❤️ദേവൻ ❤️part 18 [Ijasahammed] 252

അറിയില്ല..

ചിലപ്പോൾ എന്റെ
കണ്ണുകളിലെ തിളക്കം പ്രതിഫലിച്ചതാകം.. !!

ചുറ്റും വലിയൊരു ശബ്ദത്തോടെ മഴക്കൊപ്പം ശക്തമായ കാറ്റ് വീശിയടിക്കുമ്പോൾ ദേവേട്ടൻ എന്നെ അത്രമേൽ ആ ശരീരത്തിലേക്ക് ചേർത്ത് നിർത്തിയിരുന്നു…

മഴയുടെ കാഠിന്യം പയ്യെ പയ്യെ കുറഞ്ഞു വന്നു..

കാറ്റും കോളും അടങ്ങിയതിന് പിന്നാലെ ഉള്ളിലെ കാർമേഘവും പെയ്തൊഴിഞ്ഞു…

“പൂവ്വോ ഇനീം..? ”
ചെവിക്കരികിലിരുന്നു കൊണ്ട് ആ ചുണ്ടുകൾ അനങ്ങി..

വേറിട്ടു നിന്നു കൊണ്ട് തിരിച്ചു ചോദിച്ചു..

“പോണോ..? ”

അരയിലൂടെ ചുറ്റിപ്പിടിച്ച കൈ ഒന്നൂടെ മുറുക്കി കൊണ്ട് മൂക്കിനുതുമ്പത്തു മൂക്ക് മുട്ടിച്ചു ദേവേട്ടൻ മെല്ലെ പറഞ്ഞു..

“വേണ്ടാ.. !”

അറിയാതെ ചുണ്ടിലൊരു ചെറു പുഞ്ചിരി വിരിഞ്ഞു..

ഒരുപാട് നാൾക്ക് ശേഷം നോവുകൾക്കപ്പുറം വിരിഞ്ഞ ആ ചിരി ദേവേട്ടനിലും പ്രത്യക്ഷപെട്ടു..

നെറ്റിതടത്തിൽ നിന്നായി ഊർന്നു വീഴുന്ന വെള്ളത്തുള്ളികൾ ചെവിയോരത്തുകൂടി ഒലിച്ചിറങ്ങിയത് കണ്ടാകണം ആ കൈകൾ ചെവിയോരം മെല്ലെ തഴുകി…

മുഖത്തിറ്റു വീണവെള്ളത്തുള്ളികളിൽ ഓരോന്നിലും ചുണ്ടമർത്തുമ്പോൾ ആ മഴക്ക് ശേഷമുള്ള കുളിരിലും ഞാൻ അത്രയേറെ വിയർത്തു..

ഹൃദയമിടിപ്പ് അനിയന്ത്രിതമായി കൂടി കൊണ്ടിരുന്നു…

ഒടുവിൽ അധരങ്ങളിൽ ചേർന്നലിയുമ്പോൾ ഇനിയൊരിക്കലും വേറിടാൻ കഴിയാത്ത രീതിയിൽ ചേർന്ന് നിൽക്കുന്ന ശരീരത്തോടൊപ്പം
കൈവിരലുകളും പരസ്പരം മുറുകെ ചേർത്ത്പിടിച്ചിരുന്നു..

എത്രനേരം ആ നിമിഷങ്ങളിൽ അങ്ങനെ നിന്നെന്ന് അറിയില്ല…

ഒടുവിൽ വേറിട്ടു നിന്നപ്പോൾ ശ്വാസത്തിന്റെ വേഗത രണ്ടുപേരിലും ഒരുപോലെ വർധിച്ചിരുന്നു…

ഒരു ഇളം കാറ്റ് തലോടി കൊണ്ട് കടന്നു പോയി…

മുറിയിൽ കയറി കതകടച്ചു കൊണ്ട് ഒരിക്കലും മറക്കാൻ കഴിയാത്തൊരു പ്രണയകാലം ആ ഒരൊറ്റ രാത്രികൊണ്ട് ദേവൻ എന്നിലേക്ക് സമർപ്പിക്കുകയായിരുന്നു…

