നെഞ്ചിലെ തേങ്ങൽ അടക്കിനിർത്താൻ കഴിയാതെ പൊട്ടികരഞ്ഞുകൊണ്ടു ഞാൻ എഴുന്നേൽപ്പിക്കാൻ നോക്കി..
“ദേവേട്ടാ.. ഏട്ടാ.. എണീക്ക് .. വാ.. അകത്തു.. അകത്തു പൂവ്വാം.. “”
ആർത്തിരമ്പി പെയ്യുന്ന മഴയെ തോൽപിച്ചുകൊണ്ട് കണ്ണിൽ നിന്നും ധാരധാരയായി കണ്ണുനീർ ഒഴുകി നിലംപതിച്ചു കൊണ്ടിരുന്നു…
ആ കൈകളെ ചുറ്റിനിന്നിരുന്ന എന്റെ കൈകൾ പതിയെ വേർപ്പെടുത്തി കൊണ്ട് എഴുന്നേറ്റ ദേവേട്ടന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ കരച്ചിൽ അടക്കി കൊണ്ട് നോക്കി..
വേദനയുടെ നടുക്കടലിൽ അകപ്പെട്ടപോലുള്ള ആ കണ്ണുകൾ പ്രതീക്ഷകൾ അസ്തമിച്ച പോലെ എന്നെ നോക്കി കൊണ്ടിരുന്നു..
ആ കൺകോണിൽ രൂപപ്പെട്ട കണ്ണുനീർ തുള്ളി അരണ്ട വെളിച്ചത്തിൽ തിളങ്ങി..
“വരരുതായിരുന്നു..
വരില്ലാന്നു കരുതി.. !!
തിരിച്ചുവിളിക്കണം ന്ന്ണ്ടായിരുന്നു..
രക്ഷപ്പെട്ടോട്ടേന്ന് തോന്നി പിന്നെ.. ”
എപ്പോഴോ ഏറെ വേദനിപ്പിക്കുന്ന ആ വാക്കുകൾ ചെവിയിൽ വന്നു പതിഞ്ഞു..
അത്കേട്ടതും അടക്കിനിർത്തിയ കരച്ചിൽ നേരത്തേതിലും ശക്തിയായി പുറത്തുവന്നു…
ഒരു നീണ്ട തേങ്ങലിന്റെ അകമ്പടിയോടെ ഞാനാ ശരീരത്തെ ഇറുക്കെ പിടിച്ചു കൊണ്ടാ നെഞ്ചിലേക്ക് വീണു…
“എങ്ങടും പൂവ്വാല്ല.. ഇവിടം വിട്ടാ വേറെ.. വേറെ എവിടേം പൂവ്വേം വേണ്ടാ ”
…
ഒരു പ്രതിമ കണക്കെ നിശ്ചലമായി നിൽക്കുന്ന ആ ശരീരം ചേർത്ത് പിടിച്ചു നിൽക്കുമ്പോൾ മുഖത്തൂടെ ഒലിച്ചിറങ്ങിയ മഴതുള്ളികളോരോന്നായി ശരീരത്തെ പൊള്ളിച്ചു കൊണ്ടിരുന്നു….
നോവിന്റെ തീരാമഴയിൽ ഒരുപോലെ നനയുമ്പോൾ ഇനിയൊരിക്കലും ദേവനിൽ നിന്നൊരു മടക്കയാത്രയില്ലെന്ന് ഞാൻ മനസ്സിലുറപ്പിച്ചു…
മുറുകെ പിടിച്ചു കൂടുതൽ കൂടുതൽ ചേർന്നു നിൽക്കുംതോറും ഉള്ളിലെ കരച്ചിലിന്റെ ആക്കം കൂടി കൊണ്ടിരുന്നു…
അതറിഞ്ഞിട്ടാകണം ആ കൈകളും പതിയെ എന്നെ ചുറ്റിവരിഞ്ഞു…
ഒരു തേങ്ങൽ ആ നെഞ്ചിൽ നിന്നായി ഉയർന്നത് കുത്തിയൊലിച്ചു പെയ്യുന്ന ആ മഴയിലും ഞാൻ അറിഞ്ഞു…
അടർന്നു നിന്നു കൊണ്ട് തേങ്ങലിനു മറുപടിയായി ആ മുഖത്തങ്ങോളം വിങ്ങുന്ന ചുണ്ടുകളമർത്തി..
