❤️ദേവൻ ❤️part 18 [Ijasahammed] 252

ആ കണ്ണുകളിൽ കൗതുകം നിറഞ്ഞു നിന്നു…

“നീയ് കാര്യായിട്ടാ.. ”

“ഹാ ന്ന്..

എത്രേം പെട്ടെന്ന് കൊണ്ട് വരാൻ നോക്ക് .. ഇപ്പൊ അവളെ നോക്കാൻ ഞാനൂണ്ടല്ലോ പിന്നെന്താ.. “”

അത്രയും മനോഹരമായ ഒരു പുഞ്ചിരി ആ മുഖത്തുവിരിഞ്ഞതു കണ്ട് മനസിൽ ആശ്വസത്തിന്റെ കടൽ അലയടിച്ചുയർന്നു..

അപ്പോഴും മറുപടിയായി ഒരു മൂളൽ മാത്രം അവശേഷിച്ചു കൊണ്ട് ദേവേട്ടൻ എന്നെ ചേർത്ത് പിടിച്ചു..

അത്രമേൽ സന്തോഷത്തിലും അടക്കാനാവാത്ത സങ്കടത്തിലും ദേവേട്ടൻ പണ്ട് മുതൽക്കേ ഇങ്ങനെയാണ്..
ഒന്നുകിൽ മറുപടിയായൊരു മൂളൽ, അല്ലെങ്കിൽ ഏറെ നേരം നീണ്ടുനിൽക്കുന്ന മൗനം…

ആ മനസ്സിലും സന്തോഷത്തിന്റെ വേലിപടർപ്പുകൾ പടർന്നുകയറുന്നത് ആ കൈവലയത്തിന്ഉള്ളിൽ കിടന്ന് കൊണ്ട് ഞാൻ അറിഞ്ഞു…

അപ്പോഴും ആ കൊച്ചു നുണക്കുഴി കവിളുകൾ മനസ്സിന്റെ ഏതോ കോണിലായി തങ്ങിനിന്നിരുന്നു…

(തുടരും.. )

 

ഈ പാർട്ട്‌ ന്റെ അഭിപ്രായങ്ങൾ കമന്റ്‌ ബോക്സിൽ പ്രതീക്ഷിക്കുന്നു..

 

 

26 Comments

  1. ഇത് വായിക്കാൻ കഴിയാതെ പോയെങ്കിൽ ഒരുപാട് നഷ്ടം ആയേനെ.ഒരുപാട് ഇഷ്ട്ടപ്പെട്ടു

  2. Ishttayi oru pad❤️devanum sivakum nandakum nallath varatte❤️

  3. ഇന്ന് ആണ് കഥ കാണുന്നത് . ഒന്നും നോകില ഫുള്ളും വായിച്ച് തീർത്തു. പറയാൻ വാക് ഇല്ല . ഓരോ വരികളും നല ഫീൽ ആണ് വായിക്കുമ്പോൾ . ഓരോ വരി വായിക്കുമ്പോൾ നേരിൽ കാണുന്ന പോലെ ആണ് …..
    അവസാനം വരെ കട്ട സപ്പോർട്ട് ഉണ്ടാവും…
    അടുത്ത part ine Vendi wait ചെയ്യുന്നു…..

    1. Welcome bro.. ?❤️✌️

    1. Ishttayi❤️

    2. Sry comment mari relpy ayi poyi

  4. Super ayittund. ❤❤❤❤❤

  5. ന്താ ഇപ്പോ പറയാ ഈ പാർട്ടും വളരെ നന്നായിരുന്നു……….ഒരുപാട്‌ വിഷമങ്ങൾക്ക് ഇടയിലും അവർക്ക് ഇത്തിരി സന്തോഷത്തിനുള്ള വക ഈ പാർട്ടിൽ ഉണ്ടായിരുന്നു….
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
    സ്നേഹത്തോടെ??????…..

    1. ✌️✌️???

  6. Thnks raaji ?✌️

  7. ??✌️❤️

  8. എന്ത്‌ പറഞ്ഞാലും കുറഞ്ഞു പോകും അത്രക്കും ഗംഭീരം ആയിട്ടുണ്ട്.

    ഈ പാർട്ടിന്റെ തുടകത്തിൽ ശിവയുടെ മനസിന്റെ സംഘർഷവും ചിന്തകളും ഇതിൽ കൂടുതൽ എങ്ങനെയാണ് എഴുതാൻ പറ്റുക. താങ്കളുടെ ചില വരികൾക്ക് മനസ്സിന്റെ ഉള്ളറകളിൽ സ്പർശിക്കാനുള്ള കഴിവുണ്ട്.

    കഥ ഞാൻ ആഗ്രഹിച്ചാൽ സന്ദർഭത്തിലേക്ക് നീങ്ങുന്നത് കാണാൻ വളരെ സന്തോഷമുണ്ട്. ഒരുപാട് വട്ടം പറഞ്ഞതാണ് എങ്കിലും ഒരു വട്ടം കൂടി പറയുകയാണ് ഇത്രയും ഹൃദയസ്പർശിയായ ഒരു തുടർകഥ അടുത്തകാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല.

    ഓരോ വട്ടവും താങ്കളുടെ എഴുത്ത് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്.
    എല്ലാവിധ ആശംസകളും നേരുന്നു.

    Comrade?.

    1. ഓരോ വട്ടവും താങ്കളുടെ കമന്റ്സ് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്..
      തുടർന്ന് എഴുതാനുള്ള പ്രചോദനം ആണ് ഈ ഓരോ വാക്കുകളും… ??

      എല്ലാവരോടും സ്നേഹം മാത്രം.. ❤️
      Keep supporting bro.. ??

  9. നന്നായിട്ടുണ്ട്….

  10. കൊള്ളാം ബ്രോ ❤️❤️❤️❤️????

    1. ❤️❤️

  11. മനസ്സിൽ കണ്ണീരിന്റെ നനവ്…
    ന്നാലും സന്തോഷം.

  12. Uyyente ponno adar
    Feelum vibe um ?
    Thanks

    1. Yoo.. keep supporting bro.. ??

  13. Semma feel aanu…. ella avasthelum pranayam mathram….✌

    1. ✌️✌️❤️thnk you bro..

  14. Superb dear
    Congrats

    1. ❤️❤️✌️✌️

Comments are closed.