അപ്പോഴേക്കും രണ്ടു പ്ലെയ്റ്റ് വടയും ചായയും വന്നു. കാര്യങ്ങൾ ഗൗരവമായി എടുക്കേണ്ട ഘട്ടമായി എന്ന മുഖഭാവത്തോടെ ദിനീഷ് അയാളെ നോക്കി.
“ശരി, നമുക്ക് തുടങ്ങാം.
ദിനീഷ് യാതൊരു ധൃതിയും കാണിക്കാതെ ഭക്ഷണം സാവധാനം കഴിക്കാനാരംഭിച്ചു.
അവൻ രാവിലെ എന്തായിരിക്കും കഴിച്ചിട്ടുണ്ടാവുക? ഇഡ്ഡലി, ദോശ……???
“ഹേ മിസ്റ്റർ…” അയാളുടെ ഉള്ളിൽ നിന്ന് ഒരു ശബ്ദം പൊന്തിവന്നു. “താൻ ഏതു രാജ്യത്തെ കാര്യമാണ് പറയുന്നത് ???”
അവൻ ധൃതി കാണിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട് വട തിന്നുകയാണ്. വട കഴിയുമ്പോഴേയ്ക്ക് മസാലദോശ എത്തി. അതിന്റെ വലുപ്പം കണ്ട് അവന്റെ കണ്ണ് തള്ളിപ്പോയി.
“എന്തൊരു വലുപ്പം…!”
മസാലദോശ മുമ്പിൽ വന്നാൽ നീരജ പറയാറുണ്ട്. എന്തൊരു വലുപ്പമുള്ള ദോശയാ ഇത്…!’ റസ്റ്റോറണ്ടിൽ പോകുന്നതിനു ദിവസങ്ങൾക്കു മുമ്പുതന്നെ അവൾ ദോശ സ്വപ്നം കാണുന്നു. ആർത്തി കാണിക്കുന്നു. പക്ഷേ സാധനം മുമ്പിൽ വന്നാൽ അവൾ അധീരയാകുന്നു.
“ദൈവമേ ഇതെങ്ങിനെ ഞാൻ തിന്നു തീർക്കും. പകുതി രവിയേട്ടന് തരട്ടെ???’
“ഓഹോ അപ്പൊ ഞാനെന്റെ ദോശ ആർക്ക് കൊടുക്കും… നിനക്കീ ഈ ആർത്തി കാണിക്കല് മാത്രേയുള്ളു…” താൻ ദേഷ്യം ഭാവിച്ചു കൊണ്ട് അവളോട് ചോദിക്കുമ്പോൾ അവളെന്റെ കണ്ണുകളിലേക്ക് കുറച്ചുനേരം നിര്‍ന്നിമേഷയായി നോക്കിയിരിക്കും.
അവളുടെ കണ്ണുകളിൽ വിരിയുന്ന ഭാവമെന്തെന്നു മിക്കപ്പോഴും തനിക്ക് മനസ്സിലാക്കാൻ കഴിയാറില്ല. നീരജയ്ക്ക് എപ്പഴും ഉണ്ട് ഇങ്ങനെ ഓരോന്ന്… വീട്ടിലിരുന്ന് രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് അവൾ പറയും,
:“നല്ല ചിക്കൻ ബിരിയാണി കഴിക്കാൻ തോന്നുന്നു….”
“അതിനെന്താ? നമുക്ക് നാളെത്തന്നെ പോവാലോ…” താനത് സമ്മതിച്ചുകൊടുക്കും.
കൊള്ളാട കുമാരേട്ട ??❤️
?? തേങ്ക്സ്ടാ കുട്ടാ ?
ഒന്നും പറയാനില്ല…. ❤❤❤❤❤❤❤❤
ചില കഥകൾ വായിച്ചാൽ ഹൃദയത്തിൽ രക്തം പൊടിയും. You making that
ആരുടെ അനുഭവം പോലെ ???
??
SOOOOO NICE
?❤️✨️
❤️❤️❤️. നഷ്ടങ്ങളുടെ കണക്കു പുസ്തകവും പേറി നടന്ന വഴികൾ. കൂടെ ജന്മം നൽകിയവരും കൂടെ പിറപ്പുകളും സൗഹൃദങ്ങളും മനുഷ്യ ദൃഷ്ടികളിൽ വിരിയുന്ന സഹതാപ കടൽ. അതെ ദൃഷ്ടിയോടെ സഹായിച്ചവരും പ്രാർത്ഥിച്ചവരും നന്ദി എല്ലാവർക്കും.കാടിന്യം കടന്നു പോയ ദിനങ്ങൾ. ❤️❤️ദൈവത്തിന്റെ കരുതലും കരുണയും നീക്കി വെച്ച ആയുസും???. എന്നിൽ നിന്നും അകന്ന പ്രണയത്തെ തിരികെ വീണ്ടും നിറച്ചു ജീവനും ജീവിതവുമായി അതിൽ നാമ്പിട്ടു രണ്ടു പൂ മൊട്ടുകൾ ❤️❤️❤️❤️. ഉയർച്ചകളും താഴ്ചകളുമായി യാത്ര തുടരുന്നു നെഞ്ചിൽ എന്റെ പ്രണനുകളും ❤️❤️❤️ കരുത്തുള്ള അദൃശ്യ കരവുമായി എന്റെ ദൈവവും❤️❤️❤️??.
?❤️
❤️❤️❤️
❤️✨️
Supperb
Thankz ?❤️
Ezhuthiya kadha full asking kkoode
Sorry full akkikkoodee ethra wait cheythu
കഥ എന്തായാലും വരും bro.. ഇപ്പോൾ തിരക്കുകളിൽ ആയത് കൊണ്ടാണ് കഥ എഴുതാൻ സാധിക്കാത്തതും പബ്ലിഷ് ചെയ്യാൻ പറ്റാത്തതും.