” ഹലോ സാർ ”
” ഹൈ അനിരുദ്ധ്.. ആർ യൂ ഇൻ
ബിസി? ”
” നോ സർ.. എന്തേലും പ്രോബ്ലം ഉണ്ടോ ”
” ഏയ് നത്തിങ്ങ് ടു വറി.. താൻ ഫ്രീ ആണെങ്കി ഇപ്പത്തന്നെ എന്റെ കേബിനിലോട്ട് വരാമോ ”
” യെസ് സർ.. വരാം ”
” ഓക്കേ ”
കോൾ കട്ട് ചെയ്തശേഷം എംഡി പറയുന്നതെന്താവുമെന്ന് ആലോചിച്ചുകൊണ്ട് അവൻ അയാളുടെ കാബിനിലേക്ക് ചെന്നു…
” മേ ഐ കമിൻ സർ ”
” യെസ് കമിൻ ”
” എന്താ സർ വരാൻ പറഞ്ഞത് ”
” അനിരുദ്ധ് ഇരിക്ക് പറയാം ”
” നോ പ്രോബ്ലം സർ ”
” ഹഹ്, ഇരിക്കെടോ ”
” താങ്ക്യു ”
അവൻ ഇരുന്നതിന് ശേഷം അയാൾ പറഞ്ഞുതുടങ്ങി…
Page kootu ??
ഡേയ്.. ഞാൻ ഈ കമന്റ് കണ്ടിട്ടില്ല ???♂️❤️
Gouri aal kollalo aa character Ishtayi ? pinne ivan surprise kodkkan poyitt kore vaangi koottum enna thonnane ??
ഇതക്കൊരു ഹരല്ലഡോ ??
?❤️
എന്നാലും ഇനി ചെറുക്കൻ്റെ അവസ്ഥ ഓർത്തിട്ട് ചിരി വരുന്നു ? മിക്കവാറും വീട്ടുകാർ പിടിച്ച് മേയാൻ സാധ്യത ഉണ്ട് ? എന്താവോ എന്തൊ
പിന്നെ കഥ കൊള്ളാം റിയൽ incident ആണോ എന്തായാലും ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു
ചെക്കനെ മിക്കവാറും നാട്ടാര് പിടിച്ച് കെട്ടിക്കും ?
അതെ റിയൽ ഇൻസിഡന്റ് ആണ് ?✨️
താങ്ക്സ് ?❤️
ശെരി എന്നാ. അവന്റെ വീട്ടിൽ വിളിച്ച് പെട്ടി order ചെയ്യാൻ പറഞ്ഞേക്ക് ?. Surprise കൊടുക്കാൻ പോയതാ ഇതിപ്പോ അവന് ഒരു surprise ആയി ?. അടുത്ത part പെട്ടെന്ന് തരൂലേ. Waiting… ?
പെട്ടെന്നൊ.. ഓ നോ ?.. എഴുതി എഴുതി മടുക്കുമ്പോ ഒരു എൻഡിങ് ഇട്ട് എപ്പളെലും തരാട്ടാ ? മാമനോടൊന്നും തോന്നല്ലേ ?
താങ്ക്സ് ബ്രോ ?❤️
ഇങ് തന്നാ മതി ?
?❤️
Pottan chekkan aarengum nattapaathirakk veetil keri povo athum Inghnathe dress itt???
മ്മ്.. പൊട്ടൻ ചെക്കൻ തന്നെ ???❤️
But Levan lesham puliyaan ketta ellardeyum work ottakk cheyynn ille but menden aan??
അതെ അതെ.. തിരു മണ്ടൻ.. മണ്ടത്തരങ്ങൾ ഏറെയുണ്ട് ഗുട്ടാ ?
Ok setta baakki part il nokkatta
ആന്നെ….No1 . പൊട്ടൻ ??
???പാവോന്നേ ആ പൊട്ടൻ
പാവം ചെക്കൻ ഇനി എന്താവുമോ എന്തൊ❤️?
എന്തായാലും കൊറേ മേടിച്ച് കൂട്ടും ?❤️
നന്നായിട്ട് ഉണ്ട് bro പിന്നെ ഇവരുടെ ഫ്ലാഷ് ബാക്ക് പറഞ്ഞില്ല അത് എഴുതുമോ ബാക്കി okk ❣️
അതൊക്കെ on the way ആണ് ബ്രോ ?
?❤️