ഇങ്ങനെയൊരു ജീവിതത്തിലേക്ക് ദേവേട്ടനെ തള്ളിയിടാൻ കാരണക്കാരനായ ആ മൃഗം രക്ഷപ്പെടാൻ പാടില്ല…
പക്ഷെ എങ്ങനെ…??
അരികിലിരുന്നു കൊണ്ട് കുക്കർ നീട്ടി കൂകിയതും ചിന്തകളിൽ നിന്ന് ഒരു ഞെട്ടലോടെ ഞാൻ പുറത്തുവന്നു..
പതിവിന് വിപരീതമായി മുറിയിൽ കൊണ്ടുവെച്ച ചായഗ്ലാസ് കൊണ്ട് അടുക്കളയിലേക്ക് നടന്നെത്തിയ ദേവേട്ടനെ ഞാനൊന്ന് പുരികം ചുരുക്കി നോക്കി…
അടുത്തു വരുമ്പോൾ രാവിലത്തെ സിഗരറ്റിന്റെ ആ രൂക്ഷഗന്ധം ആ ശരീരത്തിൽ ഉണ്ടായിരുന്നില്ല…
“ഇതെന്താപ്പോ ഈ വഴിക്കൊക്കെ..? ”
പുട്ടിനു കുഴച്ചു കൊണ്ടിരിക്കെ കളിയാക്കി കൊണ്ട് ഇടം കണ്ണിട്ട് ചോദിച്ചു..
ഒന്നും പറയാതേ അരികിലേക്കായി വന്നു ചേർന്നു നിന്നുകൊണ്ട് ചെവിയോരം ചുണ്ടമർത്തി..
“ന്തേ..? ”
തിരിഞ്ഞുനിന്നൊരു അമ്പരപ്പോടെ ഞാൻ ചോദിച്ചു..
ഒന്നുമില്ലെന്ന് തലയാട്ടി കൊണ്ട് മേശക്കുള്ളിലേക്ക് ചേർന്നിരുന്നിരുന്ന കസേരകളിൽ ഒന്നെടുത്തു കൊണ്ട് അടുത്തുവന്നിരുന്നു ചായ കുടിക്കുന്ന ദേവേട്ടനെ നോക്കി ഞാൻ ഒന്ന് ചിരിച്ചു..
“അല്ലെടി.. !
ഇന്നലെനീയെന്തിനാ വീട്ടിൽന്ന് എറങ്ങിപോയേ..? ”
നെറ്റിയിൽ നിന്ന് മുന്നിലേക്ക് പാറിനിന്ന മുടി പുറംകൈ കൊണ്ട് മേല്പോട്ട് ആക്കി ഞാൻ തിരിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു..
“ഇപ്പഴേ ചോദിക്കാൻ തോന്നിയേ ..? ”
“ഇന്നലെ മുഴോൻ കരച്ചിൽ അല്ലായിരുന്നോ.. !!”
കുടിച്ചു കഴിഞ്ഞ ഗ്ലാസ് കയറ്റി വച്ചുകൊണ്ട്ദേവേട്ടൻ ചോദിച്ചു..
“ഞാൻ കരഞ്ഞിട്ടൊന്നൂല്ല.. !!”
ആ പറഞ്ഞതിനെ നിഷേധിച്ചുകൊണ്ട് തലതിരിച്ചു..
” ഊവ്വ്… ആ കൺപോള കണ്ടാലും പറയുവായിരുന്നു നീ കരഞ്ഞിട്ടില്ലാന്ന്.. ”
ഇന്നലെമാത്രല്ലെന്ന് പറയാൻ തുനിഞ്ഞു..
വേണ്ടെന്നു തോന്നി..
പിന്നൊന്നും പറഞ്ഞില്ല..
ഇത് വായിക്കാൻ കഴിയാതെ പോയെങ്കിൽ ഒരുപാട് നഷ്ടം ആയേനെ.ഒരുപാട് ഇഷ്ട്ടപ്പെട്ടു
Ishttayi oru pad❤️devanum sivakum nandakum nallath varatte❤️
ഇന്ന് ആണ് കഥ കാണുന്നത് . ഒന്നും നോകില ഫുള്ളും വായിച്ച് തീർത്തു. പറയാൻ വാക് ഇല്ല . ഓരോ വരികളും നല ഫീൽ ആണ് വായിക്കുമ്പോൾ . ഓരോ വരി വായിക്കുമ്പോൾ നേരിൽ കാണുന്ന പോലെ ആണ് …..
അവസാനം വരെ കട്ട സപ്പോർട്ട് ഉണ്ടാവും…
അടുത്ത part ine Vendi wait ചെയ്യുന്നു…..
Welcome bro.. ?❤️✌️
?
??
Ishttayi❤️
Sry comment mari relpy ayi poyi
Super ayittund. ❤❤❤❤❤
ന്താ ഇപ്പോ പറയാ ഈ പാർട്ടും വളരെ നന്നായിരുന്നു……….ഒരുപാട് വിഷമങ്ങൾക്ക് ഇടയിലും അവർക്ക് ഇത്തിരി സന്തോഷത്തിനുള്ള വക ഈ പാർട്ടിൽ ഉണ്ടായിരുന്നു….
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
സ്നേഹത്തോടെ??????…..
✌️✌️???
Thnks raaji ?✌️
??✌️❤️
എന്ത് പറഞ്ഞാലും കുറഞ്ഞു പോകും അത്രക്കും ഗംഭീരം ആയിട്ടുണ്ട്.
ഈ പാർട്ടിന്റെ തുടകത്തിൽ ശിവയുടെ മനസിന്റെ സംഘർഷവും ചിന്തകളും ഇതിൽ കൂടുതൽ എങ്ങനെയാണ് എഴുതാൻ പറ്റുക. താങ്കളുടെ ചില വരികൾക്ക് മനസ്സിന്റെ ഉള്ളറകളിൽ സ്പർശിക്കാനുള്ള കഴിവുണ്ട്.
കഥ ഞാൻ ആഗ്രഹിച്ചാൽ സന്ദർഭത്തിലേക്ക് നീങ്ങുന്നത് കാണാൻ വളരെ സന്തോഷമുണ്ട്. ഒരുപാട് വട്ടം പറഞ്ഞതാണ് എങ്കിലും ഒരു വട്ടം കൂടി പറയുകയാണ് ഇത്രയും ഹൃദയസ്പർശിയായ ഒരു തുടർകഥ അടുത്തകാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല.
ഓരോ വട്ടവും താങ്കളുടെ എഴുത്ത് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്.
എല്ലാവിധ ആശംസകളും നേരുന്നു.
Comrade?.
ഓരോ വട്ടവും താങ്കളുടെ കമന്റ്സ് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്..
തുടർന്ന് എഴുതാനുള്ള പ്രചോദനം ആണ് ഈ ഓരോ വാക്കുകളും… ??
എല്ലാവരോടും സ്നേഹം മാത്രം.. ❤️
Keep supporting bro.. ??
നന്നായിട്ടുണ്ട്….
കൊള്ളാം ബ്രോ ❤️❤️❤️❤️????
❤️❤️
മനസ്സിൽ കണ്ണീരിന്റെ നനവ്…
ന്നാലും സന്തോഷം.
Uyyente ponno adar
Feelum vibe um ?
Thanks
Yoo.. keep supporting bro.. ??
Semma feel aanu…. ella avasthelum pranayam mathram….✌
✌️✌️❤️thnk you bro..
Superb dear
Congrats
❤️❤️✌️✌️
1st