26 Comments

  1. ഇത് വായിക്കാൻ കഴിയാതെ പോയെങ്കിൽ ഒരുപാട് നഷ്ടം ആയേനെ.ഒരുപാട് ഇഷ്ട്ടപ്പെട്ടു

  2. Ishttayi oru pad❤️devanum sivakum nandakum nallath varatte❤️

  3. ഇന്ന് ആണ് കഥ കാണുന്നത് . ഒന്നും നോകില ഫുള്ളും വായിച്ച് തീർത്തു. പറയാൻ വാക് ഇല്ല . ഓരോ വരികളും നല ഫീൽ ആണ് വായിക്കുമ്പോൾ . ഓരോ വരി വായിക്കുമ്പോൾ നേരിൽ കാണുന്ന പോലെ ആണ് …..
    അവസാനം വരെ കട്ട സപ്പോർട്ട് ഉണ്ടാവും…
    അടുത്ത part ine Vendi wait ചെയ്യുന്നു…..

    1. Welcome bro.. ?❤️✌️

    1. Ishttayi❤️

    2. Sry comment mari relpy ayi poyi

  4. Super ayittund. ❤❤❤❤❤

  5. ന്താ ഇപ്പോ പറയാ ഈ പാർട്ടും വളരെ നന്നായിരുന്നു……….ഒരുപാട്‌ വിഷമങ്ങൾക്ക് ഇടയിലും അവർക്ക് ഇത്തിരി സന്തോഷത്തിനുള്ള വക ഈ പാർട്ടിൽ ഉണ്ടായിരുന്നു….
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
    സ്നേഹത്തോടെ??????…..

    1. ✌️✌️???

  6. Thnks raaji ?✌️

  7. ??✌️❤️

  8. എന്ത്‌ പറഞ്ഞാലും കുറഞ്ഞു പോകും അത്രക്കും ഗംഭീരം ആയിട്ടുണ്ട്.

    ഈ പാർട്ടിന്റെ തുടകത്തിൽ ശിവയുടെ മനസിന്റെ സംഘർഷവും ചിന്തകളും ഇതിൽ കൂടുതൽ എങ്ങനെയാണ് എഴുതാൻ പറ്റുക. താങ്കളുടെ ചില വരികൾക്ക് മനസ്സിന്റെ ഉള്ളറകളിൽ സ്പർശിക്കാനുള്ള കഴിവുണ്ട്.

    കഥ ഞാൻ ആഗ്രഹിച്ചാൽ സന്ദർഭത്തിലേക്ക് നീങ്ങുന്നത് കാണാൻ വളരെ സന്തോഷമുണ്ട്. ഒരുപാട് വട്ടം പറഞ്ഞതാണ് എങ്കിലും ഒരു വട്ടം കൂടി പറയുകയാണ് ഇത്രയും ഹൃദയസ്പർശിയായ ഒരു തുടർകഥ അടുത്തകാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല.

    ഓരോ വട്ടവും താങ്കളുടെ എഴുത്ത് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്.
    എല്ലാവിധ ആശംസകളും നേരുന്നു.

    Comrade?.

    1. ഓരോ വട്ടവും താങ്കളുടെ കമന്റ്സ് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്..
      തുടർന്ന് എഴുതാനുള്ള പ്രചോദനം ആണ് ഈ ഓരോ വാക്കുകളും… ??

      എല്ലാവരോടും സ്നേഹം മാത്രം.. ❤️
      Keep supporting bro.. ??

  9. നന്നായിട്ടുണ്ട്….

  10. കൊള്ളാം ബ്രോ ❤️❤️❤️❤️????

    1. ❤️❤️

  11. മനസ്സിൽ കണ്ണീരിന്റെ നനവ്…
    ന്നാലും സന്തോഷം.

  12. Uyyente ponno adar
    Feelum vibe um ?
    Thanks

    1. Yoo.. keep supporting bro.. ??

  13. Semma feel aanu…. ella avasthelum pranayam mathram….✌

    1. ✌️✌️❤️thnk you bro..

  14. Superb dear
    Congrats

    1. ❤️❤️✌️✌️

Comments are closed.