? അസുരൻ ? s2 ep 2 [ Vishnu ] 641

? 9

അയാളുടെ പുറകിൽ മൂക്കിൽ ഒരു വലിയ കെട്ടുമായി കാശിയും ഉണ്ടായിരുന്നു…നന്ദുവിന് ആൾ ആരെന്ന് മനസ്സിലായിരുന്നു..ശങ്കരമംഗലത്തെ ജഗന്നാഥൻ…കാശിയുടെ അച്ഛൻ 

 

അയാൾ പോകുന്ന വഴിക്ക് ക്ലാസ്സിലേക്ക് നടന്നു പോകുന്ന നന്ദുവിനെ കണ്ടിരുന്നു..കാശിയും അവനെ നോക്കി …പകയോടെ…

 

__________

 

ക്ലാസ്സിൽ എത്തിയ നന്ദു നേരെ പോയി ഇച്ചുവിന്റെ അടുത്തു ചെന്നിരുന്നു..

 

“എടാ എന്തായി…”

 

“2 ദിവസത്തേക്ക് സസ്‌പെൻഷൻ..”

 

അതും പറഞ്ഞു അവൻ ബാഗിൽ അവന്റെ ബുക്കെല്ലാം എടുത്തു ക്ലാസ്സിൽ നിന്നു ഇറങ്ങി വീട്ടിലേക്ക് നടന്നു…

 

അവൻ കുറച്ചു ദൂരം എത്തിയപ്പോൾ ആണ് പുറകിൽ മറ്റാരോ വരുന്നത് കണ്ടത്..നോക്കിയപ്പോൾ ആണ് ഇച്ചു അവന്റെ പുറകെ ഓടി വന്നത്..

 

“എടാ നീ എന്താ..”

 

“നീ ഇല്ലാതെ ക്ലാസ്സിൽ ഇരിക്കാൻ ആകില്ലെടാ.. അതാ…”

 

അതും പറഞ്ഞു ഇച്ചു അവന്റെ കൂടെ നടക്കാൻ തുടങ്ങി…

 

“എന്നാലും നീ എങ്ങനെ ആടാ അവനെ ഇടിച്ചത്..എനിക് ഇപ്പോഴും വിശ്വാസം വരുന്നില്ല..”

48 Comments

  1. Onn update cheyy ❤️

Comments are closed.