” പ്രൊജക്റ്റ് വർക്ക് എന്തായി, ഇസ് ഇറ്റ് ഫിനിഷ്ഡ്? ”
” യാ സർ.. ഓൾമോസ്റ്റ് ഫിനിഷ്ഡ്.. ബട്ട് കുറച്ച് എറർസ് ഉണ്ട്.. അത് ചെക്ക് ചെയ്ത് കറക്ഷൻ ചെയ്ത ശേഷം ഐ വിൽ സബ്‌മിറ്റ് ”
” സീ അനിരുദ്ധ്, നിങ്ങളുടെ ലാസ്റ്റ് പ്രൊജക്റ്റ് വാസ് എക്സെല്ലെന്റ്, അതുകൊണ്ടാണ് നിങ്ങൾക്ക് ഞാൻ ഇത്രേം വലിയൊരു വർക്ക് തന്നത്.. ഐ തിങ്ക് ഡെഡ്ലൈൻ ആയെന്ന് തോന്നുന്നു.. ഞാൻ ചെക്ക് ചെയ്തിട്ടില്ല ”
” യാ സർ ടൈം ഇപ്പോ തന്നെ കഴിഞ്ഞു .. ഞാൻ പറഞ്ഞില്ലേ എറർസ് കൂടെ ചെക്ക് ചെയ്ത് കറക്ട് ചെയ്താൽ കഴിഞ്ഞു.. ”
” എടോ താൻ ഒരു ഹാർഡ് വർക്കർ ആണ്.. ആൻഡ് സ്മാർട്ട് വർക്കർ ഓൾസോ.. ബട്ട് ഇതൊക്കെയുണ്ടെങ്കിലും തനിക്കൊരു പ്രശ്നമുണ്ട് ”
അപ്പോഴാണ് അവന് കോൾ വന്നത്.. പോക്കറ്റിൽ നിന്ന് ഫോണെടുത്തു നോക്കിയപ്പോ ഡിസ്പ്ലേയിൽ കിച്ചൂസിന്റെ ഫോട്ടോ തെളിഞ്ഞു..
അതുകൊണ്ട് തന്നെ അവൻ ആ കോൾ ഇഗ്നോർ ചെയ്തു.. എന്നാൽ വീണ്ടും ഫോൺ റിങ് ചെയ്തു..
” എക്സ്ക്യൂസ് മി സർ ”
” ഓക്കെയ് ”
അത്കേട്ടതും അവൻ പുറത്തേക്ക് ചെന്ന് കോൾ അറ്റൻഡ് ചെയ്തു…
” എടീ നിന്നോട് ഞാമ്പറഞ്ഞതല്ലേ എന്തായാലും വരാന്ന്.. പിന്നേം എന്തിനാ വർക്കിങ് ടൈമിൽ വിളിച്ച് ശല്യഞ്ചെയ്യുന്നേ ”
Page kootu ??
ഡേയ്.. ഞാൻ ഈ കമന്റ് കണ്ടിട്ടില്ല ???

Gouri aal kollalo aa character Ishtayi ? pinne ivan surprise kodkkan poyitt kore vaangi koottum enna thonnane ??
ഇതക്കൊരു ഹരല്ലഡോ ??
?
എന്നാലും ഇനി ചെറുക്കൻ്റെ അവസ്ഥ ഓർത്തിട്ട് ചിരി വരുന്നു ? മിക്കവാറും വീട്ടുകാർ പിടിച്ച് മേയാൻ സാധ്യത ഉണ്ട് ? എന്താവോ എന്തൊ
പിന്നെ കഥ കൊള്ളാം റിയൽ incident ആണോ എന്തായാലും ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു
ചെക്കനെ മിക്കവാറും നാട്ടാര് പിടിച്ച് കെട്ടിക്കും ?
അതെ റിയൽ ഇൻസിഡന്റ് ആണ് ?
️
താങ്ക്സ് ?
ശെരി എന്നാ. അവന്റെ വീട്ടിൽ വിളിച്ച് പെട്ടി order ചെയ്യാൻ പറഞ്ഞേക്ക് ?. Surprise കൊടുക്കാൻ പോയതാ ഇതിപ്പോ അവന് ഒരു surprise ആയി ?. അടുത്ത part പെട്ടെന്ന് തരൂലേ. Waiting… ?
പെട്ടെന്നൊ.. ഓ നോ ?.. എഴുതി എഴുതി മടുക്കുമ്പോ ഒരു എൻഡിങ് ഇട്ട് എപ്പളെലും തരാട്ടാ ? മാമനോടൊന്നും തോന്നല്ലേ ?
താങ്ക്സ് ബ്രോ ?
ഇങ് തന്നാ മതി ?
?
Pottan chekkan aarengum nattapaathirakk veetil keri povo athum Inghnathe dress itt???
മ്മ്.. പൊട്ടൻ ചെക്കൻ തന്നെ ???
But Levan lesham puliyaan ketta ellardeyum work ottakk cheyynn ille but menden aan??
അതെ അതെ.. തിരു മണ്ടൻ.. മണ്ടത്തരങ്ങൾ ഏറെയുണ്ട് ഗുട്ടാ ?
Ok setta baakki part il nokkatta
ആന്നെ….No1 . പൊട്ടൻ ??
???പാവോന്നേ ആ പൊട്ടൻ
പാവം ചെക്കൻ ഇനി എന്താവുമോ എന്തൊ
?
എന്തായാലും കൊറേ മേടിച്ച് കൂട്ടും ?
നന്നായിട്ട് ഉണ്ട് bro പിന്നെ ഇവരുടെ ഫ്ലാഷ് ബാക്ക് പറഞ്ഞില്ല അത് എഴുതുമോ ബാക്കി okk
അതൊക്കെ on the way ആണ് ബ്രോ ?
?