” നിനക്കുള്ളത് നീ ഓർഡർ ചെയ്യണം, ഹല്ലപിന്നെ ”
” പിശാശ്… എങ്ങനെ സാധിക്കുന്നെടി… ഹമ്പോ കുത്തിക്കേറ്റ് കുത്തിക്കേറ്റ് ”
” കേറ്റിക്കോളാം ”
” കണ്ടാ കണ്ടാ ഇതത് തന്നെ ”
” ഏത്? ”
” മറ്റേ പറക്കും തളികയിലെ ബസന്തി ”
” പ്ഫാാ പട്ടീ .. ഞാഞ്ഞിങ്ങനെ ഫുദ് കയിക്കുന്നയിന് ഇക്കെന്താടാ ”
” ഡീ ഇതേത് ഭാഷാ… നീ അണ്ണാക്കിലുള്ളത് താഴോട്ട് ഇറക്കീട്ട് പണ ”
പിന്നെ അവളൊന്നും മിണ്ടീല്ല… ഫുൾ കോൺസെൻട്രേഷനും അവളുടെ ആ വർക്കിലേക്ക് സമർപ്പിച്ചു…
അതിനിടയിൽ അവൻ ഒരു ബർഗറും മോജിറ്റോയും ഓർഡർ ചെയ്തു…
” ഹോ എന്റെ ബർഗർ തിന്ന് തീരുമ്പഴേക്ക് ഇവിടെ പലരും റെസ്റ്റോറന്റ് പൂട്ടിക്കുമല്ലോ ഈശ്വരാ ”
അവന്റെ കളിയാക്കലിന് മറുപടി പറയാതെ വീണ്ടും അവൾ കഴിപ്പിൽ മുഴുകി…
” എടീ, നിന്റെ കയ്യില് പൈസ ഇല്ലേ.. അതോ എന്റെ ഡെബിറ്റ് കാർഡ് പൊട്ടിക്കേണ്ടി വരോ ”
” അതൊന്നും നീ പേടിക്കണ്ട.. അതിനൊക്കെള്ള കാശ് ന്റെ കയ്യിലിണ്ട് ”
” ആ എന്നാ ഒന്നുല്ല.. നീ മുണുങ്ങിക്കോ.. ഞാമ്പോയി കൈ കഴുകട്ടെ ”
അവൻ കൈ കഴുകിയിറങ്ങിയപ്പഴേക്ക് അവളും കഴിച്ച് തീർത്ത്
എഴുന്നേറ്റിരുന്നു…
” നിന്റേം കൂടെ ഞാൻ പേ ചെയ്തിട്ടുണ്ടേ ”
Page kootu ??
ഡേയ്.. ഞാൻ ഈ കമന്റ് കണ്ടിട്ടില്ല ???♂️❤️
Gouri aal kollalo aa character Ishtayi ? pinne ivan surprise kodkkan poyitt kore vaangi koottum enna thonnane ??
ഇതക്കൊരു ഹരല്ലഡോ ??
?❤️
എന്നാലും ഇനി ചെറുക്കൻ്റെ അവസ്ഥ ഓർത്തിട്ട് ചിരി വരുന്നു ? മിക്കവാറും വീട്ടുകാർ പിടിച്ച് മേയാൻ സാധ്യത ഉണ്ട് ? എന്താവോ എന്തൊ
പിന്നെ കഥ കൊള്ളാം റിയൽ incident ആണോ എന്തായാലും ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു
ചെക്കനെ മിക്കവാറും നാട്ടാര് പിടിച്ച് കെട്ടിക്കും ?
അതെ റിയൽ ഇൻസിഡന്റ് ആണ് ?✨️
താങ്ക്സ് ?❤️
ശെരി എന്നാ. അവന്റെ വീട്ടിൽ വിളിച്ച് പെട്ടി order ചെയ്യാൻ പറഞ്ഞേക്ക് ?. Surprise കൊടുക്കാൻ പോയതാ ഇതിപ്പോ അവന് ഒരു surprise ആയി ?. അടുത്ത part പെട്ടെന്ന് തരൂലേ. Waiting… ?
പെട്ടെന്നൊ.. ഓ നോ ?.. എഴുതി എഴുതി മടുക്കുമ്പോ ഒരു എൻഡിങ് ഇട്ട് എപ്പളെലും തരാട്ടാ ? മാമനോടൊന്നും തോന്നല്ലേ ?
താങ്ക്സ് ബ്രോ ?❤️
ഇങ് തന്നാ മതി ?
?❤️
Pottan chekkan aarengum nattapaathirakk veetil keri povo athum Inghnathe dress itt???
മ്മ്.. പൊട്ടൻ ചെക്കൻ തന്നെ ???❤️
But Levan lesham puliyaan ketta ellardeyum work ottakk cheyynn ille but menden aan??
അതെ അതെ.. തിരു മണ്ടൻ.. മണ്ടത്തരങ്ങൾ ഏറെയുണ്ട് ഗുട്ടാ ?
Ok setta baakki part il nokkatta
ആന്നെ….No1 . പൊട്ടൻ ??
???പാവോന്നേ ആ പൊട്ടൻ
പാവം ചെക്കൻ ഇനി എന്താവുമോ എന്തൊ❤️?
എന്തായാലും കൊറേ മേടിച്ച് കൂട്ടും ?❤️
നന്നായിട്ട് ഉണ്ട് bro പിന്നെ ഇവരുടെ ഫ്ലാഷ് ബാക്ക് പറഞ്ഞില്ല അത് എഴുതുമോ ബാക്കി okk ❣️
അതൊക്കെ on the way ആണ് ബ്രോ ?
?❤️