✨️നേർമുഖങ്ങൾ✨️(3) [മനോരോഗി 2.0] 161

 

” ഏയ് അതൊന്നുമില്ല.. എംഡിടെ വായിന്ന് കണക്കിന് കേട്ടു ”

 

 

 

” ഏഹ് അതെന്തിനാ അങ്ങേര് നിന്നെ ചീത്ത പറഞ്ഞേ ”

 

 

 

” നീയൊക്കെ തന്നെ കാരണം… പറഞ്ഞ സമയത്ത് വർക്കും തീർക്കില്ല… എന്നിട്ട് അയാളുടെ വായിന്ന് ഞാൻ കേക്കണം… ആ സമയത്ത് നീയൊക്കെ ഇവിടെ സുഖിച്ച് പൂണ്ട് വിളയാട്ടവും.. ഒന്ന് നന്നായിക്കൂടെ നിനക്കൊക്കെ ”

 

 

 

 

” നീയെന്തിനാ എല്ലായ്പ്പഴും എന്നോട് ചൂടാവുന്നെ… ഞാനൊന്നും തിരിച്ച് പറയൂലാന്ന് അറിയുന്നുണ്ടാണോ.. ദേ നീ നിന്റെ കിച്ചൂസിന്റടുത്ത് എടുക്കുന്ന പോലെ എന്റടുത്തെടുക്കല്ലേ ”

 

 

 

 

” ഓഓ… നിനക്കൊന്നും ഇപ്പോ എന്നെയൊരു വെലയില്ല… അവിടന്ന് അവൾടെ വക മുറവിളി .. ഇവിടെ എംഡിടേം നിങ്ങളുടേം വക വേറെയും.. എല്ലാത്തിന്റേം എടക്ക് പെട്ട് ഞാനൊരുമാതിരി പാതി വെന്ത ബുൾസൈ പോലെയായി ”

 

 

 

” എടാ ഞാന്നിന്നെ കൂടുതൽ വെഷമിപ്പിക്കുവല്ല… നീയെല്ലാരുടേം സിറ്റുവേഷൻ മനസിലാക്ക് ”

 

 

 

” എടീ ഞാനാരുടെ സിറ്റുവേഷനാ മനസ്സിലാക്കാത്തെ… നിങ്ങളുടെ വർക്കിന്റെ പോർഷൻസും ഞാൻ ചെയ്യാറില്ലേ.. ഇപ്പോഴും ചെയ്യുന്നില്ലേ… നിങ്ങളൊന്നും എന്താ അതും മനസ്സിലാക്കാത്തെ ”

 

21 Comments

  1. Page kootu ??

    1. ഡേയ്.. ഞാൻ ഈ കമന്റ് കണ്ടിട്ടില്ല ???‍♂️❤️

  2. Gouri aal kollalo aa character Ishtayi ? pinne ivan surprise kodkkan poyitt kore vaangi koottum enna thonnane ??

  3. എന്നാലും ഇനി ചെറുക്കൻ്റെ അവസ്ഥ ഓർത്തിട്ട് ചിരി വരുന്നു ? മിക്കവാറും വീട്ടുകാർ പിടിച്ച് മേയാൻ സാധ്യത ഉണ്ട് ? എന്താവോ എന്തൊ

    പിന്നെ കഥ കൊള്ളാം റിയൽ incident ആണോ എന്തായാലും ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു

    1. ചെക്കനെ മിക്കവാറും നാട്ടാര് പിടിച്ച് കെട്ടിക്കും ?

      അതെ റിയൽ ഇൻസിഡന്റ് ആണ് ?✨️

      താങ്ക്സ് ?❤️

  4. Man with Two Hearts

    ശെരി എന്നാ. അവന്റെ വീട്ടിൽ വിളിച്ച് പെട്ടി order ചെയ്യാൻ പറഞ്ഞേക്ക് ?. Surprise കൊടുക്കാൻ പോയതാ ഇതിപ്പോ അവന് ഒരു surprise ആയി ?. അടുത്ത part പെട്ടെന്ന് തരൂലേ. Waiting… ?

    1. പെട്ടെന്നൊ.. ഓ നോ ?.. എഴുതി എഴുതി മടുക്കുമ്പോ ഒരു എൻഡിങ് ഇട്ട് എപ്പളെലും തരാട്ടാ ? മാമനോടൊന്നും തോന്നല്ലേ ?

      താങ്ക്സ് ബ്രോ ?❤️

      1. Man with Two Hearts

        ഇങ് തന്നാ മതി ?

  5. Pottan chekkan aarengum nattapaathirakk veetil keri povo athum Inghnathe dress itt???

    1. മ്മ്.. പൊട്ടൻ ചെക്കൻ തന്നെ ???❤️

      1. But Levan lesham puliyaan ketta ellardeyum work ottakk cheyynn ille but menden aan??

        1. അതെ അതെ.. തിരു മണ്ടൻ.. മണ്ടത്തരങ്ങൾ ഏറെയുണ്ട് ഗുട്ടാ ?

          1. Ok setta baakki part il nokkatta

    2. ആന്നെ….No1 . പൊട്ടൻ ??

  6. പാവം ചെക്കൻ ഇനി എന്താവുമോ എന്തൊ❤️?

    1. എന്തായാലും കൊറേ മേടിച്ച് കൂട്ടും ?❤️

  7. നന്നായിട്ട് ഉണ്ട് bro പിന്നെ ഇവരുടെ ഫ്ലാഷ് ബാക്ക് പറഞ്ഞില്ല അത് എഴുതുമോ ബാക്കി okk ❣️

    1. അതൊക്കെ on the way ആണ് ബ്രോ ?

      ?❤️

Comments are closed.