✨️നേർമുഖങ്ങൾ✨️(3) [മനോരോഗി 2.0] 161

 

 

കുറച്ച് സമയം കിടക്കാമെന്ന് വെച്ച്തലകുമ്പിട്ടയുടനെ തന്നെ അവന്റെ ഫോണിലേക്ക് കിച്ചൂസിന്റെ കോൾ വന്നു…

 

 

” ഹലോ ”

 

 

” എന്താടാ സൗണ്ടിനൊരു കനമില്ലല്ലോ.. ന്ത്‌ പറ്റി ”

 

 

” ദേ ദേ എന്നെക്കൊണ്ട് വീണ്ടും വീണ്ടും നിന്റെ തന്തക്ക് വിളിപ്പിക്കല്ലേ… എപ്പളും കോൾ ചെയ്യുന്നതിനെപ്പറ്റി ഒരു വാണിംഗ് തരാൻ പുള്ളി വിളിപ്പിച്ചപ്പോഴാ കറക്ട് ടൈമിൽ നിന്റെ വക നേരത്തെത്തെ കോൾ.. എന്നിട്ട് എന്ത് പറ്റീന്ന് ”

 

 

 

” എടാ സോറി.. നിനക്കറിയാലോ എനിക്ക് നീ മാത്രേ ഉള്ളൂ.. പറയുമ്പോ ഇവിടെ അച്ഛനും ചേച്ചിയും അനിയത്തിയും ഒക്കെണ്ട്…പക്ഷേ എന്റെ വിഷമങ്ങൾ പറയാനോ ഒരുപാട് നേരം കേട്ടിരിക്കാനോ അവർക്ക് താല്പര്യമില്ല അല്ലെങ്കി സമയമില്ല… അങ്ങനെയുള്ള എനിക്ക് വിളിക്കാൻ നീ മാത്രല്ലേ ഉള്ളൂ ”

 

 

 

 

” കിച്ചൂസേ, അതൊക്കെ എനിക്കറിയാവുന്നതല്ലേ.. പക്ഷേ നിന്നോട് ഞാനിന്ന് എത്രവട്ടം പറഞ്ഞു.. നിനക്ക് സിറ്റുവേഷൻ മനസിലാക്കി പെരുമാറിക്കൂടെ… ഒന്നാമതേ ഇന്നത്തെ ദിവസം പോക്കാ.. അതിന്റെ കൂടെ നിന്റെ സന്ദർഭത്തിന് ഓപ്പോസിറ്റായ പെരുമാറ്റവും.. ഇപ്പോ തന്നെ തലവേദന വന്ന് പൊളിയുമ്പഴാ നീ വിളിച്ചെ ”

 

 

” ഓഹ്.. സോറി.. ഇനി ഞാൻ ശല്യഞ്ചെയ്യൂല്ല.. ബൈ ”

 

 

അവൻ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ ഫോൺ വെച്ചു…

21 Comments

  1. Page kootu ??

    1. ഡേയ്.. ഞാൻ ഈ കമന്റ് കണ്ടിട്ടില്ല ???‍♂️❤️

  2. Gouri aal kollalo aa character Ishtayi ? pinne ivan surprise kodkkan poyitt kore vaangi koottum enna thonnane ??

  3. എന്നാലും ഇനി ചെറുക്കൻ്റെ അവസ്ഥ ഓർത്തിട്ട് ചിരി വരുന്നു ? മിക്കവാറും വീട്ടുകാർ പിടിച്ച് മേയാൻ സാധ്യത ഉണ്ട് ? എന്താവോ എന്തൊ

    പിന്നെ കഥ കൊള്ളാം റിയൽ incident ആണോ എന്തായാലും ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു

    1. ചെക്കനെ മിക്കവാറും നാട്ടാര് പിടിച്ച് കെട്ടിക്കും ?

      അതെ റിയൽ ഇൻസിഡന്റ് ആണ് ?✨️

      താങ്ക്സ് ?❤️

  4. Man with Two Hearts

    ശെരി എന്നാ. അവന്റെ വീട്ടിൽ വിളിച്ച് പെട്ടി order ചെയ്യാൻ പറഞ്ഞേക്ക് ?. Surprise കൊടുക്കാൻ പോയതാ ഇതിപ്പോ അവന് ഒരു surprise ആയി ?. അടുത്ത part പെട്ടെന്ന് തരൂലേ. Waiting… ?

    1. പെട്ടെന്നൊ.. ഓ നോ ?.. എഴുതി എഴുതി മടുക്കുമ്പോ ഒരു എൻഡിങ് ഇട്ട് എപ്പളെലും തരാട്ടാ ? മാമനോടൊന്നും തോന്നല്ലേ ?

      താങ്ക്സ് ബ്രോ ?❤️

      1. Man with Two Hearts

        ഇങ് തന്നാ മതി ?

  5. Pottan chekkan aarengum nattapaathirakk veetil keri povo athum Inghnathe dress itt???

    1. മ്മ്.. പൊട്ടൻ ചെക്കൻ തന്നെ ???❤️

      1. But Levan lesham puliyaan ketta ellardeyum work ottakk cheyynn ille but menden aan??

        1. അതെ അതെ.. തിരു മണ്ടൻ.. മണ്ടത്തരങ്ങൾ ഏറെയുണ്ട് ഗുട്ടാ ?

          1. Ok setta baakki part il nokkatta

    2. ആന്നെ….No1 . പൊട്ടൻ ??

  6. പാവം ചെക്കൻ ഇനി എന്താവുമോ എന്തൊ❤️?

    1. എന്തായാലും കൊറേ മേടിച്ച് കൂട്ടും ?❤️

  7. നന്നായിട്ട് ഉണ്ട് bro പിന്നെ ഇവരുടെ ഫ്ലാഷ് ബാക്ക് പറഞ്ഞില്ല അത് എഴുതുമോ ബാക്കി okk ❣️

    1. അതൊക്കെ on the way ആണ് ബ്രോ ?

      ?❤️

Comments are closed.