എന്നാൽ അത് ശരിക്കും അവന് കൊണ്ടു…
സാധാരണ അവളിങ്ങനെ ചെയ്യാറില്ല…എപ്പളും ചീത്തവിളിയിലേ കോൾ കട്ട് ആവാറുള്ളു..
എന്നാലിപ്പോ…
അവന് ആലോചിച്ചിട്ട് വയ്യായ്ക തോന്നി… അതുകൊണ്ട് തന്നെ അവനങ്ങോട്ട് തിരിച്ചുവിളിച്ചു..
” ഹലോ ”
” മ്മ് ”
” കിച്ചൂസ് പെണക്കാണോ ”
” അല്ല ”
” എടീ ”
” എന്താ ”
” എടീ കിച്ചൂസേ ”
” നീ പറയുന്നുണ്ടോ ”
” സോറി.. നേരത്തെ ഞാൻ രാവിലെ മുതലേ ഉള്ള പ്രഷറിൽ പറഞ്ഞുപോയതാ.. സോറിട്ടോ ”
” എനിക്കറിയാടാ.. ബട്ട് ഇവിടെ ഞാനാകെ ഒറ്റപ്പെട്ടാ ഉള്ളേ… കല്യാണക്കാര്യം പറഞ്ഞ് അടിയായോണ്ട് അച്ഛനെന്നോടൊന്നും മിണ്ടാറില്ല… പിന്നെ അനിയത്തി കോളേജിലും പോവും… ചേച്ചിയാണേൽ എപ്പളും അവൾടെ കെട്യോനേം വിളിച്ച് ഇരിപ്പാ.. ആകെ ഉള്ള ആശ്വാസം ചേച്ചീടെ കൊച്ച്കുരുട്ടാ.. എന്നാൽ എടുക്കാൻ ചെന്നാൽ അവൻ കാറിപ്പൊളിക്കും.. സത്യമ്പറഞ്ഞാ അനൂട്ടാ മടുത്തെനിക്ക് ”
Page kootu ??
ഡേയ്.. ഞാൻ ഈ കമന്റ് കണ്ടിട്ടില്ല ???♂️❤️
Gouri aal kollalo aa character Ishtayi ? pinne ivan surprise kodkkan poyitt kore vaangi koottum enna thonnane ??
ഇതക്കൊരു ഹരല്ലഡോ ??
?❤️
എന്നാലും ഇനി ചെറുക്കൻ്റെ അവസ്ഥ ഓർത്തിട്ട് ചിരി വരുന്നു ? മിക്കവാറും വീട്ടുകാർ പിടിച്ച് മേയാൻ സാധ്യത ഉണ്ട് ? എന്താവോ എന്തൊ
പിന്നെ കഥ കൊള്ളാം റിയൽ incident ആണോ എന്തായാലും ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു
ചെക്കനെ മിക്കവാറും നാട്ടാര് പിടിച്ച് കെട്ടിക്കും ?
അതെ റിയൽ ഇൻസിഡന്റ് ആണ് ?✨️
താങ്ക്സ് ?❤️
ശെരി എന്നാ. അവന്റെ വീട്ടിൽ വിളിച്ച് പെട്ടി order ചെയ്യാൻ പറഞ്ഞേക്ക് ?. Surprise കൊടുക്കാൻ പോയതാ ഇതിപ്പോ അവന് ഒരു surprise ആയി ?. അടുത്ത part പെട്ടെന്ന് തരൂലേ. Waiting… ?
പെട്ടെന്നൊ.. ഓ നോ ?.. എഴുതി എഴുതി മടുക്കുമ്പോ ഒരു എൻഡിങ് ഇട്ട് എപ്പളെലും തരാട്ടാ ? മാമനോടൊന്നും തോന്നല്ലേ ?
താങ്ക്സ് ബ്രോ ?❤️
ഇങ് തന്നാ മതി ?
?❤️
Pottan chekkan aarengum nattapaathirakk veetil keri povo athum Inghnathe dress itt???
മ്മ്.. പൊട്ടൻ ചെക്കൻ തന്നെ ???❤️
But Levan lesham puliyaan ketta ellardeyum work ottakk cheyynn ille but menden aan??
അതെ അതെ.. തിരു മണ്ടൻ.. മണ്ടത്തരങ്ങൾ ഏറെയുണ്ട് ഗുട്ടാ ?
Ok setta baakki part il nokkatta
ആന്നെ….No1 . പൊട്ടൻ ??
???പാവോന്നേ ആ പൊട്ടൻ
പാവം ചെക്കൻ ഇനി എന്താവുമോ എന്തൊ❤️?
എന്തായാലും കൊറേ മേടിച്ച് കൂട്ടും ?❤️
നന്നായിട്ട് ഉണ്ട് bro പിന്നെ ഇവരുടെ ഫ്ലാഷ് ബാക്ക് പറഞ്ഞില്ല അത് എഴുതുമോ ബാക്കി okk ❣️
അതൊക്കെ on the way ആണ് ബ്രോ ?
?❤️