✨️നേർമുഖങ്ങൾ✨️(3) [മനോരോഗി 2.0] 161

 

” ഓക്കേ.. എനിക്ക് നിന്നോട് വഴക്കിടാൻ പറ്റില്ല… നീയെന്റെ നല്ലൊരു ഫ്രണ്ടാ.. ആൻഡ് അതിലുപരി ഒരു ബ്രദറാണ് ”

 

 

” മ്മ്മ് അധികം സോപ്പിങ്ങൊന്നും വേണ്ട.. എന്താ കാര്യം ”

 

 

 

” അതില്ലേ.. ഇന്നെനിക്ക് കുറച്ച് ഷോപ്പിങ് ഉണ്ട്.. നീയൊന്നു കൂടെ വരോ? ”

 

 

 

” എടീ, അല്ലേലേ നിന്റെ പേര് പറഞ്ഞ് അവളെന്നെ പൊരിക്കാറാ.. ഇനി ഷോപ്പിങ്ങും കൂടെ വയ്യ ”

 

 

 

” എടാ പ്ലീസ്.. നിന്നെയല്ലാണ്ട് പിന്നെ ഞാനാരെയാ വിളിക്കാ? ”

 

 

 

” മ്മ് നോക്കട്ടെ.. ഇപ്പോ നീ പോ എനിക്ക് നല്ല തലവേദന… പറ്റോങ്കി ഒരു കോഫി കൊണ്ടത്തരോ ”

 

 

” ഹാ നിക്ക്.. കൊണ്ട് വരാം ”

 

 

 

അവൾ അതും പറഞ്ഞുപോയി.. ശേഷം ഒരു കപ്പ് കോഫിയുമായി തിരിച്ചുവന്നു…

 

 

 

” ദാടാ  കോഫി ”

 

 

” ഓഹ് താങ്ക്സ് ”

 

 

 

” നീ കൊണ്ടോയി ഉപ്പിലിട് ”

 

 

” എന്ത്? ”

 

 

” അല്ല താങ്ക്സേ ”

 

 

അവനെ ഒന്ന് തളിച്ച ശേഷം അവളവളുടെ സെക്ഷനിലോട്ട് പോയി…

 

21 Comments

  1. Page kootu ??

    1. ഡേയ്.. ഞാൻ ഈ കമന്റ് കണ്ടിട്ടില്ല ???‍♂️❤️

  2. Gouri aal kollalo aa character Ishtayi ? pinne ivan surprise kodkkan poyitt kore vaangi koottum enna thonnane ??

  3. എന്നാലും ഇനി ചെറുക്കൻ്റെ അവസ്ഥ ഓർത്തിട്ട് ചിരി വരുന്നു ? മിക്കവാറും വീട്ടുകാർ പിടിച്ച് മേയാൻ സാധ്യത ഉണ്ട് ? എന്താവോ എന്തൊ

    പിന്നെ കഥ കൊള്ളാം റിയൽ incident ആണോ എന്തായാലും ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു

    1. ചെക്കനെ മിക്കവാറും നാട്ടാര് പിടിച്ച് കെട്ടിക്കും ?

      അതെ റിയൽ ഇൻസിഡന്റ് ആണ് ?✨️

      താങ്ക്സ് ?❤️

  4. Man with Two Hearts

    ശെരി എന്നാ. അവന്റെ വീട്ടിൽ വിളിച്ച് പെട്ടി order ചെയ്യാൻ പറഞ്ഞേക്ക് ?. Surprise കൊടുക്കാൻ പോയതാ ഇതിപ്പോ അവന് ഒരു surprise ആയി ?. അടുത്ത part പെട്ടെന്ന് തരൂലേ. Waiting… ?

    1. പെട്ടെന്നൊ.. ഓ നോ ?.. എഴുതി എഴുതി മടുക്കുമ്പോ ഒരു എൻഡിങ് ഇട്ട് എപ്പളെലും തരാട്ടാ ? മാമനോടൊന്നും തോന്നല്ലേ ?

      താങ്ക്സ് ബ്രോ ?❤️

      1. Man with Two Hearts

        ഇങ് തന്നാ മതി ?

  5. Pottan chekkan aarengum nattapaathirakk veetil keri povo athum Inghnathe dress itt???

    1. മ്മ്.. പൊട്ടൻ ചെക്കൻ തന്നെ ???❤️

      1. But Levan lesham puliyaan ketta ellardeyum work ottakk cheyynn ille but menden aan??

        1. അതെ അതെ.. തിരു മണ്ടൻ.. മണ്ടത്തരങ്ങൾ ഏറെയുണ്ട് ഗുട്ടാ ?

          1. Ok setta baakki part il nokkatta

    2. ആന്നെ….No1 . പൊട്ടൻ ??

  6. പാവം ചെക്കൻ ഇനി എന്താവുമോ എന്തൊ❤️?

    1. എന്തായാലും കൊറേ മേടിച്ച് കൂട്ടും ?❤️

  7. നന്നായിട്ട് ഉണ്ട് bro പിന്നെ ഇവരുടെ ഫ്ലാഷ് ബാക്ക് പറഞ്ഞില്ല അത് എഴുതുമോ ബാക്കി okk ❣️

    1. അതൊക്കെ on the way ആണ് ബ്രോ ?

      ?❤️

Comments are closed.