❤️ദേവൻ ❤️part 18 [Ijasahammed] 252

നെറ്റിയിലായി ചുണ്ടമർത്തി കൊണ്ട് അരികിലായി ചേർന്നുകിടന്നു…

എപ്പോഴോ മയക്കത്തിലേക്ക് ഊർന്നുവീണു..

കവിളിൽ ഒരു തണുപ്പ് പടർന്നത് അറിഞ്ഞ് പതിയെ കണ്ണ് തുറക്കുമ്പോൾ എന്നെ നോക്കികൊണ്ട് തലക്ക് കൈകുത്തി കിടക്കുന്ന
ദേവേട്ടനെ മുന്നിൽ കണ്ടു..

ആ കണ്ണിലേക്കു നോക്കി കണ്ണുതിരുമ്മി കൊണ്ട് ഞാനൊന്ന് ചിരിച്ചു…

മറുപടിയായി ഒരുചിരിയോ സംസാരമോ ഇല്ലാതെ എന്നെ നോക്കികൊണ്ട് അതേ കിടപ്പ് തുടർന്ന ദേവേട്ടനിലേക്ക് ഞാൻ ഒന്നൂടെ ചേർന്നു കിടന്നു…

“ശിവാ.. “”

“ദേ ദേവേട്ടാ…

വേണ്ടാത്ത വല്ല വർത്താനം പറയാനാണേല് മിണ്ടണ്ട .. ”

പതിയെ ആ നനുത്തശബ്ദം ചെവിയിലമർന്നതും തലയുയർത്തി ഞാൻ പറഞ്ഞു…

തലചെരിച്ചു കൊണ്ട് ദേവേട്ടൻ ഉറക്കെ ചിരിച്ചത് കണ്ട് അമ്പരപ്പോടെ ഞാൻ നോക്കി …

“ചിരിക്കണ്ട..

ആ വിളികേൾക്കുമ്പോ പേടിയാ നിക്ക് ഇപ്പൊ. . !!”

അല്പം മുഖം കൂർപ്പിച്ചു
ഞാൻ പറഞ്ഞു..

“എന്താ ചെയ്യാ.. ഇങ്ങനെ ഒരുത്തന്റെ കൂടെ ജീവിക്കാൻ നിന്നിട്ടല്ലേ…? “”

ആ പറഞ്ഞത് കേട്ടപ്പോ ശെരിക്ക് ദേഷ്യം വന്നു…

കിടന്നിടത്ത് നിന്ന് എഴുന്നേറ്റു കൊണ്ട് എണീക്കാൻ തുനിഞ്ഞപ്പോഴേക്കും ആ കൈകൾ എന്നെ ചുറ്റിവരിഞ്ഞിരുന്നു..

……….

“മ്മക്ക്..
മ്മക്ക് നന്ദയേകൂടെ ങ്ങട് കൊണ്ടുന്നാലോ ദേവേട്ടാ ..?? ”

എപ്പോഴോ ഞാൻ ആ നെഞ്ചിലേക്ക് ചായ്ഞ്ഞുകൊണ്ട് ചോദിച്ചു..

ഒന്നും മനസ്സിലാവാത്ത ഭാവേന ദേവേട്ടൻ എന്നെ ഇരുത്തി നോക്കി..

“മ്മക്ക് വളർത്താ ദേവേട്ടാ അവളെ നമ്മളെ കുഞ്ഞായിട്ട്… “

26 Comments

  1. ഇത് വായിക്കാൻ കഴിയാതെ പോയെങ്കിൽ ഒരുപാട് നഷ്ടം ആയേനെ.ഒരുപാട് ഇഷ്ട്ടപ്പെട്ടു

  2. Ishttayi oru pad❤️devanum sivakum nandakum nallath varatte❤️

  3. ഇന്ന് ആണ് കഥ കാണുന്നത് . ഒന്നും നോകില ഫുള്ളും വായിച്ച് തീർത്തു. പറയാൻ വാക് ഇല്ല . ഓരോ വരികളും നല ഫീൽ ആണ് വായിക്കുമ്പോൾ . ഓരോ വരി വായിക്കുമ്പോൾ നേരിൽ കാണുന്ന പോലെ ആണ് …..
    അവസാനം വരെ കട്ട സപ്പോർട്ട് ഉണ്ടാവും…
    അടുത്ത part ine Vendi wait ചെയ്യുന്നു…..

    1. Welcome bro.. ?❤️✌️

    1. Ishttayi❤️

    2. Sry comment mari relpy ayi poyi

  4. Super ayittund. ❤❤❤❤❤

  5. ന്താ ഇപ്പോ പറയാ ഈ പാർട്ടും വളരെ നന്നായിരുന്നു……….ഒരുപാട്‌ വിഷമങ്ങൾക്ക് ഇടയിലും അവർക്ക് ഇത്തിരി സന്തോഷത്തിനുള്ള വക ഈ പാർട്ടിൽ ഉണ്ടായിരുന്നു….
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
    സ്നേഹത്തോടെ??????…..

    1. ✌️✌️???

  6. Thnks raaji ?✌️

  7. ??✌️❤️

  8. എന്ത്‌ പറഞ്ഞാലും കുറഞ്ഞു പോകും അത്രക്കും ഗംഭീരം ആയിട്ടുണ്ട്.

    ഈ പാർട്ടിന്റെ തുടകത്തിൽ ശിവയുടെ മനസിന്റെ സംഘർഷവും ചിന്തകളും ഇതിൽ കൂടുതൽ എങ്ങനെയാണ് എഴുതാൻ പറ്റുക. താങ്കളുടെ ചില വരികൾക്ക് മനസ്സിന്റെ ഉള്ളറകളിൽ സ്പർശിക്കാനുള്ള കഴിവുണ്ട്.

    കഥ ഞാൻ ആഗ്രഹിച്ചാൽ സന്ദർഭത്തിലേക്ക് നീങ്ങുന്നത് കാണാൻ വളരെ സന്തോഷമുണ്ട്. ഒരുപാട് വട്ടം പറഞ്ഞതാണ് എങ്കിലും ഒരു വട്ടം കൂടി പറയുകയാണ് ഇത്രയും ഹൃദയസ്പർശിയായ ഒരു തുടർകഥ അടുത്തകാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല.

    ഓരോ വട്ടവും താങ്കളുടെ എഴുത്ത് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്.
    എല്ലാവിധ ആശംസകളും നേരുന്നു.

    Comrade?.

    1. ഓരോ വട്ടവും താങ്കളുടെ കമന്റ്സ് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്..
      തുടർന്ന് എഴുതാനുള്ള പ്രചോദനം ആണ് ഈ ഓരോ വാക്കുകളും… ??

      എല്ലാവരോടും സ്നേഹം മാത്രം.. ❤️
      Keep supporting bro.. ??

  9. നന്നായിട്ടുണ്ട്….

  10. കൊള്ളാം ബ്രോ ❤️❤️❤️❤️????

    1. ❤️❤️

  11. മനസ്സിൽ കണ്ണീരിന്റെ നനവ്…
    ന്നാലും സന്തോഷം.

  12. Uyyente ponno adar
    Feelum vibe um ?
    Thanks

    1. Yoo.. keep supporting bro.. ??

  13. Semma feel aanu…. ella avasthelum pranayam mathram….✌

    1. ✌️✌️❤️thnk you bro..

  14. Superb dear
    Congrats

    1. ❤️❤️✌️✌️

Comments are closed.