നെന്നെ മാറ്റിനിർത്തി പറയാൻ മാത്രം ഒന്നും അതിലില്ലെന്ന് തോന്നി..
അതാ ഞാൻ അന്ന് അങ്ങനെ.. “””
പൂർത്തിയാക്കാതെ ആ വാക്കുകൾ അവസാനിപ്പിക്കുമ്പോൾ മനസ്സിൽ വീണ്ടും നോവ് പടർന്നു..
ഒന്നും മിണ്ടിയില്ലാ..
എല്ലാം തലകുനിച്ചു കൊണ്ട് കേട്ടു നിന്നു..
“അവിടന്ന് തിരിച്ചു വന്നപ്പോൾ അച്ഛനും അമ്മേം താമസിച്ച ആ വീട് മനപ്പൂർവം വേണ്ടെന്ന് വച്ചതാ..
അവിടേക്ക് കേറിചെന്നാൽ ചിലപ്പോ വീണ്ടും ഞാനാ പത്തുവയസ്സ്കാരനിലേക്ക് ചെന്നെത്തുമെന്ന് ഞാൻ ഭയന്നു..
ഇവിടെ വന്നപ്പോൾ ഒരുനേരം പോലും ഒറ്റക്കാണെന്ന് തോന്നീട്ടില്ല..
അവൾക്ക് ഞാനും നിക്ക് അവളും ണ്ടാർന്നല്ലോ.. !!!
ഒരു ഏട്ടൻ എന്നതിലുപരി ഒരു ഗൃഹനാഥനിലേക്കായി മാറുമ്പോ ജീവിതം അവൾക്ക് വേണ്ടി മാത്രായിരുന്നു…
ഇപ്പോഴും അവൾക്ക് വേണ്ടിയാണ് ഈ ജീവനിനീം ബാക്കിനിർത്തിയേക്കുന്നത്.. ”
ആ വാക്കുകൾ വീണു പതിച്ചതും നെഞ്ച് രണ്ടായി പിളർന്നപോലെ വേദന ഉള്ളിലേക്ക് തുളഞ്ഞു കയറി..
മുഖത്തേക്കായി തിരിഞ്ഞു നിന്നപ്പോൾ വിളറിയമുഖം കാണാതിരിക്കാൻ ഞാൻ ആ കാൽക്കലേക്ക് തലതാഴ്ത്തി..
“പിന്നെ.. അവരോട് കൂടെയായിരിക്കുമ്പോ ഞാന് സന്തോഷത്തിലായിരുന്നൂന്ന് നീയ് പറഞ്ഞു..
നീയ് ന്നെ അത്രേം മനസ്സിലാക്കീട്ട് ണ്ടാർന്നു എങ്കില് ഉള്ളിലടക്കിവച്ച വേദനോളൊന്നും അന്ന് നീയ് കാണാതെ പോകില്ലാർന്നു.. !!
അറ്റല്ലാത്ത ഈ നോവും സങ്കടോം ഒക്കിം ന്റെ ജന്മത്തില് ള്ളതാ..
അത് തൂത്താപൂവ്വില്ലാ..
പക്ഷേ അതെന്നും ഉള്ളില് വെച്ചിട്ടേ ദേവന് ശീലള്ളൂ.. അതേ ശീലിച്ചിട്ടുള്ളൂ..
ചെറുപ്പം മുതലേ വേദനതിന്ന് ജീവിക്കണോണ്ടാവും ഉള്ളിൽ വേദനിച്ചാലും ചിരിക്കാൻ നിക്ക് ഇപ്പോ പ്രയാസല്യ …
ആ അഭിനയൊക്കെ നിക്ക് പണ്ടേ പഠിഞ്ഞേക്ക്ണു..
നെന്റെ മുമ്പില് നിക്കതിന്റെ ആവശ്യല്ല്യാ..
കാരണം..
കാരണം നീയും ഞാനും രണ്ടായിട്ട് നിക്ക് ഇതുവരേം തോന്നീട്ടില്യ.. !!
ആ വാക്കുകൾ ചെവിയിലേക്കല്ല..,
മറിച്ച്
നെഞ്ചിലേക്കായാണ് ആഴത്തിൽ വീണുപതിച്ചത്..
