❤️ദേവൻ ❤️part 10 [Ijasahammed] 265

Views : 22068

❤️ദേവൻ ❤️part 10

Devan Part 10| Author : Ijasahammed

[ Previous Part ]

 

പതുക്കെ വീട് ലക്ഷ്യമാക്കി നടന്നു…

മുഖത്തുണ്ടായിരുന്ന ചിരിയോടൊപ്പം കണ്ണുരണ്ടും നിറഞ്ഞൊഴുകി….

ആ ദിവസമായിരുന്നു എല്ലാം നഷ്ട്ടമായത്…

അത്രമേൽ കരുതലോടെ കാത്തുസൂക്ഷിച്ച ആ പ്രണയം കൺമുന്നിൽ വെച്ചുകൊണ്ട്
വെന്തു വെണ്ണീറാകുകയായിരുന്നു…

കത്തി തീർന്ന പ്രണയത്തിന്റെ ചാരം കണക്കെ ഒരുപിടി ഓർമ്മകൾമാത്രമേ കയ്യിലുള്ളൂ….

ഒരായുഷ്ക്കാലം ഓർത്തു നടക്കാൻ അത് ധാരാളമാണ്…

അന്ന് ആ വീട്ടിൽ നിന്നും ഇറങ്ങി പോന്നത് മുതൽക്ക്

ദേവേട്ടൻ പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും ഒരു ഓർമ്മപ്പെടുത്തൽ പോലെ മനസ്സിൽ അലയടിച്ചു കൊണ്ടിരിന്നിരുന്നു…

 

“ഇനി മ്മൾ ഇല്ല… ഞാനും നീയുമേ ഉള്ളൂ..”

ഒരായിരം തവണ ആ വാക്കുകൾ ഓർത്തു കരഞ്ഞിട്ടുണ്ടാകണം..

അത്രമേൽ ആഴത്തിൽ സ്നേഹിച്ചിട്ടും അവസാനം കേൾക്കേണ്ടി വന്നത് ഇത് മാത്രമാണെന്ന ചിന്ത മനസ്സിനെ മുറിവേൽപ്പിച്ച് കൊണ്ടിരുന്നു…

ഉറക്കം കെടുത്തി ക്കൊണ്ട് കടന്ന് വന്ന പല സ്വപ്നത്തിലും ദേവേട്ടൻ മാത്രായി മാറി….

സങ്കടപ്പെടുന്നുണ്ടാകും..
ഒരുപാട്…

 

ആ മുഖം ഒന്ന് കാണാൻ ഒരുപാട് കൊതിച്ചു…

ഒന്ന് തൊടാൻ ചേർന്ന് നിന്ന് ഒന്ന് കരയാൻ ആശിച്ചു..

ആ കരവലയങ്ങളിൽ ഒരിക്കൽ കൂടെ നിൽക്കണം എന്ന് തോന്നി….

കരയാൻ മാത്രമല്ലാതെ ഇനി മറ്റൊന്നും സാധ്യമല്ല…

വീട്ടിലേക്ക് കയറിചെന്ന് കണ്ടാലോ എന്ന് പലതവണ തോന്നി…

“ഇനി മുന്നിൽ വന്നു നിന്നാൽ വേദനിപ്പിക്കല്ല കൊല്ലും ഞാൻ… ”

വെറുപ്പിന്റെ ആഴം ആ വാക്കുകളിൽ നിന്നും വ്യക്തമായിരുന്നു

“… ഇനിം കയറി ചെന്നാൽ ആട്ടിയിറക്കാൻ അവൻ മുതിരാതിരിക്കില്ല…

വീട്ടിൽനിന്നും മാത്രല്ല അവന്റെ മനസ്സിൽനിന്നു കൂടേണ് നീ അന്ന് പടിയിറങ്ങി പോന്നത്….

ശ്രമിക്കുക.. നിനക്കും കഴിയും, എന്നന്നേക്കുമായി അവനെ മറക്കാൻ… “

Recent Stories

The Author

Ijasahammed

12 Comments

  1. ❤️❤️❤️
    ഇഷ്ടായി

    1. Bro nigal ee profile engane aanu idunnath??

  2. നിധീഷ്

    ♥❤❤

  3. Shoo suspense aanallo😍
    Stay safe guyz💓

    1. 🥰🥰🥰✌️✌️

  4. ❤️❤️❤️

  5. ജിമ്പ്രൂട്ടൻ

    ആ കുട്ടി അച്ചൂന്റെ കുട്ടി ആണോന്ന് ഒരു സംശയം ഇണ്ട് ട്ടാ…… എന്നാലും നല്ല ഫീലുള്ള കഥ….. നന്നായി തന്നെ തുടരുക bro….. With lots of love🥰🥰🥰🥰🥰🥰🥰

    1. എനിക്കും അങ്ങനെ തോന്നാത്തിരുന്നില്ല ബ്രോ

  6. ❤️❤️❤️❤️❤️

  7. Kollam waiting

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com