? അസുരൻ ? s2 ep 2 [ Vishnu ] 641

? 34

“വേണ്ട വേണ്ട..ഞാൻ പറയാം..ഞാൻ രാഗേന്ദുവിനെ കാണാൻ വന്നതാ..”

 

അത് കേട്ട രണ്ടാളും ഞെട്ടി..

 

“ചേച്ചിയെയോ..”

 

“അതേ…നമ്മൾ തമ്മിൽ ഇഷ്ടത്തില്ല…”

 

അത് കേട്ട നന്ദു ഞെട്ടി..

 

“കാര്യം ആണോ..”

 

“അതേ..സത്യം…”

 

അത് കേട്ട നന്ദു ഒന്നു ആലോചിച്ചു..

 

“ഒകെ …ചേട്ടൻ പൊക്കോ..”

 

അത് കേട്ടതും രാജീവൻ സ്ഥലത്തു നിന്നും മുങ്ങി..

 

“എന്താടാ അവനെ പറഞ്ഞു വിട്ടത്..”

 

ഇച്ചു അവനോട് ചോദിച്ചു..

 

“എടാ ഇത് എനിക്കുള്ള കച്ചി  തുരുമ്പ് ആണ്..എന്റെ പ്രേമത്തിന് ഇടങ്കോലു ഇടാതെ ഇരിക്കാൻ വേണ്ടി..”

 

“നിന്റെ പ്രേമമോ..”

 

ഇച്ചു സംശയത്തോടെ അവനെ നോക്കി..

 

“എടാ അവൾ എന്നെ ഇഷ്ടം ആണെന്ന് പറയുകയും ചെയ്തു നമ്മൾ കിസ്സും അടിച്ചു…”

 

അത് കേട്ട ഇച്ചുവിന്റെ വായ തുറന്നു പോയി..

 

“കിസ് അടിച്ച..”

 

“ആഹ്‌ടാ..അടിച്ചു..”

 

“പുല്ലു..എത്രയെണ്ണം ഉണ്ടായെങ്കിലും എന്താ..ഇന്നേവരെ ഒരു കിസ്സ്‌..എഹേ..”

 

അതും പറഞ്ഞു രണ്ടാളും ചിരിച്ചു…

 


48 Comments

  1. Onn update cheyy ❤️

Comments are closed.