? അസുരൻ ? s2 ep 2 [ Vishnu ] 641

? 31

“എന്നെ ഈ നാട്ടിൽ നാണം കെടുത്തിയവൻ ആണ് അവൻ ..പിന്നെ ഈ ടീച്ചറുടെ അനുജന്റെ മകൻ ആണ് ..അന്ന് എന്നെ അടിച്ച കേസിൽ അവർ തമ്മിൽ ഒന്നു തെറ്റിയിട്ടുണ്ട്… അതുകൊണ്ട് ആ ദേഷ്യത്തിൽ ചെയ്തത് ആണ് എന്ന് വരുത്തി വച്ചാൽ മതി…പിന്നെ അവന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരുവൻ വഴി അവന്റെ സാമ്പിളുകൾ ശേഖരിക്കാം.. അത് വച്ച് ചെയ്യാം..”

 

അയാൾ അതിനു സമ്മതിച്ചു…അപ്പോഴാണ് അയാളുടെ ഫോണിലേക്ക് കാൾ വന്നത്…അതിൽ മുസ്തഫ എന്നു ഉണ്ടായിരുന്നു..ജഗന്നാഥൻ അത് എടുത്തു..

 

“സാറേ ടീച്ചറെ പൊക്കിയിട്ടുണ്ട്…വേഗം വന്നോ ..”

 

അത് കേട്ടതും അവർ നേരെ സ്കൂളിലേക്ക് പോയി..അവിടെ ഒരു കസേരയിൽ കെട്ടി ഇട്ട നിലയിൽ ജയ ഉണ്ടായിരുന്നു..

 

ജഗന്നാഥനും അവിടേക്ക് എത്തി..അപ്പോഴാണ് മറ്റൊരു വണ്ടിയും അവിടേക്ക് കയറി ..

അതിൽ നിന്നും ഒരാൾ കൂടി ആ ക്ലാസ്സിലേക്ക് കയറി..ശങ്കരൻ….ഗൗരിയുടെ അച്ഛൻ…

 

“ടീച്ചറെ…നമ്മൾ തന്നെയാണ് അത് പൊട്ടിച്ചത്..അറിയാതെ പറ്റിപോയതാണ്..ടീച്ചർ ഒന്നു വിചാരിച്ചാൽ ഇത് കേസൊന്നും ആകാതെ നമ്മുക്ക് എല്ലാവർക്കും ചേർന്ന് കോംപ്രമൈസ് ആക്കാം… എന്തു പറയുന്നു…”

 

അത് കേട്ട ജയ അവരെ നോക്കി..

48 Comments

  1. Onn update cheyy ❤️

Comments are closed.