?️___ചങ്ങാത്തം___?️ [??????? ????????] 106

: “അങ്കിൾ ഇവിടെ നിന്നാമതി, അകത്തേയ്ക്കു വരണ്ട അവന്റെ ധൈര്യമെല്ലാം ചോർന്നു പോയപോലെ.

“ഇല്ല ഞാൻ അകത്തു കയറുന്നില്ല, പോരെ…”

 

അയാൾ ദിനീഷിന് ഉറപ്പു കൊടുത്തു. അവൻ വാതിലിനടുത്തു ചെന്ന് കൈയുയർത്തി ബെല്ലടിച്ചു. വാതിൽ തുറന്നത് അവന്റെ അമ്മ തന്നെയായിരുന്നു. അവർ ചോദിച്ചു.

“എന്താ മോനെ ???”

വെറുതെ വന്നതാണെന്ന അർത്ഥത്തിൽ അവൻ ചുമൽകുലുക്കി. കുറച്ചപ്പുറത്ത് അവനെ നോക്കിനിൽക്കുന്ന ആളെ അപ്പോഴാണവൾ കണ്ടത്.

 

“അയ്യോ രവിസാറ്…”

അവൾ അയാൾക്കു കടക്കാനായി ഭവ്യതയോടെ മാറിനിന്നു. അയാൾ അകത്തു കടക്കാതെ ചിരിച്ചുകൊണ്ട് നിൽക്കുകയാണ്.

“നിന്റെ മോൻ പറഞ്ഞിട്ടുള്ളത് അകത്തു കടക്കണ്ടാന്നാണ്.

“അതെന്താടാ..???” അമ്മ അവനെ നോക്കി കണ്ണുരുട്ടി.

അവൻ അമ്മയുടെ അടുത്തു ചെന്ന് സ്വകാര്യമായി ചോദിച്ചു.

 

“ഇതാരാണ് അമ്മേ?’

“ഇത് ഇവിടുത്തെ സാറാണ് മോനെ…നീ സാറിനോട് വിഡ്ഢിത്തം വല്ലതും പറഞ്ഞോ?’

അവൾ അയാളെ നോക്കി. എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പാക്കണമെന്ന മട്ടിൽ.

“ഏയ്, അവൻ ഒന്നും പറഞ്ഞില്ല. നിന്റെ മോൻ മിടുക്കനാണ്…”

 

ദിനീഷ് അമ്മയുടെ പിന്നിലൊളിച്ചുകൊണ്ട് തെല്ലൊരു ചമ്മലോടെ രവിയെ ഇടംകണ്ണിട്ട് നോക്കുകയാണ്.

അവന്റെ മുഖത്തൊരു പുഞ്ചിരി വിരിയുന്നതയാൾ കണ്ടു. അയാൾ ചോദിച്ചു.

“ദിനീഷ്, അങ്കിൾ അകത്തു കടന്നോട്ടെ…???”

 

    <<<<<<<<<<<<??? ??? >>>>>>>>>>>>

17 Comments

  1. കൊള്ളാട കുമാരേട്ട ??❤️

    1. അശ്വിനി കുമാരൻ

      ?? തേങ്ക്സ്ടാ കുട്ടാ ?

  2. നിധീഷ്

    ഒന്നും പറയാനില്ല…. ❤❤❤❤❤❤❤❤

  3. വായനാഭൂതം

    ചില കഥകൾ വായിച്ചാൽ ഹൃദയത്തിൽ രക്തം പൊടിയും. You making that

  4. രുദ്രരാവണൻ

    ആരുടെ അനുഭവം പോലെ ???

    1. അശ്വിനി കുമാരൻ

      ??

  5. SOOOOO NICE

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. ❤️❤️❤️. നഷ്ടങ്ങളുടെ കണക്കു പുസ്തകവും പേറി നടന്ന വഴികൾ. കൂടെ ജന്മം നൽകിയവരും കൂടെ പിറപ്പുകളും സൗഹൃദങ്ങളും മനുഷ്യ ദൃഷ്ടികളിൽ വിരിയുന്ന സഹതാപ കടൽ. അതെ ദൃഷ്ടിയോടെ സഹായിച്ചവരും പ്രാർത്ഥിച്ചവരും നന്ദി എല്ലാവർക്കും.കാടിന്യം കടന്നു പോയ ദിനങ്ങൾ. ❤️❤️ദൈവത്തിന്റെ കരുതലും കരുണയും നീക്കി വെച്ച ആയുസും???. എന്നിൽ നിന്നും അകന്ന പ്രണയത്തെ തിരികെ വീണ്ടും നിറച്ചു ജീവനും ജീവിതവുമായി അതിൽ നാമ്പിട്ടു രണ്ടു പൂ മൊട്ടുകൾ ❤️❤️❤️❤️. ഉയർച്ചകളും താഴ്ചകളുമായി യാത്ര തുടരുന്നു നെഞ്ചിൽ എന്റെ പ്രണനുകളും ❤️❤️❤️ കരുത്തുള്ള അദൃശ്യ കരവുമായി എന്റെ ദൈവവും❤️❤️❤️??.

    1. അശ്വിനി കുമാരൻ

      ?❤️

  7. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      Thankz ?❤️

  8. Ezhuthiya kadha full asking kkoode

    1. Sorry full akkikkoodee ethra wait cheythu

      1. അശ്വിനി കുമാരൻ

        കഥ എന്തായാലും വരും bro.. ഇപ്പോൾ തിരക്കുകളിൽ ആയത് കൊണ്ടാണ് കഥ എഴുതാൻ സാധിക്കാത്തതും പബ്ലിഷ് ചെയ്യാൻ പറ്റാത്തതും.

Comments are closed.