? അസുരൻ ? s2 ep 2 [ Vishnu ] 641

? 13

അവൻ ആ വലിയ വീടിന്റെ ഗൈറ്റും കടന്നു അകത്തേക്ക് കയറിയപ്പോൾ മുറ്റത്ത് നിന്നു ചെടികൾ നനക്കുകയായിരുന്നു അവന്റെ ലക്ഷ്മി അമ്മ..

 

“ലക്ഷ്മി അമ്മേ..”

 

അവൻ വിളിച്ചപ്പോൾ ആണ് ലക്ഷ്മി നന്ദു വന്നത് കണ്ടത്..

 

“മോനെ നന്ദു ..നീയോ..നിനകിന്നു സ്കൂളിലേക്ക് പോകണ്ടേ..”

 

അത് കേട്ട അവൻ ഒന്നു ചിരിച്ചു..ശേഷം അവൻ കഴിഞ്ഞ ദിവസം സ്കൂളിൽ ഉണ്ടായ കാര്യങ്ങൾ എല്ലാം അവരോടു പറഞ്ഞു..

 

അവൻ കണ്ടത് എല്ലാം കേട്ട ശേഷം വായിൽ കയ്യും വച്ചു ഞെട്ടി ഇരിക്കുന്ന ലക്ഷ്മി അമ്മയെ ആയിരുന്നു.

 

അതേ സമയം ആണ് വാതിലിന്റെ അടുത്തു ഇതെല്ലാം കേട്ടു  ഞെട്ടി ഇരിക്കുന്ന അര്ജുനെയും അവൻ കണ്ടത്..

 

“അല്ല മോനെ അവന്റെ മൂക്കിന് നല്ലോണം പറ്റിയോ..”

 

“പാലം ഒടിഞ്ഞിട്ടുണ്ട് എന്ന കേട്ടത്..”

 

“ഈശ്വര..എന്തായാലും കഴിഞ്ഞല്ലോ..എന്തെങ്കിലും കഴിക്ക്…ഒന്നും കഴിച്ചിട്ടില്ലലോ…”

 

“ഇല്ല..”

 

“എന്നാൽ വേഗം പോയി  മോൻ കഴിച്ചോ..അജുവും കഴിച്ചിട്ടില്ല..”

48 Comments

  1. Onn update cheyy ❤️

Comments are closed.