✨️നേർമുഖങ്ങൾ✨️(3) [മനോരോഗി 2.0] 161

 

അങ്ങനെ അവിടുന്ന് നേരെ പോയത് ഓഫീസിലേക്കാണ്…. അവിടെ ചെന്ന്  റൂമിന്റെ കീ ഗൗരിയുടെ കയ്യിൽ ഏല്പിച്ച ശേഷം എല്ലാരോടും യാത്രയും പറഞ്ഞ് അവനിറങ്ങി…

 

 

 

ഇവിടുന്ന് ഏകദേശം പന്ത്രണ്ട് മണിക്കൂർ ഓട്ടമുണ്ട്… രാത്രിയോട്ടം ഉള്ളതിനാൽ ആ സമയത്ത് ബ്ലോക്കും കാര്യങ്ങളും കുറവായിരിക്കും എന്നതുകൊണ്ട് ആ കാര്യത്തിൽ അവനാശ്വാസമായി…

 

 

 

ദൂരയാത്ര ആയതിനാൽ അത്യാവശ്യം കാടുള്ള വഴിയേ പോവാനായിരുന്നു അവന് താല്പര്യം..

 

അതിനാൽ ഷോളഗിരി –  തെങ്കനിക്കോട്ടയ്  വഴി തന്നെ അവൻ തിരഞ്ഞെടുത്തു… പാതയോരത്തെ തട്ട്കടയിൽ നിന്ന് കാലിച്ചായ കുടിച്ചും  അത്യാവശ്യം വൃത്തിയുണ്ടെന്ന് തോന്നിയതിനാൽ ഒരു ഹോട്ടലിൽ കയറി ലൈറ്റ് ആയി ഫുഡും കഴിച്ച് അവൻ യാത്ര തുടർന്നു… ആദ്യമായിട്ടായിരുന്നു ഇങ്ങനൊരു രാത്രിയാത്ര എന്നതിനാൽ വളരെ ആസ്വദിച്ചു തന്നെ മുന്നോട്ടേക്ക് നീങ്ങിക്കൊണ്ടിരുന്നു…

 

 

അവന്റെ ആ യാത്രയുടെ മധുരം തകർക്കാൻ താല്പര്യമില്ല എന്നോണം ആ സമയത്ത് അവനെ ആരും വിളിച്ചില്ല എന്നതുമൊരത്ഭുതമായിരുന്നു..

 

21 Comments

  1. Page kootu ??

    1. ഡേയ്.. ഞാൻ ഈ കമന്റ് കണ്ടിട്ടില്ല ???‍♂️❤️

  2. Gouri aal kollalo aa character Ishtayi ? pinne ivan surprise kodkkan poyitt kore vaangi koottum enna thonnane ??

  3. എന്നാലും ഇനി ചെറുക്കൻ്റെ അവസ്ഥ ഓർത്തിട്ട് ചിരി വരുന്നു ? മിക്കവാറും വീട്ടുകാർ പിടിച്ച് മേയാൻ സാധ്യത ഉണ്ട് ? എന്താവോ എന്തൊ

    പിന്നെ കഥ കൊള്ളാം റിയൽ incident ആണോ എന്തായാലും ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു

    1. ചെക്കനെ മിക്കവാറും നാട്ടാര് പിടിച്ച് കെട്ടിക്കും ?

      അതെ റിയൽ ഇൻസിഡന്റ് ആണ് ?✨️

      താങ്ക്സ് ?❤️

  4. Man with Two Hearts

    ശെരി എന്നാ. അവന്റെ വീട്ടിൽ വിളിച്ച് പെട്ടി order ചെയ്യാൻ പറഞ്ഞേക്ക് ?. Surprise കൊടുക്കാൻ പോയതാ ഇതിപ്പോ അവന് ഒരു surprise ആയി ?. അടുത്ത part പെട്ടെന്ന് തരൂലേ. Waiting… ?

    1. പെട്ടെന്നൊ.. ഓ നോ ?.. എഴുതി എഴുതി മടുക്കുമ്പോ ഒരു എൻഡിങ് ഇട്ട് എപ്പളെലും തരാട്ടാ ? മാമനോടൊന്നും തോന്നല്ലേ ?

      താങ്ക്സ് ബ്രോ ?❤️

      1. Man with Two Hearts

        ഇങ് തന്നാ മതി ?

  5. Pottan chekkan aarengum nattapaathirakk veetil keri povo athum Inghnathe dress itt???

    1. മ്മ്.. പൊട്ടൻ ചെക്കൻ തന്നെ ???❤️

      1. But Levan lesham puliyaan ketta ellardeyum work ottakk cheyynn ille but menden aan??

        1. അതെ അതെ.. തിരു മണ്ടൻ.. മണ്ടത്തരങ്ങൾ ഏറെയുണ്ട് ഗുട്ടാ ?

          1. Ok setta baakki part il nokkatta

    2. ആന്നെ….No1 . പൊട്ടൻ ??

  6. പാവം ചെക്കൻ ഇനി എന്താവുമോ എന്തൊ❤️?

    1. എന്തായാലും കൊറേ മേടിച്ച് കൂട്ടും ?❤️

  7. നന്നായിട്ട് ഉണ്ട് bro പിന്നെ ഇവരുടെ ഫ്ലാഷ് ബാക്ക് പറഞ്ഞില്ല അത് എഴുതുമോ ബാക്കി okk ❣️

    1. അതൊക്കെ on the way ആണ് ബ്രോ ?

      ?❤️

Comments are closed.