെൻഷൻ എങ്കിലും കൊടുത്തെ കഴിയൂ..അല്ലെങ്കിൽ അത് പ്രശ്നമാകും..”

48 Comments

  1. Onn update cheyy ❤️

Comments are closed.