✨️നേർമുഖങ്ങൾ✨️(3) [മനോരോഗി 2.0] 161

 

” എടാ അതല്ലടാ.. ഇപ്പൊ വെക്കേഷൻ ആയോണ്ട് ക്ലാസ്സൊന്നുമില്ലാത്തോണ്ട് വൻ ബോറടിയാടാ.. ആകെ പൊളിയുവാ വെറുതെ ഇരുന്നിട്ട് ”

 

 

” നിനക്ക് അത്രക്ക് ബോറടി ആണെങ്കി  അവിടെയില്ലേ മൊട്ടക്കുട്ടപ്പൻ അയാൾടെ കൂടെ അത്തോ പൊത്തോ കളിക്ക് ”

 

 

” ഡാ പട്ടീ, നീ കൊറേയായി എന്റച്ഛന് വിളിക്കുന്നു.. ഞാനെപ്പഴും ക്ഷമിച്ചൂന്ന് വരില്ല ”

 

 

 

” നീ ക്ഷമിക്കണ്ടഡീ, നീ ക്ഷമിച്ചാലെന്ത് ക്ഷമിച്ചില്ലേലെന്ത് , നീ ഇപ്പോ

വെച്ചിട്ട് പോ ”

 

 

 

” ഓഓ, വല്യ ജാഡക്കാരൻ വന്നേക്കുന്നു.. എനിക്കില്ലാത്ത എന്ത് പ്രഫഷണലാടാ നിനക്കുള്ളത് ”

 

 

” എന്റെ പൊന്നേ.. ഞാനവിടെ എംഡിയുമായിട്ടൊരു ഡിസ്ക്കഷനിലാരുന്നു.. അപ്പഴാ നീ വിളിച്ച് ശല്യഞ്ചെയ്തേ ”

 

 

” ഓഓഓ പിന്നേം ഞാൻ ശല്യായി അല്ലേ.. എങ്കി നീ നിന്റെ എംഡി ന്ന് പറേന്നവനുമായ്ട്ട്  ഡിസ്കസ്സ് ചെയ്യ്.. ഞാമ്പോണ് ”

 

 

എന്നുമ്പറഞ്ഞ് അവൾ ഫോൺ വെച്ചു..

 

 

” എന്റീശ്വരാ, ഏത് നേരത്താണോ ഈ സാധനത്തിന്റെ പിന്നാലെ നടക്കാന്തോന്നിയെ ”

 

 

അവൻ മേലോട്ട് നോക്കി പറഞ്ഞശേഷം തിരിച്ച് കേബിനിലേക്ക് കയറി…

 

 

 

” സോറി സർ.. ഒഴിവാക്കാൻ പറ്റാത്ത കോൾ ആയിരുന്നു അതാ… സാറെന്താരുന്നു പറഞ്ഞുവന്നേ ”

 

 

 

” ഞാനിത് തന്നെയാണ് പറഞ്ഞുവന്നത്…. ഞാൻ വീണ്ടും പറയുന്നു.. യൂ ആർ എ ഗുഡ് പെർഫോമർ, ബട്ട്‌ യൂ ഡോണ്ട് ഹാവ് ഡിസിപ്ലിൻ.. ഇപ്പൊ തന്നെ കണ്ടില്ലേ.. ഞാൻ നിങ്ങളോട് ഒരു കാര്യം മാത്രല്ലേ പറഞ്ഞുള്ളു?. എന്താത്? ”

 

 

” ഫോൺ യൂസ് ചെയ്യരുത് എന്നല്ലേ ”

 

 

” എപ്പോ ചെയ്യരുത് എന്നാ പറഞ്ഞത്? ”

 

21 Comments

  1. Page kootu ??

    1. ഡേയ്.. ഞാൻ ഈ കമന്റ് കണ്ടിട്ടില്ല ???‍♂️❤️

  2. Gouri aal kollalo aa character Ishtayi ? pinne ivan surprise kodkkan poyitt kore vaangi koottum enna thonnane ??

  3. എന്നാലും ഇനി ചെറുക്കൻ്റെ അവസ്ഥ ഓർത്തിട്ട് ചിരി വരുന്നു ? മിക്കവാറും വീട്ടുകാർ പിടിച്ച് മേയാൻ സാധ്യത ഉണ്ട് ? എന്താവോ എന്തൊ

    പിന്നെ കഥ കൊള്ളാം റിയൽ incident ആണോ എന്തായാലും ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു

    1. ചെക്കനെ മിക്കവാറും നാട്ടാര് പിടിച്ച് കെട്ടിക്കും ?

      അതെ റിയൽ ഇൻസിഡന്റ് ആണ് ?✨️

      താങ്ക്സ് ?❤️

  4. Man with Two Hearts

    ശെരി എന്നാ. അവന്റെ വീട്ടിൽ വിളിച്ച് പെട്ടി order ചെയ്യാൻ പറഞ്ഞേക്ക് ?. Surprise കൊടുക്കാൻ പോയതാ ഇതിപ്പോ അവന് ഒരു surprise ആയി ?. അടുത്ത part പെട്ടെന്ന് തരൂലേ. Waiting… ?

    1. പെട്ടെന്നൊ.. ഓ നോ ?.. എഴുതി എഴുതി മടുക്കുമ്പോ ഒരു എൻഡിങ് ഇട്ട് എപ്പളെലും തരാട്ടാ ? മാമനോടൊന്നും തോന്നല്ലേ ?

      താങ്ക്സ് ബ്രോ ?❤️

      1. Man with Two Hearts

        ഇങ് തന്നാ മതി ?

  5. Pottan chekkan aarengum nattapaathirakk veetil keri povo athum Inghnathe dress itt???

    1. മ്മ്.. പൊട്ടൻ ചെക്കൻ തന്നെ ???❤️

      1. But Levan lesham puliyaan ketta ellardeyum work ottakk cheyynn ille but menden aan??

        1. അതെ അതെ.. തിരു മണ്ടൻ.. മണ്ടത്തരങ്ങൾ ഏറെയുണ്ട് ഗുട്ടാ ?

          1. Ok setta baakki part il nokkatta

    2. ആന്നെ….No1 . പൊട്ടൻ ??

  6. പാവം ചെക്കൻ ഇനി എന്താവുമോ എന്തൊ❤️?

    1. എന്തായാലും കൊറേ മേടിച്ച് കൂട്ടും ?❤️

  7. നന്നായിട്ട് ഉണ്ട് bro പിന്നെ ഇവരുടെ ഫ്ലാഷ് ബാക്ക് പറഞ്ഞില്ല അത് എഴുതുമോ ബാക്കി okk ❣️

    1. അതൊക്കെ on the way ആണ് ബ്രോ ?

      ?❤️

Comments are closed.