❤️ദേവൻ ❤️part 18 [Ijasahammed] 253

ആ പേര് കേട്ടതും തലയിലൊരു ഇടിമുഴക്കം അനുഭവപ്പെടാൻ കാരണമെന്താണെന്നെനിക്ക് മനസ്സിലായില്ല …

“അന്ന് ഈ വീട്ടില് ഒരേ സമയം നടന്നത് രണ്ട് മരണങ്ങളാണ്..
അല്ല.. കൊലപാതകങ്ങളാണ് . ..

അതിലൊന്ന് ഒന്നിലും പെടാത്ത ഒരു പാവം സ്ത്രീ..

നീയ് അമ്മിണിഅമ്മയെ കണ്ടുതുടങ്ങിയതിനുമുന്നേ അവർ ഞങ്ങൾക്കിടയിലേക്ക് വന്നതാണ്..

അനാഥാലയത്തിൽ നിന്നു പോരുമ്പോ സിസ്റ്ററമ്മ കൂടെതന്ന മറ്റൊരു കൂട്ടായിരുന്നു അമ്മിണിഅമ്മ..

സ്വന്തമായി ആകെ ഉണ്ടായിരുന്ന ഒരേ ഒരു മകളെ കല്യാണം കഴിപ്പിച്ചുവിട്ടതോടെ കൂട്ടൊന്നും ഇല്ലാതായ അവരെ ഞങ്ങള് കൂടെ കൂട്ടായിരുന്നു…

എന്നാൽ
എല്ലാം വിറ്റുകൂട്ടി കല്യാണം കഴിപ്പിച്ചു വിട്ടിട്ടും നാള്അധികം കഴിയാതെ ഭർത്താവ്ഉപേക്ഷിച്ച
മകൾ തിരിച്ചുവന്നതോടു കൂടി
നാട്ടിലേക്ക് മടങ്ങാണെന്ന് മാത്രം പറഞ്ഞു കൊണ്ട് ഒരുദിവസം പോയി…

എന്തോ അസുഖത്തിനു കീഴ്പ്പെട്ട മകളെ അവളുടെ ഭർത്താവ് ഒഴിവാക്കുമ്പോൾ അവള് മൂന്ന് മാസം ഗർഭിണിയായിരുന്നെന്ന് പിന്നീട് അറിഞ്ഞു…

മകളുടെ മരണശേഷം അവരെ വീണ്ടും കൂടെകൂട്ടി..

എന്നന്നേക്കുമായി ഈ ലോകം വിട്ടുപോകുമ്പോൾ അവള് ജന്മം നൽകിയകുഞ്ഞിന് നന്ദഎന്നു പേര് ചൊല്ലിവിളിച്ചത് ഞാനാണ്..

അവരുടെ ഏതോ ബന്ധത്തിൽ പെട്ടവരുടെ കൂടെയായിരുന്നു നന്ദ പിന്നീട്..

നാട്ടിൽ ചെല്ലുന്നത്
കാത്തിരിക്കുന്ന ആ കൊച്ചുമോളെ അവരെന്നും അത്രയും ഇഷ്ട്ടപ്പെട്ടിരുന്നു..

ആ ബന്ധം തകർന്നടിയാൻ ഞാൻ ആണ് കാരണക്കാരനെന്ന് മനസ്സിലെപ്പോഴോ തോന്നിതൊടങ്ങാർന്നു..

അവരുടെ മരണശേഷം നന്ദയെ അന്വേഷിച്ചു നടന്നതിന് കയ്യും കണക്കൂംല്ല്യ. .

ഒടുവിൽ അടുക്കലേക്ക് ചെന്നെത്തുമ്പോൾ വെറും നാല് വയസ്സ് മാത്രമേ അവൾക്കന്നു പ്രായമായിട്ടുള്ളൂ..

എന്നെ പോലെ അനാഥയായ ആ കുഞ്ഞിനെ ഞാൻ ചേർത്ത്പിടിച്ചപ്പോൾ എന്ത്‌ കൊണ്ടോ അന്ന് അവളും കരഞ്ഞു …

അവിടെ നിർത്തിപോരാൻ മനസ്സ് വന്നില്ല ..

കൂടെ കൂട്ടാൻ ധൈര്യവും ണ്ടായില്ല്യ ..

എനിക്കെന്തെങ്കിലും സംഭവിച്ചാൽ വീണ്ടും ആ കുഞ്ഞ് ഒറ്റക്കായിപോകരുതെന്ന് തോന്നി..

