❤️ദേവൻ ❤️part 10 [Ijasahammed] 265

Views : 22137

മനോഹരമായി വാലിട്ട് കണ്ണെഴുതിയ
ആ കുഞ്ഞുപെണ്ണിന്റെ നീണ്ടമുഖം മുമ്പൊരിക്കൽ കണ്ണിൽ പതിഞ്ഞ പോൽ ഒരു തോന്നൽ…

മനസ്സിൽ ചോദ്യങ്ങളുടെ വേലിയേറ്റം ഉണ്ടായി…

പെട്ടെന്ന് എല്ലാ ചോദ്യത്തിനും ഉത്തരമെന്നപോലെ
ഉമ്മറത്തേക്ക് കടന്നു വന്നു കൊണ്ട് ദേവേട്ടനും കുഞ്ഞിനും അരികിലായി വന്നു നിന്ന ഗായത്രിചേച്ചിയെ കണ്ടതും മനസ്സിലൊരു കടലിളകി…..
കഴുത്തിൽ നിന്നു നെഞ്ചിലേക്കായി ഇറങ്ങികിടന്നിരുന്ന താലിമാലയും നെറുകിലെ സിന്ദൂരവും അകലെ നിന്നുകൊണ്ടു ഞാൻ കണ്ടു..
പെട്ടെന്ന് തിരിഞ്ഞു നിന്നു വേഗത്തിൽ നടന്നു..
മനസ്സ് വിങ്ങിപൊട്ടി..

ചുണ്ടിൽ അത്രമേൽ വേദനയിലും ഒരു പുഞ്ചിരി വിരിഞ്ഞു…

അപ്പൊ ഏട്ടൻ തനിച്ചല്ല…
ഗായെത്രിയേച്ചിയെ കൂടെ കൂട്ടിയിരിക്കുന്നു..
അത് നന്നായി..
ഒറ്റക്കാണോ എന്ന് ഭയന്നിരുന്നു..
ഇപ്പൊ സമാധാനായി..

എല്ലാം കൊണ്ടും ആ താലിമാല എന്നേക്കാൾ
ചേരുക ആ നെഞ്ചിൽ തന്നെയാണ്..
പൊന്നു പോലെ നോക്കിക്കോളും.. ”

സങ്കടം കൊണ്ടാണോ സന്തോഷം കൊണ്ടാണോ മനസ്സും കണ്ണും ഒരുമിച്ചു നിറഞ്ഞു..

 

ഒരുപോലെ സന്തോഷവും ദുഃഖവും അനുഭവപ്പെട്ട മറ്റൊരു ദിവസം ജീവിതത്തിലുണ്ടായിട്ടില്ലെന്ന് ഓർത്തുകൊണ്ട് തിരികെ വീട്ലക്ഷ്യാക്കി നടന്നു തുടങ്ങി…

Recent Stories

The Author

Ijasahammed

12 Comments

  1. ❤️❤️❤️
    ഇഷ്ടായി

    1. Bro nigal ee profile engane aanu idunnath??

  2. നിധീഷ്

    ♥❤❤

  3. Shoo suspense aanallo😍
    Stay safe guyz💓

    1. 🥰🥰🥰✌️✌️

  4. ❤️❤️❤️

  5. ജിമ്പ്രൂട്ടൻ

    ആ കുട്ടി അച്ചൂന്റെ കുട്ടി ആണോന്ന് ഒരു സംശയം ഇണ്ട് ട്ടാ…… എന്നാലും നല്ല ഫീലുള്ള കഥ….. നന്നായി തന്നെ തുടരുക bro….. With lots of love🥰🥰🥰🥰🥰🥰🥰

    1. എനിക്കും അങ്ങനെ തോന്നാത്തിരുന്നില്ല ബ്രോ

  6. ❤️❤️❤️❤️❤️

  7. Kollam waiting

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com