” അത്.. വർക്കിങ് ടൈമിൽ ”
” അപ്പോ ഓർമയുണ്ടല്ലേ.. എന്നിട്ടാണോ താൻ ഏത് നേരവും ഇതിൽ കുത്തിക്കൊണ്ടിരിക്കുന്നെ ”
അത് കേട്ടതും അവൻ തല താഴ്ത്തിയിരുന്നു.. അതുകണ്ടതും അയാൾ വീണ്ടും തുടർന്നു…
” എന്താ അനിരുദ്ധ് ഇങ്ങനെ? തനിക്കൊരു ബെറ്റർ ഫ്യൂച്ചറുണ്ട്.. അത് താൻ സ്വയം സ്പോയിൽ ചെയ്യാനാണോ ഉദ്ദേശം? ”
” സർ, ഞാനും മനുഷ്യനല്ലേ.. വർക്ക് ചെയ്യുന്നുണ്ട് എന്നുവെച്ച് പേർസണൽ ലൈഫിലെ പ്രോബ്ലംസ് മാഞ്ഞുപോവില്ലല്ലോ ”
” ഓക്കെ ഓക്കെ.. ഞാൻ ഇയാളുടെ പേർസണൽ ലൈഫിനെക്കുറിച്ച് അറിയാൻ താല്പര്യപ്പെടുന്നില്ല.. യൂ ക്യാൻ ഗോ നൗ ”
” റിയലി സോറി സർ.. ഇനി ആവർത്തിക്കില്ല… ”
” ഓക്കേ ഓക്കെ ”
അവിടുന്നിറങ്ങി അനിരുദ്ധ് നേരെ തന്റെ കേബിനിലേക്ക് ചെന്നു.. എന്നാൽ അതിന് ശേഷം അവന് വർക്കുകളിലൊന്നിലും ശ്രദ്ധകൊടുക്കാൻ കഴിഞ്ഞില്ല… ചെയ്യുന്നതൊക്കെ വീണ്ടും വീണ്ടും എറർ ആവുന്നു.. ആകെ ഭ്രാന്ത് പിടിച്ച് അവൻ മൗസൊക്കെ തട്ടിത്തെറിപ്പിച്ച് തലയ്ക്കു കയ്യും വെച്ച് ടേബിളിലേക്ക് കുമ്പിട്ടു…
” ഹേയ് മിസ്റ്റർ… എന്താണ് ഒരു
മൂഡോഫ് ”
അവനെ കണ്ട ഗൗരി അങ്ങോട്ട് ചെന്ന് ചോദിച്ചു…
” ഏഹ്.. എനിക്കോ.. മൂഡോഫ് ഒന്നുമില്ലല്ലോ ”
” എടാ മോനേ.. നമ്മള് രണ്ട് വർഷായില്ലേ കാണുന്നു.. അതിനിടയില് എനിക്ക് നിന്നേം നിന്നെ എനിക്കും നന്നായിട്ട് മനസിലാക്കാൻ പറ്റി… ആ എനിക്ക് നിന്റെ മുഖം മാറിയാൽ മനസിലാക്കാൻ ആണോ പാട്.. നീ കാര്യമ്പറയെട
ചെക്കാ ”
Page kootu ??
ഡേയ്.. ഞാൻ ഈ കമന്റ് കണ്ടിട്ടില്ല ???♂️❤️
Gouri aal kollalo aa character Ishtayi ? pinne ivan surprise kodkkan poyitt kore vaangi koottum enna thonnane ??
ഇതക്കൊരു ഹരല്ലഡോ ??
?❤️
എന്നാലും ഇനി ചെറുക്കൻ്റെ അവസ്ഥ ഓർത്തിട്ട് ചിരി വരുന്നു ? മിക്കവാറും വീട്ടുകാർ പിടിച്ച് മേയാൻ സാധ്യത ഉണ്ട് ? എന്താവോ എന്തൊ
പിന്നെ കഥ കൊള്ളാം റിയൽ incident ആണോ എന്തായാലും ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു
ചെക്കനെ മിക്കവാറും നാട്ടാര് പിടിച്ച് കെട്ടിക്കും ?
അതെ റിയൽ ഇൻസിഡന്റ് ആണ് ?✨️
താങ്ക്സ് ?❤️
ശെരി എന്നാ. അവന്റെ വീട്ടിൽ വിളിച്ച് പെട്ടി order ചെയ്യാൻ പറഞ്ഞേക്ക് ?. Surprise കൊടുക്കാൻ പോയതാ ഇതിപ്പോ അവന് ഒരു surprise ആയി ?. അടുത്ത part പെട്ടെന്ന് തരൂലേ. Waiting… ?
പെട്ടെന്നൊ.. ഓ നോ ?.. എഴുതി എഴുതി മടുക്കുമ്പോ ഒരു എൻഡിങ് ഇട്ട് എപ്പളെലും തരാട്ടാ ? മാമനോടൊന്നും തോന്നല്ലേ ?
താങ്ക്സ് ബ്രോ ?❤️
ഇങ് തന്നാ മതി ?
?❤️
Pottan chekkan aarengum nattapaathirakk veetil keri povo athum Inghnathe dress itt???
മ്മ്.. പൊട്ടൻ ചെക്കൻ തന്നെ ???❤️
But Levan lesham puliyaan ketta ellardeyum work ottakk cheyynn ille but menden aan??
അതെ അതെ.. തിരു മണ്ടൻ.. മണ്ടത്തരങ്ങൾ ഏറെയുണ്ട് ഗുട്ടാ ?
Ok setta baakki part il nokkatta
ആന്നെ….No1 . പൊട്ടൻ ??
???പാവോന്നേ ആ പൊട്ടൻ
പാവം ചെക്കൻ ഇനി എന്താവുമോ എന്തൊ❤️?
എന്തായാലും കൊറേ മേടിച്ച് കൂട്ടും ?❤️
നന്നായിട്ട് ഉണ്ട് bro പിന്നെ ഇവരുടെ ഫ്ലാഷ് ബാക്ക് പറഞ്ഞില്ല അത് എഴുതുമോ ബാക്കി okk ❣️
അതൊക്കെ on the way ആണ് ബ്രോ ?
?❤️