❤️ദേവൻ ❤️part 10 [Ijasahammed] 265

Views : 22137

എവിടെയോ ഒരു വിശ്വാസമുണ്ടായിരുന്നു.

ഒരിക്കൽ അന്വേഷിച്ചു വരും ന്ന്…
വന്നില്ലെന്ന് മാത്രല്ല.. ഇനി ഒരിക്കലും വരാനും പോണില്ല…
വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അമ്മഎന്തെക്കെയോ ചോദിക്കുന്നുണ്ടായിരുന്നു…

ഒന്നും മിണ്ടാതെ പോണത് കണ്ടപ്പോ മനസ്സിലായിക്കാണും ഉള്ള ശ്വാസവും പോയിക്കാണും എന്ന്…

അതുകൊണ്ട്ആയിരിക്കണം മിണ്ടാതെഅകത്തു പോയത്…

മുറിയിൽ കയറി കതകടച്ചു..
ഇത്രമേൽ വിധി വേട്ടയാടാനും മാത്രം എന്ത് തെറ്റാണ് ചെയ്തതെന്ന് ഓർത്തുകൊണ്ട് ബെഡിലേക്ക് മറിഞ്ഞു…

കലുഷിതമായി അലയടിച്ചിരുന്ന കടൽ
ശാന്തമായ പോലെ
ഒരുപാട് കാലങ്ങൾക്ക് ശേഷം
മനസ്സ് ശാന്തമായിതായി തോന്നി…
ഒടുവിൽ എല്ലാം അവസാനിച്ചിരിക്കുന്നു..

അന്നൊരിക്കൽ കണ്ട ആ താലി മാല മനസ്സിൽ തെളിഞ്ഞു..

കണ്ണ് നിറഞ്ഞു തുടങ്ങി..
പാടില്ല.. ഇനിയും അതോർത്തു കരയരുത്…

ആ കണ്ണുനീർ ഇനി ദേവേട്ടന്റെ മേൽ ശാപമായി പതിക്കരുത്..
കണ്ണ് അമർത്തി തുടച്ചു..
കൂടുതൽ ചിന്തകൾക്ക് പിടികൊടുക്കാതെ എഴുന്നേറ്റു..
കണ്ണാടിയിൽ നോക്കി കൊണ്ടൊരു ദീർഘനിശ്വാസം വിട്ടു..

Recent Stories

The Author

Ijasahammed

12 Comments

  1. ❤️❤️❤️
    ഇഷ്ടായി

    1. Bro nigal ee profile engane aanu idunnath??

  2. നിധീഷ്

    ♥❤❤

  3. Shoo suspense aanallo😍
    Stay safe guyz💓

    1. 🥰🥰🥰✌️✌️

  4. ❤️❤️❤️

  5. ജിമ്പ്രൂട്ടൻ

    ആ കുട്ടി അച്ചൂന്റെ കുട്ടി ആണോന്ന് ഒരു സംശയം ഇണ്ട് ട്ടാ…… എന്നാലും നല്ല ഫീലുള്ള കഥ….. നന്നായി തന്നെ തുടരുക bro….. With lots of love🥰🥰🥰🥰🥰🥰🥰

    1. എനിക്കും അങ്ങനെ തോന്നാത്തിരുന്നില്ല ബ്രോ

  6. ❤️❤️❤️❤️❤️

  7. Kollam waiting

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com