? അസുരൻ ? s2 ep 2 [ Vishnu ] 641

? 14

അത് കേട്ടതും അവൻ അജുന്റെ അടുത്തേക്ക് നടന്നു..

 

അവൻ ആകെ വണ്ടർ അടിച്ചു നില്കുകയിരുന്നു…

 

“നെ ശരിക്കും അവനെ ഇടിച്ചോ…”

 

അതിനു ഒരു ചിരി മാത്രം ആയിരുന്നു നന്ദുവിനെ മറുപടി…

 

അവർ രണ്ടുപേരും ഭക്ഷണവും കഴിച്ചു കുറെ നേരം ഇരുന്നു സംസാരിച്ചു… വൈകുന്നേരം ആയപ്പോൾ ആണ് നന്ദു അവിടെ നിന്നും ഇറങ്ങി അവന്റെ വീട്ടിലേക്ക് നടന്നത്..

 

ഒരു ഷർട്ടും ഒരു പാന്റും ആയിരുന്നു വേഷം..അവൻ നടന്നു വരുമ്പോൾ ആണ് നല്ല ശക്തിയിൽ മഴ പെയ്യാൻ തുടങ്ങിയത്..

 

അവൻ അവിടെ ഉണ്ടായിരുന്ന കടയിലേക്ക് കയറി നിന്നു..കുറച്ചു നേരം കഴിഞ്ഞതും മഴ കനത്തു..വയലിന്റെ നടുവിലൂടെ പോകുന്ന തൊട്ടിലൂടെ ശക്തിയിൽ വെള്ളം ഒഴുകാൻ തുടങ്ങി..

 

 അധിക നേരം ഇവിടെ ഇരുന്നാൽ ഇനിയും കുടുങ്ങി പോകും എന്ന് തോന്നിയത് കൊണ്ടു അവൻ വേഗം തന്നെ ഷൊർട് കട് എടുത്തു വീട്ടിലേക്ക് പോകാൻ തുടങ്ങി..

 

സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകാറുള്ള വയലിലൂടെ ഉള്ള വഴിയിലാണ് ആ ഷൊർട് കട് പോയി ചേരുക…

 

അവൻ ആ വഴിയിലേക്ക് കയറിയതും കണ്ടത് സ്കൂളും വിട്ടു തിരിച്ചു വരുന്ന ഗൗരിയെയും കൂട്ടുകാരെയും ആയിരുന്നു..

48 Comments

  1. Onn update cheyy ❤️

Comments are closed.