? അസുരൻ ? s2 ep 2 [ Vishnu ] 641

? 29

“വിഷ്ണു…നിന്നെ ഞാൻ നന്ദു എന്നു വിളിച്ചത് മുതൽ നീ എന്റെ കൂട്ടുകാരൻ മാത്രം അല്ല..എന്റെ എല്ലാം എല്ലാം ആണ്..എന്റെ എല്ലാം നീയാണ്..”

 

അത് കേട്ട അവനു പെട്ടെന്ന് മനസ്സിലായില്ല..

 

“മനസ്സിലായില്ല…”

 

അവന്റെ ഉത്തരം കേട്ട അവൾ തലയിൽ കൈ വച്ചു പോയി..

 

“ഐ ലൗ യൂ…”

 

അതും പറഞ്ഞു അവൾ അവന്റെ  ജനലിലൂടെ പെട്ടെന്ന് തന്നെ ചുണ്ടിൽ  ഒരു ചുംബനം സമ്മാനിച്ചു….അവൻ ആകെ തരിച്ചു പോയിരുന്നു..

 

അവൻ എന്തെങ്കിലും തിരിച്ചു പറയാൻ പറ്റുന്നതിനു മുൻപാണ് അവൻ വലിയ ശബ്ദത്തിൽ  ഒരു സിഗ്നൽ കേട്ടത്..ഇച്ചു ആയിരുന്നു അത്..അപ്പോൾ തന്നെ വലിയൊരു വെള്ളത്തിൽ വീഴുന്നത് പോലെയുള്ള ശബ്ദവും കേട്ടിരുന്നു…

 

അവൾ അവനെ നോക്കി..

 

“വേഗം പൊക്കോ..അധികം ഇവിടെ നിന്നാൽ ശരിയാവില്ല..”

 

അപ്പോഴാണ് അവൾ ആ ജനലിന്റെ സൈഡിൽ ഉണ്ടായിരുന്ന ഒരു കറുത്ത ലോക്കറ്റ് ഉള്ള ഒരു ചെയ്‌ൻ കണ്ടത്..അവൻ അതെടുത്തു…

 

“നാളെ തരാം..തൽകാലം നാളെ രാവിലെ എഴുന്നേൽക്കുമ്പോൾ സ്വപ്നം അല്ല എന്ന് മനസ്സിലാക്കാൻ ആണ്..”

 

അതും പറഞ്ഞു അവൻ അവിടെ നിന്നും വേഗം തന്നെ മതിലും ചാടി റോഡിലേക്ക് ഇറങ്ങി..

48 Comments

  1. Onn update cheyy ❤️

Comments are closed.