? അസുരൻ ? s2 ep 2 [ Vishnu ] 641

? 22

“എടാ ഗൗരി വരുന്നുണ്ട്..”

 

ഇച്ചു പറഞ്ഞു..

 

“എടാ അതിനു അവൾ എപ്പോഴും ഈ വഴി തന്നെ അല്ലെ വീട്ടിലേക് പോകാറുള്ളത്..അതിൽ എന്താ ഇത്ര പ്രിത്യേകത…”

 

“എടാ നീ നോക്ക്…അവളുടെ കൂടെയുള്ള വാനരപട ഇന്ന് ഇല്ല..അവൾ അവർ ഇല്ലാതെ ഒറ്റയ്ക്ക് വരുന്നതിൽ എന്തോ പന്തികേട് ഇല്ലേ…”

 

അർജുൻ തിരിഞ്ഞു നോക്കി…അതേ അവൾ ഒറ്റയ്ക്കാണ് വരുന്നത്..

 

“ഡാ അപ്പൊ എന്തായിരിക്കും..”

 

അർജുൻ ചോദിച്ചു..

 

“വിഷ്ണു….”

 

പുറകിൽ നിന്നും ഗൗരിയുടെ വിളി കേട്ടതും മൂന്നു പേരും തിരിഞ്ഞു നോക്കി..

 

“എടാ അപ്പൊ അത് തന്നെ… ഡാ നന്ദു ബെസ്റ്റ് ഓഫ് ലക്ക്..”

 

അതും പറഞ്ഞു ഇച്ചു അവനെ അവളുടെ അടുത്തേക്ക് പറഞ്ഞു വിട്ടു..

 

അവൻ അടുത്തേക്ക് എത്തുന്ന നിമിഷം അവളിൽ ഒരു വെപ്രാളം ഉണ്ടായി..ചെയ്യാൻ വന്ന കാര്യം മറന്നു പോയത് പോലെ…

 

“എന്താ…”

 

അവന്റെ ചോദ്യം കേട്ട അവൾ ഒന്നു ശ്വാസം വലിച്ചു വിട്ടു..

 

“വിഷ്ണു…താങ്ക്സ്…..എന്നെ രക്ഷിച്ചതിനു..”

48 Comments

  1. Onn update cheyy ❤️

Comments are closed.