നഷ്ട്ടപ്പെട്ടെന്ന് കരുതിയ എന്തോ ഒന്ന് വീണ്ടും തിരിച്ചു കിട്ടിയ പോലുള്ള സ്വാന്തനത്തിന്റെ പകർപ്പ് ആ കണ്ണുകളിൽ എനിക്ക് കാണാൻ കഴിഞ്ഞു..
തോന്നിയതാണോ..?
ഇത് വായിക്കാൻ കഴിയാതെ പോയെങ്കിൽ ഒരുപാട് നഷ്ടം ആയേനെ.ഒരുപാട് ഇഷ്ട്ടപ്പെട്ടു
Ishttayi oru pad❤️devanum sivakum nandakum nallath varatte❤️
ഇന്ന് ആണ് കഥ കാണുന്നത് . ഒന്നും നോകില ഫുള്ളും വായിച്ച് തീർത്തു. പറയാൻ വാക് ഇല്ല . ഓരോ വരികളും നല ഫീൽ ആണ് വായിക്കുമ്പോൾ . ഓരോ വരി വായിക്കുമ്പോൾ നേരിൽ കാണുന്ന പോലെ ആണ് …..
അവസാനം വരെ കട്ട സപ്പോർട്ട് ഉണ്ടാവും…
അടുത്ത part ine Vendi wait ചെയ്യുന്നു…..
Welcome bro.. ?❤️✌️
?
??
Ishttayi❤️
Sry comment mari relpy ayi poyi
Super ayittund. ❤❤❤❤❤
ന്താ ഇപ്പോ പറയാ ഈ പാർട്ടും വളരെ നന്നായിരുന്നു……….ഒരുപാട് വിഷമങ്ങൾക്ക് ഇടയിലും അവർക്ക് ഇത്തിരി സന്തോഷത്തിനുള്ള വക ഈ പാർട്ടിൽ ഉണ്ടായിരുന്നു….
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
സ്നേഹത്തോടെ??????…..
✌️✌️???
Thnks raaji ?✌️
??✌️❤️
എന്ത് പറഞ്ഞാലും കുറഞ്ഞു പോകും അത്രക്കും ഗംഭീരം ആയിട്ടുണ്ട്.
ഈ പാർട്ടിന്റെ തുടകത്തിൽ ശിവയുടെ മനസിന്റെ സംഘർഷവും ചിന്തകളും ഇതിൽ കൂടുതൽ എങ്ങനെയാണ് എഴുതാൻ പറ്റുക. താങ്കളുടെ ചില വരികൾക്ക് മനസ്സിന്റെ ഉള്ളറകളിൽ സ്പർശിക്കാനുള്ള കഴിവുണ്ട്.
കഥ ഞാൻ ആഗ്രഹിച്ചാൽ സന്ദർഭത്തിലേക്ക് നീങ്ങുന്നത് കാണാൻ വളരെ സന്തോഷമുണ്ട്. ഒരുപാട് വട്ടം പറഞ്ഞതാണ് എങ്കിലും ഒരു വട്ടം കൂടി പറയുകയാണ് ഇത്രയും ഹൃദയസ്പർശിയായ ഒരു തുടർകഥ അടുത്തകാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല.
ഓരോ വട്ടവും താങ്കളുടെ എഴുത്ത് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്.
എല്ലാവിധ ആശംസകളും നേരുന്നു.
Comrade?.
ഓരോ വട്ടവും താങ്കളുടെ കമന്റ്സ് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്..
തുടർന്ന് എഴുതാനുള്ള പ്രചോദനം ആണ് ഈ ഓരോ വാക്കുകളും… ??
എല്ലാവരോടും സ്നേഹം മാത്രം.. ❤️
Keep supporting bro.. ??
നന്നായിട്ടുണ്ട്….
കൊള്ളാം ബ്രോ ❤️❤️❤️❤️????
❤️❤️
മനസ്സിൽ കണ്ണീരിന്റെ നനവ്…
ന്നാലും സന്തോഷം.
Uyyente ponno adar
Feelum vibe um ?
Thanks
Yoo.. keep supporting bro.. ??
Semma feel aanu…. ella avasthelum pranayam mathram….✌
✌️✌️❤️thnk you bro..
Superb dear
Congrats
❤️❤️✌️✌️
1st