❤️ദേവൻ ❤️part 10 [Ijasahammed] 265

Views : 22137

ദേവേട്ടന്റെ അവസ്ഥ മോശമാണെന്ന് ഒരുതോന്നൽ… എന്തെക്കെയോ സംഭവിക്കാൻ പോകുന്നു എന്ന് ആ സ്വപ്നം എന്നെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു…

എറണാംകുളത്തേക്ക് മടങ്ങിയാലോ.. അമ്മയെ കൂടെ കൂട്ടാം.. ഇനി ഈ നാട് വേണ്ട …
ഇവിടെ നിന്നാൽ ചിന്തകൾ ഭ്രാന്ത് പിടിപ്പിക്കും… ഓരോരോ ദുസ്വപ്നങ്ങൾക്ക് വേണ്ടി മാത്രാവും എന്റെ ഉറക്കം..

രാവിലെ കാവ്യക്ക് വിളിച്ചു പറഞ്ഞു..
അവള് കൂടുതലൊന്നും ചോദിച്ചില്ല.. ടിക്കറ്റ് ബുക്ക്‌ ചെയ്തോളാം എന്ന് പറഞ്ഞു കാൾ കട്ട്‌ ചെയ്തു…

അങ്ങനെ ഈ നാടുമായുള്ള ബന്ധം വിചേദിക്കാനുള്ള സമയം അടുത്ത് വരികയാണ്…

ഒരിക്കൽ കൂടെ ഒന്ന് പോയി നോക്കിയാലോ ..
ഗായെത്രിയേച്ചി യെയും കുഞ്ഞിനേയും ഒക്കെ കണ്ട് അവസാനമായി യാത്ര പറഞ്ഞിറങ്ങാം..
സന്തോഷമായി ഇരിക്കുന്നു എന്നറിഞ്ഞാൽ മതി കൂടുതൽ ഒന്നും വേണ്ട… ന്നാലേ മനസ്സിന് ആശ്വാസം ഉണ്ടാകൂ….

അമ്മയോട് ഒന്നും പറഞ്ഞില്ല.. അമ്മമ്മയുടെ മരണശേഷം ഇവിടെ നിൽക്കാൻ അമ്മയ്ക്കും ഇഷ്ട്ടല്ല..
കൊണ്ടോവാം അമ്മേക്കൂടെ ഞാനുറപ്പിച്ചു..

ഉച്ചതിരിഞ്ഞു ഞാൻ ആ വീട് ലക്ഷ്യാക്കി ഇറങ്ങി…

ഗായെത്രിചേച്ചിക്ക് ഓർമകാണുവോ ആവോ..

കുഞ്ഞിനെ എടുക്കണം എന്റെതായി പിറന്നു വിഴേണ്ട ആ കുഞ്ഞിന്റെ കൊച്ചു കവിളിൽ അമർത്തി ഒരു ഉമ്മ കൊടുത്തിറങ്ങണം..

ആ ചിന്തകൾ ഒരു നിലാവുള്ള രാത്രിയുടെ നനുത്ത ഓർമകളെ മനസ്സിലേക്ക് അടർത്തി കൊണ്ട് വന്നു ഇട്ടു….

“മ്മക്ക് ആദ്യം ജനിക്കുന്നത് ഒരു പെൺകുട്ടി മതി… ”

 

“അതെന്താ അങ്ങനെ..?? ”

ചേർന്നിരുന്നു കൊണ്ട് ആകാശത്തെ ചന്ദ്രനെ നോക്കി കൊണ്ട് പറഞ്ഞആളുടെ കണ്ണിലേക്കു നോക്കി കൊണ്ട് ഞാൻ ചോദിച്ചു…

Recent Stories

The Author

Ijasahammed

12 Comments

  1. ❤️❤️❤️
    ഇഷ്ടായി

    1. Bro nigal ee profile engane aanu idunnath??

  2. നിധീഷ്

    ♥❤❤

  3. Shoo suspense aanallo😍
    Stay safe guyz💓

    1. 🥰🥰🥰✌️✌️

  4. ❤️❤️❤️

  5. ജിമ്പ്രൂട്ടൻ

    ആ കുട്ടി അച്ചൂന്റെ കുട്ടി ആണോന്ന് ഒരു സംശയം ഇണ്ട് ട്ടാ…… എന്നാലും നല്ല ഫീലുള്ള കഥ….. നന്നായി തന്നെ തുടരുക bro….. With lots of love🥰🥰🥰🥰🥰🥰🥰

    1. എനിക്കും അങ്ങനെ തോന്നാത്തിരുന്നില്ല ബ്രോ

  6. ❤️❤️❤️❤️❤️

  7. Kollam waiting

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com