? അസുരൻ ? s2 ep 2 [ Vishnu ] 641

? 38

രാജീവൻ കരഞ്ഞുകൊണ്ട് പറഞ്ഞു..

 

ഭാസ്‌കരൻ വക്കീലിനെ നോക്കി..

 

“ഒന്നും ചെയ്യാൻ ആകില്ല സാറേ..തെളിവുകൾ എല്ലാം പക്കാ ആണ്..കോടതിയിൽ പോയി ഇത് വ്യാജം ആണെന്ന് കാണിക്കണം..അല്ലാതെ വേറൊരു മാർഗവും ഇല്ല..ജാമ്യം പോലും കിട്ടില്ല..ജുവനൈൽ ഹോമിലേക്ക് മാറ്റും..”

 

അയാൾ കൈ മലർത്തി..

 

“സാർ…വിഷ്ണുവിന്റെ അച്ഛനെയോ ബന്ധുകളെയോ കണ്ടില്ലലോ..”

 

രാജീവന്റെ ചോദ്യം കേട്ട അയാൾ അവനെ നോക്കി..

 

“അവർ അവനെ കയ്യൊഴിഞ്ഞു..അവർ അവനുവേണ്ടി ഇനി വരില്ല..”

 

അത് കേട്ട രാജീവൻ ഞെട്ടി…

 

“കയ്യൊഴിയാനോ…”

 

“അതേ..എല്ലാവരും ഈ തെളിവുകളിൽ വിശ്വാസിച്ചു..ഇക്ബാലും അർജ്ജുനും ഒക്കെ കുറെ പറഞ്ഞു നോക്കിയെങ്കിലും അവന്റെ അച്ഛൻ വിശ്വസിച്ചില്ല.. ഇക്ബാലും ഇതിൽ ഉണ്ടെന്നാണ് അവന്റെ അച്ഛനും വീട്ടുകാരും പറയുന്നത്..അതുകൊണ്ട് സുരക്ഷയ്ക്ക് അവനെ ഇവിടെ നിന്നും ഞാൻ മാറ്റി..”

 

അത് കേട്ട രാജീവൻ ഞെട്ടിയിരുന്നു..

 

“അപ്പൊ രാഗേന്ദു..”

48 Comments

  1. Onn update cheyy ❤️

Comments are closed.