ഉപ്പ പോയി കഴിഞ്ഞ് ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് വിട്ടു
“നിങ്ങൾ ഇങ് എത്തിയോ ഞാൻ അങ്ങോട്ട് വരാൻ നിക്കായിരുന്നു. ഇത്ര പെട്ടന്ന് പ്രശ്നം തീർന്നോ ” ക്ലാസ്സിൽ കയറിയപ്പോൾ തന്നെ മിസ്സ്‌ന്റെ വക ചോദ്യം എത്തി
“മിസ്സ് എന്താ ഞങ്ങളെ പറ്റി കരുതിയെ . ഇതൊക്കെ ഞമ്മക്ക് പുഷ്പം. അവന്മാർക്ക് 15 ദിവസം സസ്‌പെൻഷൻ വാങ്ങി കൊടുത്ത വെന്നേക്കുന്നെ ”
“അതെങ്ങനെ അവർ ബഡാ ടീംസ് ആഹ്ണല്ലോ . പിന്നെ നിങ്ങൾ എങ്ങനെ ഒതുക്കി ”
“ഞാൻ ഉപ്പാക്ക് മെസ്സേജ് ഇട്ടു. ഉപ്പ വന്നു. പ്രോബ്ലം സോൾവ്ഡ് ”
“He ആദിൽക്ക വന്നീനോ ഒന്ന് വിളിക്കണ്ടേ ഇയ്യ് ”
(ഞങ്ങളെ സ്വഭാവ മെച്ചം കൊണ്ട് ഞങ്ങളെ പേരെന്റ്സിനെ ടീച്ചർക്ക് അറിയാം )
“ഉപ്പാക്ക് പോണ്ട അർജെന്റ് ഉണ്ടയിനു അതാ ”
“ഓക്കേ ഇരിക്ക് . നമ്മക്ക് ക്ലാസ്സ് തുടങ്ങാം ”
അങ്ങനെ ക്ലാസ്സ് തുടങ്ങി. മിസ്സ് അവിടെ കിടന്ന് പഠിപ്പിക്കണ്ട് . അപ്പള റോഷന്റെ വക ചോദ്യം വന്നേ
” അന്റെ ഉപ്പ ആരാടാ. വല്യ പുള്ളി ആണ് തോന്നുന്നല്ലോ ”
” yup ഉപ്പ വലിയ പുള്ളി തന്ന . *ADHILA GROUP OF COMPANIES* ” ന്റെ ഓണർ ആണ് എന്റെ ഉപ്പ ”
“എന്റമ്മോ . ആ ആദിൽ ആണോ നിന്റെ ഉപ്പ. ഇനി ബാക്കി പറയണ്ട. എനിക്ക് അറിയാം ”
“അതാണ് ”
(ഉപ്പാനെ പറ്റി വിശദീകരിക്കാൻ ടൈം ആയിട്ടില്ല അതൊക്കെ ടൈം ആകുമ്പോൾ നോക്കാം )
Kollaam….❤️?
Bro iniyum late aakumo
❤️❤️❤️❤️❤️❤️
?❤️
ഇതിൽ ശെരിക്കും ആരാണ് നായകൻ?
? . അറിയാൻ വേണ്ടി കാത്തിരിക്കാം ?❤️
Aa പാവം അൻസി kk ആരേലും ഒന്ന് കൊണ്ടുവാ ?
നല്ല ഫ്ലോ und വായിക്കാൻ ?✌️
ഈ സംസാരം ഉണ്ടല്ലോ athaan highlight
വെയിറ്റിംഗ് ?
അൻസിക്ക് ഒക്കെ സമയം ആകുന്നൊള്ളു ബ്രോ
എല്ലാം സെറ്റ് ആകും
❤️?
Next എന്നാ ബ്രോ… വേഗം വരട്ടെ
വരും ബ്രോ ❤️?
Nalla flow undu keep going
❤️?
ഈ സ്റ്റോറി ഉള്ള കഥ ഇതാ എന്ന അറിയാവോ
നായകൻ and നായിക friends ആയിരിക്കും .ഒരിക്കല് കുടിച്ചിട് അവൻ അവളെ സമ്മതമില്ലാതെ സ്വന്തമാക്കുന്നു then pregnent ആണെന്ന് വീട്ടുകാർ അറിഞ്ഞു marriage നടത്തും . then നായകന് full കുറ്റബോധം.അവൾടെ ആഗ്രഹത്തെ നിറവേറാൻ അവളെ കൊറേ കാലം dance പഠിക്കാൻ എങ്ങോട്ടോ വിടുന്നു അവൾ famous dancer aavunnu.
Aval thirch vannappol avalku vendiyath thaanum കുഞ്ഞും ആണ്എന്ന് അറിഞ്ഞ അവർ ഒന്നിക്കുന്നു
ഈ കഥ അറിയോ ?????
അവളും ഞാനും തമ്മിൽ(ദത്താത്രേയൻ)
Adutha partinayi akshmayode kathirikkunnu❤️❤️❤️
?❤️?
കൊള്ളാം??, പക്ഷേ വേറെ ഒരുത്തൻ നായികയുടെ കൈയ്യിൽ പിടിച്ചതിന് തല്ലിയിട്ട് നായകൻ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല??
നായികക്ക് scene ഇല്ലെങ്കിൽ കുഴപ്പമില്ല?
സ്വന്തം പെണ്ണിനെ കേറിപിടിച്ചാൽ നോക്കി നിക്കാൻ പറ്റില്ലല്ലോ.
അപ്പൊ കൊടുക്കാൻ പറ്റിയില്ല അതിനുള്ളത് പിന്നെ കൊടുത്തു
(നമ്മളെ നായകനല്ലേ )
Super
❤️?
Super bro.pinnae comment idan njan chilappo vittu pokunnathanu.ennalum Ella kadhakalkkum like adikkarundu.
Tnx bro
❤️❤️❤️
???
First ❤️
?❤️