അതുകൊണ്ട് ഏറ്റവും സുരക്ഷിതമായ കൈകളിൽ അവളെ ഏൽപ്പിക്കുമ്പോഴേക്കും ആ കുട്ടിയുമായി അത്രക്കും അടുത്തിരുന്നു…

ഒരുദിവസം ഞാൻ വന്നവളെ കൊണ്ടോവും ന്ന് പറഞ്ഞ് കാത്തിരിക്ക്യ അവള്…

പാവാ..

26 Comments

  1. ഇത് വായിക്കാൻ കഴിയാതെ പോയെങ്കിൽ ഒരുപാട് നഷ്ടം ആയേനെ.ഒരുപാട് ഇഷ്ട്ടപ്പെട്ടു

  2. Ishttayi oru pad❤️devanum sivakum nandakum nallath varatte❤️

  3. ഇന്ന് ആണ് കഥ കാണുന്നത് . ഒന്നും നോകില ഫുള്ളും വായിച്ച് തീർത്തു. പറയാൻ വാക് ഇല്ല . ഓരോ വരികളും നല ഫീൽ ആണ് വായിക്കുമ്പോൾ . ഓരോ വരി വായിക്കുമ്പോൾ നേരിൽ കാണുന്ന പോലെ ആണ് …..
    അവസാനം വരെ കട്ട സപ്പോർട്ട് ഉണ്ടാവും…
    അടുത്ത part ine Vendi wait ചെയ്യുന്നു…..

    1. Welcome bro.. ?❤️✌️

    1. Ishttayi❤️

    2. Sry comment mari relpy ayi poyi

  4. Super ayittund. ❤❤❤❤❤

  5. ന്താ ഇപ്പോ പറയാ ഈ പാർട്ടും വളരെ നന്നായിരുന്നു……….ഒരുപാട്‌ വിഷമങ്ങൾക്ക് ഇടയിലും അവർക്ക് ഇത്തിരി സന്തോഷത്തിനുള്ള വക ഈ പാർട്ടിൽ ഉണ്ടായിരുന്നു….
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
    സ്നേഹത്തോടെ??????…..

    1. ✌️✌️???

  6. Thnks raaji ?✌️

  7. ??✌️❤️

  8. എന്ത്‌ പറഞ്ഞാലും കുറഞ്ഞു പോകും അത്രക്കും ഗംഭീരം ആയിട്ടുണ്ട്.

    ഈ പാർട്ടിന്റെ തുടകത്തിൽ ശിവയുടെ മനസിന്റെ സംഘർഷവും ചിന്തകളും ഇതിൽ കൂടുതൽ എങ്ങനെയാണ് എഴുതാൻ പറ്റുക. താങ്കളുടെ ചില വരികൾക്ക് മനസ്സിന്റെ ഉള്ളറകളിൽ സ്പർശിക്കാനുള്ള കഴിവുണ്ട്.

    കഥ ഞാൻ ആഗ്രഹിച്ചാൽ സന്ദർഭത്തിലേക്ക് നീങ്ങുന്നത് കാണാൻ വളരെ സന്തോഷമുണ്ട്. ഒരുപാട് വട്ടം പറഞ്ഞതാണ് എങ്കിലും ഒരു വട്ടം കൂടി പറയുകയാണ് ഇത്രയും ഹൃദയസ്പർശിയായ ഒരു തുടർകഥ അടുത്തകാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല.

    ഓരോ വട്ടവും താങ്കളുടെ എഴുത്ത് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്.
    എല്ലാവിധ ആശംസകളും നേരുന്നു.

    Comrade?.

    1. ഓരോ വട്ടവും താങ്കളുടെ കമന്റ്സ് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്..
      തുടർന്ന് എഴുതാനുള്ള പ്രചോദനം ആണ് ഈ ഓരോ വാക്കുകളും… ??

      എല്ലാവരോടും സ്നേഹം മാത്രം.. ❤️
      Keep supporting bro.. ??

  9. നന്നായിട്ടുണ്ട്….

  10. കൊള്ളാം ബ്രോ ❤️❤️❤️❤️????

    1. ❤️❤️

  11. മനസ്സിൽ കണ്ണീരിന്റെ നനവ്…
    ന്നാലും സന്തോഷം.

  12. Uyyente ponno adar
    Feelum vibe um ?
    Thanks

    1. Yoo.. keep supporting bro.. ??

  13. Semma feel aanu…. ella avasthelum pranayam mathram….✌

    1. ✌️✌️❤️thnk you bro..

  14. Superb dear
    Congrats

    1. ❤️❤️✌️✌️

Comments are closed.