? അസുരൻ ? s2 ep 2 [ Vishnu ] 641

? 2

 

ഇടി കിട്ടിയ കാശി അലർച്ചയോടെ താഴേക്ക് വീണു..എല്ലാവരും ആ കാഴ്ച കണ്ടു ഞെട്ടി തരിച്ചു പോയി…

 

ആ കാഴ്ച കണ്ട ആമിന ആകെ ഞെട്ടി ഷോക്ക് അടിച്ചത് പോലെ നിന്നു..ഗൗരിക്ക്‌ ഒരേ സമയം ഞെട്ടലും സന്തോഷവും ആശ്വാസവും ഒരുമിച്ചു വന്നിരുന്നു..

 

കാശിയുടെ കൂട്ടുകാർ അവന്റെയും ഡേവിഡിന്റെയും അടുത്തേക്ക് ചെന്നു അവരെ എഴുന്നേല്പിക്കാൻ ശ്രമിച്ചു..കാശിയുടെ മൂക്കിൽ നിന്നും ചോര നിക്കാതെ വന്നുകൊണ്ടിരുന്നു…

 

 

അപ്പോഴേക്കും ടീച്ചർമാർ അവിടെക് എതിയിരുന്നു..അവന്റെ വല്യമ്മ ജയ കണ്ടത് കയ്യിൽ ചോരയും ആയി ദേഷ്യത്തോടെ കാശിയെ നോക്കി നിൽക്കുന്ന നന്ദുവിനെ ആയിരുന്നു…

 

എല്ലാവരും ഞെട്ടിപോയിരുന്നു..ആ സ്കൂളിൽ ഇതുവരെ ഒരു പ്രശ്നവും ഉണ്ടാക്കാത്ത വിഷ്ണുവർഥൻ എന്ന നന്ദു ആ സ്കൂളിലെ തന്നെ ഏറ്റവും വലിയ ശല്യമായ കാശിയെ ഇടിച്ചിട്ടിരിക്കുന്നു…

 

ആ വാർത്ത ആ സ്കൂൾ മുഴുവൻ കാട്ടുതീ പോലെ പടർന്നു..അതുവരെ എല്ലാവരും ഒന്നിനും കൊള്ളില്ല എന്നു കരുതിയിരുന്ന നന്ദു ഒറ്റ നിമിഷം കൊണ്ടു അവരെ കാണിച്ചുകൊടുത്തിരുന്നു അവനു എന്ത് സാധിക്കുമെന്ന്…

48 Comments

  1. Onn update cheyy ❤️

Comments are closed.