എന്ത് പറയണമെന്നറിയാതെ ആ മുഖത്തേക്ക് നോക്കുമ്പോൾ കാഴ്ചമങ്ങിതുടങ്ങിയിരുന്നു…
“അന്ന് എല്ലാം നഷ്ട്ടപ്പെട്ട ആ നശിച്ചരാത്രീല് ന്നേ പോലെ അനാഥമായ വേറൊരു ജീവനും കൂടെ ണ്ട്..
നന്ദ…
ഇത് വായിക്കാൻ കഴിയാതെ പോയെങ്കിൽ ഒരുപാട് നഷ്ടം ആയേനെ.ഒരുപാട് ഇഷ്ട്ടപ്പെട്ടു
Ishttayi oru pad❤️devanum sivakum nandakum nallath varatte❤️
ഇന്ന് ആണ് കഥ കാണുന്നത് . ഒന്നും നോകില ഫുള്ളും വായിച്ച് തീർത്തു. പറയാൻ വാക് ഇല്ല . ഓരോ വരികളും നല ഫീൽ ആണ് വായിക്കുമ്പോൾ . ഓരോ വരി വായിക്കുമ്പോൾ നേരിൽ കാണുന്ന പോലെ ആണ് …..
അവസാനം വരെ കട്ട സപ്പോർട്ട് ഉണ്ടാവും…
അടുത്ത part ine Vendi wait ചെയ്യുന്നു…..
Welcome bro.. ?❤️✌️
?
??
Ishttayi❤️
Sry comment mari relpy ayi poyi
Super ayittund. ❤❤❤❤❤
ന്താ ഇപ്പോ പറയാ ഈ പാർട്ടും വളരെ നന്നായിരുന്നു……….ഒരുപാട് വിഷമങ്ങൾക്ക് ഇടയിലും അവർക്ക് ഇത്തിരി സന്തോഷത്തിനുള്ള വക ഈ പാർട്ടിൽ ഉണ്ടായിരുന്നു….
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
സ്നേഹത്തോടെ??????…..
✌️✌️???
Thnks raaji ?✌️
??✌️❤️
എന്ത് പറഞ്ഞാലും കുറഞ്ഞു പോകും അത്രക്കും ഗംഭീരം ആയിട്ടുണ്ട്.
ഈ പാർട്ടിന്റെ തുടകത്തിൽ ശിവയുടെ മനസിന്റെ സംഘർഷവും ചിന്തകളും ഇതിൽ കൂടുതൽ എങ്ങനെയാണ് എഴുതാൻ പറ്റുക. താങ്കളുടെ ചില വരികൾക്ക് മനസ്സിന്റെ ഉള്ളറകളിൽ സ്പർശിക്കാനുള്ള കഴിവുണ്ട്.
കഥ ഞാൻ ആഗ്രഹിച്ചാൽ സന്ദർഭത്തിലേക്ക് നീങ്ങുന്നത് കാണാൻ വളരെ സന്തോഷമുണ്ട്. ഒരുപാട് വട്ടം പറഞ്ഞതാണ് എങ്കിലും ഒരു വട്ടം കൂടി പറയുകയാണ് ഇത്രയും ഹൃദയസ്പർശിയായ ഒരു തുടർകഥ അടുത്തകാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല.
ഓരോ വട്ടവും താങ്കളുടെ എഴുത്ത് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്.
എല്ലാവിധ ആശംസകളും നേരുന്നു.
Comrade?.
ഓരോ വട്ടവും താങ്കളുടെ കമന്റ്സ് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്..
തുടർന്ന് എഴുതാനുള്ള പ്രചോദനം ആണ് ഈ ഓരോ വാക്കുകളും… ??
എല്ലാവരോടും സ്നേഹം മാത്രം.. ❤️
Keep supporting bro.. ??
നന്നായിട്ടുണ്ട്….
കൊള്ളാം ബ്രോ ❤️❤️❤️❤️????
❤️❤️
മനസ്സിൽ കണ്ണീരിന്റെ നനവ്…
ന്നാലും സന്തോഷം.
Uyyente ponno adar
Feelum vibe um ?
Thanks
Yoo.. keep supporting bro.. ??
Semma feel aanu…. ella avasthelum pranayam mathram….✌
✌️✌️❤️thnk you bro..
Superb dear
Congrats
❤️❤️✌️✌️
1st