?️___ചങ്ങാത്തം___?️
Author : [??????? ????????]
ഡിയർ ഗയ്‌സ്… ✨️
അങ്ങനെ വളരെയേറെ നാളുകൾക്ക് ശേഷം വീണ്ടുമൊരു തട്ടിക്കൂട്ട് ചെറുകഥയുമായി വന്നിരിക്കുകയാണ്..
തിരക്കിനിടയിൽ വേഗം എഴുതിയതിനാൽ എത്രത്തോളം നന്നായിട്ടുണ്ടെന്നു അറിയില്ല. എന്നിരുന്നാലും കഥ വല്യ Expectations ഒന്നുമില്ലാതെ വായിക്കുവാൻ ഏവരും ശ്രമിക്കുക…❤️
“ഇങ്ങനത്തെ ഒരു കെട്ടിടത്തിലാണ് അമ്മ ജോലി ചെയ്യണത്.’ മുമ്പിൽ ഇളം നീലയും വെള്ളയുമായ നിറത്തിൽ ഉയർന്നുനിൽക്കുന്ന എട്ടുനില അപാർട്ട്മെന്റ് കെട്ടിടം ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു. ഗെയ്റ്റിൽ രണ്ടു കാവൽക്കാർ, ഒരാൾ കാവൽക്കൂടിനുള്ളിനാണ്.
ഇളംനീല ഷർട്ടും കടുംനീല പാന്റ്സും ആണ് അവരുടെ യൂണിഫോം.
അവൻ അയാളോടായി തുടർന്നു.
: “ഇതിന്റെ ഉള്ളിലേയ്ക്ക് അത്ര എളുപ്പൊന്നും കേറാൻ പറ്റില്ല.
അറിയാത്തവർ വന്നാ ഏത് ഫ്ളാറ്റിലേയ്ക്കാണ് പോകുന്നതെന്നും, ആരെയാണ് കാണേണ്ടതെന്നൊക്കെ പറഞ്ഞു കൊടുക്കണം. അവര് ആ ഫ്ളാറ്റിലേയ്ക്ക് ഫോണിലൂടെ വിളിച്ച് ചോദിക്കും. അവിടെന്നു അനുവാദം കിട്ടിയാലേ അകത്ത് പോവാൻ സമ്മതിക്കൂ.”
അവൻ, ഇതെല്ലാം അങ്കിളിന് അറിയാമോ എന്ന മട്ടിൽ ഒരു പ്രത്യേകവിധത്തിൽ ചുണ്ടു വിടർത്തിക്കൊണ്ട് തലയാട്ടിക്കൊണ്ട് ചോദ്യഭാവത്തിൽ നോക്കി.
ഇതെല്ലാം പുതിയ അറിവുകളാണെന്ന മട്ടിൽ രവി അദ്ഭുതം നടിച്ചു.
കുറച്ചുമുമ്പ് അവൻ ചോദിച്ചു. : അങ്കിൾ നാട്ടീന്ന് വരുകയാണല്ലേ ?” അയാൾ എന്തോ ആലോചിച്ചുകൊണ്ട് മൂളി.
“നാട്ടിൽ എവിടെ…???” അവൻ തുടർന്നു ചോദിക്കുകയാണ്.
“ശ്രീകുമാരപുരം…”
“അത് എവിടാ അങ്കിൾ…???” അവൻ അങ്ങനെയൊരു സ്ഥലത്തെപറ്റി കേട്ടിട്ടുണ്ടായിരുന്നില്ല.
അവന്റെ തിളങ്ങുന്ന കറുത്ത കണ്ണുകളിൽ നിന്നുതിർന്ന സംശയത്തെ രവി കണ്ടില്ലെന്നു നടിച്ചു.
അയാൾ അതിനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല. അല്പം ആശ്വാസത്തിന്നായി പുറത്തിറങ്ങിയതാണയാൾ. അപ്പോഴാണ് ആ പത്തുവയസ്സുകാരൻ ഒപ്പം കൂടിയത്. കുറച്ചു നേരമായി അവൻ ഒപ്പം നടക്കുകയാണെന്ന് മനസ്സിലായപ്പോൾ രവി അവനെ ഒരു ചോദ്യഭാവത്തോടെ നോക്കി.
അവൻ അയാളെ നോക്കി ചിരിച്ചു.
“ഇന്ന് ശനിയാഴ്ചയല്ലേ അങ്കിൾ… സ്കൂളിൽ ക്ലാസ്സില്ലല്ലോ. ഞാൻ വീട്ടിലിരുന്നു ബോറടിച്ചപ്പോൾ പുറത്തേക്കൊന്നു ഇറങ്ങിയതാ…”
കൊള്ളാട കുമാരേട്ട ??❤️
?? തേങ്ക്സ്ടാ കുട്ടാ ?
ഒന്നും പറയാനില്ല…. ❤❤❤❤❤❤❤❤
ചില കഥകൾ വായിച്ചാൽ ഹൃദയത്തിൽ രക്തം പൊടിയും. You making that
ആരുടെ അനുഭവം പോലെ ???
??
SOOOOO NICE
?❤️✨️
❤️❤️❤️. നഷ്ടങ്ങളുടെ കണക്കു പുസ്തകവും പേറി നടന്ന വഴികൾ. കൂടെ ജന്മം നൽകിയവരും കൂടെ പിറപ്പുകളും സൗഹൃദങ്ങളും മനുഷ്യ ദൃഷ്ടികളിൽ വിരിയുന്ന സഹതാപ കടൽ. അതെ ദൃഷ്ടിയോടെ സഹായിച്ചവരും പ്രാർത്ഥിച്ചവരും നന്ദി എല്ലാവർക്കും.കാടിന്യം കടന്നു പോയ ദിനങ്ങൾ. ❤️❤️ദൈവത്തിന്റെ കരുതലും കരുണയും നീക്കി വെച്ച ആയുസും???. എന്നിൽ നിന്നും അകന്ന പ്രണയത്തെ തിരികെ വീണ്ടും നിറച്ചു ജീവനും ജീവിതവുമായി അതിൽ നാമ്പിട്ടു രണ്ടു പൂ മൊട്ടുകൾ ❤️❤️❤️❤️. ഉയർച്ചകളും താഴ്ചകളുമായി യാത്ര തുടരുന്നു നെഞ്ചിൽ എന്റെ പ്രണനുകളും ❤️❤️❤️ കരുത്തുള്ള അദൃശ്യ കരവുമായി എന്റെ ദൈവവും❤️❤️❤️??.
?❤️
❤️❤️❤️
❤️✨️
Supperb
Thankz ?❤️
Ezhuthiya kadha full asking kkoode
Sorry full akkikkoodee ethra wait cheythu
കഥ എന്തായാലും വരും bro.. ഇപ്പോൾ തിരക്കുകളിൽ ആയത് കൊണ്ടാണ് കഥ എഴുതാൻ സാധിക്കാത്തതും പബ്ലിഷ് ചെയ്യാൻ പറ്റാത്തതും.